India
- Mar- 2019 -4 March
പശ്ചിമബംഗാളിലെ ധാരണ ഏകകണ്ഠമല്ലെന്ന് സീതാറാം യെച്ചൂരി
കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ കോൺഗ്രസുമായുള്ള ധാരണ ഏകകണ്ഠമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തീരുമാനത്തോട് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും യോജിച്ചുവെന്നും ആദ്ദേഹം പറഞ്ഞു.…
Read More » - 4 March
ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു; 45 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് 45 എന്‍.ആര്.ഐകളുടെ പാസ്പോര്ട്ടുകള് റദ്ദാക്കി. കേന്ദ്ര സര്‍ക്കാരാണ് റദ്ദാക്കിയത്. വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം…
Read More » - 4 March
‘പറയുന്നത് എന്തെന്ന് മനസിലാക്കാനുളള സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കൂ’ – രാഹുലിനോട് പ്രധാനമന്ത്രി
ജാംനഗര്‍ : റഫാല്‍ വിമാനത്തിന്റെ അഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി ദിവസങ്ങള്‍ക്ക് മുന്നേ ഇറക്കിയ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി…
Read More » - 4 March
ചെന്നൈയില്‍ നിന്നും ചെങ്കോട്ട വഴി കൊല്ലത്തേക്ക് പ്രതിദിന ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
ചെന്നൈ•ചെന്നൈ എഗ്മോര്‍-കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ധര്‍മപുരിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ്…
Read More » - 4 March
ലോക്സഭാ തിരഞ്ഞെടുപ്പ് : പശ്ചിമബംഗാളിൽ കോൺഗ്രസ് – സിപിഎം ധാരണ
ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിൽ പരസ്പര നീക്കുപോക്കിന് ധാരണയിലെത്തി കോൺഗ്രസും – സിപിഎമും. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നു ഇരുപാർട്ടികളും തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.…
Read More » - 4 March
വിജയ് സേതുപതി കടുവകളെ ദത്തെടുത്തു; ചെന്നൈയിലെ മൃഗശാലയ്ക്ക് അഞ്ച് ലക്ഷം കൈമാറി
ചെന്നൈ: ചെന്നൈയിലെ മൃഗശാലയില്‍ നിന്ന് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി. ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി എന്നീ…
Read More » - 4 March
ബാലാക്കോട്ട് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് നവ്ജോത് സിംഗ് സിദ്ദു
പഞ്ചാബ്: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ്…
Read More » - 4 March
ബാലാക്കോട്ട് ആക്രമണത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാം: 300 പേര് കൊല്ലപ്പെട്ട കണക്ക് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ചിദംബരം
ന്യൂഡല്‍ഹി: ഇന്ത്യ വ്യോമ സേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. എന്നാല്‍ രേഖകളൊന്നും…
Read More » - 4 March
ബാലവേല: ദമ്പതികള്‍ക്ക് കോടതിയുടെ ശിക്ഷ ഇങ്ങനെ
ന്യൂഡല്‍ഹി : ബാലവേല കുറ്റത്തിനു ദമ്പതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത് എല്ലാവരേയും ആശ്ചര്യപ്പെടുത്തും. പ്രതികള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാം പകരം, അവര്‍ 100 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 4 March
ഗുജറാത്തില്‍ വീണ്ടും സബര്‍മതി കത്തി, ഇക്കുറി തീയിട്ടത് സിനിമയ്ക്കായി
ഞായറാഴ്ച രാവിലെ വഡോദരയിലെ പ്രതാപ് നഗറി നും ദാബോയ് സ്റ്റേഷനുമിടയില്‍ ഒരു റെയില്‍വേ ബോഗി കത്തിയെരിയുന്നത് ചങ്കിടിപ്പോടെയായണ് ആളുകള്‍ നോക്കിക്കണ്ടത്. വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ക്കും ആ കാഴ്ച്ച…
Read More » - 4 March
ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ വ്യാജവാര്‍ത്ത: റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ്…
Read More » - 4 March
ബാലാകോട്ടില്‍ ഭീകരരടെ താവളം ആക്രമിച്ചു: കൊല്ലപ്പെട്ടവരുടെ കണക്കെടുത്തില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍
ന്യൂഡൽഹി: പാകിസ്ഥാനിലെ ബാലാക്കാട്ടില് നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത നല്കി വ്യോമസേന. ബാലാക്കോട്ടില്‍ മിന്നല്‍ ആക്രമണം വിജയകരമായിരുന്നുവെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിംഗ് ദാനോവ.എന്നാല്‍…
Read More » - 4 March
കുംഭമേളയ്ക്ക് ഇന്ന് സമാപനം, മികച്ച സംഘാടകത്വം ഗിന്നസിലെത്തിച്ചേക്കും
പ്രയാഗ്രാജിലെ അര്‍ദ്ധകുംഭമേളയക്ക് ഇന്ന് സമാപനം. ജനുവരി പതിനഞ്ചിന് ആരംഭിച്ച മേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിനാളുകളാണ് എത്തിയത്. മഹാശിവരാത്രി ദിവസമായ തിങ്കളാഴ്ച്ച ആറാമത്തെ പുണ്യസ്നാനമാണ് നടക്കുന്നത്. അര്ദ്ധമേളയിലെ അവസാന സ്നാനം…
Read More » - 4 March
സ്മൃതിയെ പുകഴ്ത്തി മോദി, 2019 ലെ തെരഞ്ഞെടുപ്പ് ചരിത്രമാകും
സ്മൃതി ഇറാനിയുടെ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരത്തി പത്തൊമ്പതിലെ തെരെഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കുമെന്നും മോദി അമേത്തിയില്‍ പറഞ്ഞു. രണ്ടായിരത്തി പതിനാലില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായായിരുന്നു മോദി…
Read More » - 4 March
കര്‍ണാടകയിൽ വീണ്ടും വഴിത്തിരിവ് , കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു
ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. എംഎല്‍എ ഉമേഷ് ജാധവ് സ്പീക്കര്‍ കെ.ആര്.രമേശ് കുമാറിന് രാജിക്കത്ത് കൈമാറി. ഉമേഷ് ജാധവ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.നേരത്തെ നിയമസഭാ കക്ഷി…
Read More » - 4 March
യൂറിയ ഇറക്കുമതി നിര്‍ത്താന്‍ രാജ്യത്തെ ജനങ്ങളുടെ മൂത്രം മതിയെന്ന് നിതിന്‍ ഗഡ്കരി
നാഗ്പുര്‍: രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി നിര്‍ത്താനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ നടന്ന മേയര്‍ ഇന്നവോഷന്‍ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 4 March
ജെയ്ഷ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഒടുവില്‍ ഭീകരവാദത്തിനെതിരെ നിലപാട് മാറ്റി പാകിസ്ഥാന്. ഭീകരവാദ ട്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാകിസ്ഥാന് വാര്‍ത്താ വിതരണ മന്ത്രിയാണ് ഇക്കരാ്യ അറിയിച്ചത്. അതേസമയം ഭീകരസംഘടനയായ ജെയ്ഷ്…
Read More » - 4 March
ഒ.ഐ.സി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി
കശ്മീരിലെ സൈനിക ‘അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍’ക്കുമെതിരെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.ഐ.സി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. യു.എ.ഇ തലസ്ഥാനമായ…
Read More » - 4 March
സൈബര്‍ രംഗത്തും ഇന്ത്യ-പാക് പോരാട്ടം
ന്യൂഡല്‍ഹി: സൈബര്‍ രംഗത്തും ഇന്ത്യ-പാക് പോരാട്ടം മുറുകുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 90-ലേറെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍…
Read More » - 4 March
11 കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; 17 കാരി പിടിയില്‍
മുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 17 കാരി പിടിയില്‍. ശനിയാഴ്ച വൈകുന്നേരം ട്യൂഷന് ക്ലാസിലേക്ക് പോയ 11…
Read More » - 4 March
സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം, പ്രതിയും സി.പി.എം അനുഭാവിയെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍
കൊല്ലം : കടയ്ക്കല്‍ ചിതറ വളവുപച്ചയില്‍ സി.പി.എം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷാജഹാനും സി.പി.എം അനുഭാവിയായിരുന്നുവെന്ന് സഹോദരന് സുലൈമാന്റെ വെളിപ്പെടുത്തല്‍. അതേസമയം മരച്ചീനി…
Read More » - 4 March
മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍: അമേഠിയില്‍ ആയുധ ഫാക്ടറിക്ക് തറക്കല്ലിട്ടെത് താനെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: അമേഠിയില്‍ ആയുധ ഫാക്ടറി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. 2010ല്‍ താന്‍ തറക്കല്ലിട്ട സ്ഥാപനത്തില്‍ തോക്കു നിര്‍മാണം…
Read More » - 4 March
ബാലാകോട്ട് വ്യോമാക്രമണം: 250 ഭീകരരെ വധിച്ചെന്ന് അമിത് ഷാ
അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമ സേന പാകിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരിച്ച് ബിജെപി. ബാലാകോട്ടിലെ ഭീകര കേന്ദ്രത്തില്ഡ വ്യോമസോന നടത്തിയ ആക്രമണത്തില്‍ 250…
Read More » - 4 March
കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വനവാസി പദ്ധതി ട്രൈബൽ വകുപ്പ് അട്ടിമറിച്ചു, 9 കോടിയിൽ നിർമ്മിച്ചത് പാലം മാത്രമെന്ന് പരാതി
വയനാട് ; കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വയനാട് ജില്ലയിലെ കരിമം കോളനി എ ടി എസ് പി സമഗ്ര വികസന പദ്ധതി ട്രൈബൽ…
Read More » - 4 March
3 പ്രതിപക്ഷ എംഎല്‍എമാര്‍ ഭരണകക്ഷിയിലേക്ക്
തെലങ്കാന : തെലങ്കാനയില്‍ 3 പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രേഗ കാന്ത റാവു, അത്രം സക്കു എന്നിവരും ടിഡിപിയില്‍ നിന്ന് സുന്ദര വെങ്കട്ട വീരയ്യയുമാണ്…
Read More »