കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഇടത് -കോൺഗ്രസ് സഖ്യം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. കോൺഗ്രസ് സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം.സിപിഎമ്മിന്റെ മര്യാദകെട്ട തീരുമാനമാണെന്ന് ബംഗാൾ പിസിസി വ്യക്തമാക്കി. പിസിസി അധ്യക്ഷൻ സോമൻ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് സീറ്റിൽ സിപിഎം എങ്ങനെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.സിപിഎം ആരാണ് കോൺഗ്രസ് സീറ്റിൽ സ്ഥാർത്ഥികളെ തീരുമാനിക്കാൻ .ഈ നിലയിൽ സഖ്യത്തിൽ തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന് സോമൻ മിശ്ര പറഞ്ഞു.
Post Your Comments