പാരിസ്: അനില്‍ അംബാനിക്ക് 143 ദശലക്ഷം യൂറോ നികുതി ഇളവുമായി ഫ്രാന്‍സ്. ഫ്രഞ്ച് ദിപത്രമാണ് സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാര്‍ പ്രഖ്യാപനം നടത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഫ്രാന്‍സിന്റെ നടപടി. ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയുടെ ഫ്രാന്‍സിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ലാഗ് ഫ്രാന്‍സിനാണ് നികുതി ഇളവ് നല്‍കിയിരിക്കുന്നത്.
അംബാനി 162 മില്യണ്‍ യൂറോ നികുതി വെട്ടിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏഴ് യൂറോ മാത്രം കൊടുത്ത് കേസ് അവസാനിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
Post Your Comments