India
- Apr- 2019 -2 April
പട്ടേൽ പ്രക്ഷോഭ കേസ് ; ഹാര്‍ദിക് പട്ടേലിന് തിരിച്ചടി
ഡൽഹി : പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേലിന് തിരിച്ചടി.ഹർജി അടിയന്തിരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹാര്‍ദികിന്റെ…
Read More » - 2 April
ആകെയുള്ള അഞ്ച് അന്തര്‍ വാഹിനികളില്‍ നാലും തകരാറിൽ, അഞ്ചാമത്തേതു പാതി പണിമുടക്കിലുമായി പാകിസ്ഥാൻ
ന്യൂഡല്‍ഹി: പാക് നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തര്‍വാഹിനികളില്‍ നാലെണ്ണവും തകരാറിലായതോടെ പാകിസ്ഥാന് ചൈനയുടെ തേടിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്ഥാന്റെ നാവികസേന അത്ര…
Read More » - 2 April
‘കേരളത്തിൽ രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികാരബലം മാത്രമേ മതവികാരത്തിനുള്ളൂ’- ജോമോൾ ജോസഫ്
ശബരിമലയിൽ കയറാൻ ശ്രമിക്കുകയും ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോൾ ജോസഫ് രംഗത്ത്.സംഘപരിവാർ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില…
Read More » - 2 April
മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
കല്‍ബുര്‍ഗി (കര്‍ണാടക)• ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി വിട്ട മുന്‍ മന്ത്രി കെ.ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ച്…
Read More » - 2 April
ഞാനൊരു ചൗക്കീദാറല്ല,ശിവ സൈനികനാണെന്ന് ഉദ്ദവ് താക്കറേ
മുംബൈ:താന്‍ ചൗക്കീദാര്‍ അല്ലെന്നും ശിവ സൈനികനായാണ് ജനിച്ചതെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറേ. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ഉദ്ദവ് താക്കറേ പറഞ്ഞു. ശിവസേനയുടെ മുതിര്‍ന്ന നേതാവായ…
Read More » - 2 April
‘രാഹുല്‍ ഒരു വിഷയമേയല്ല ,വികസനമാണ് വിഷയം’ : ഒറ്റ ദിവസം കൊണ്ട് ദേശീയ നേതാവായി തുഷാർ
വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തനിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഒരു വിഷയമല്ലെന്നും വികസനം മാത്രമാണ് വിഷയമെന്നും…
Read More » - 2 April
രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചു:തെരഞ്ഞെടുപ്പ് കമ്മീഷന്
ജയ്പൂര്‍: രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിംഗ്…
Read More » - 2 April
മാനന്തവാടിയില്‍ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആയുധങ്ങളുമായെത്തിയ സംഘം സ്കൂട്ടര്‍ യാത്രികനായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്നും, കെഎല്‍ 57 ക്യു 6370 എന്ന…
Read More » - 2 April
പ്രശസ്ത സംവിധായകന് അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ജെ. മഹേന്ദ്രന് അന്തരിച്ചു. ‘ഉത്തിരി പൂക്കല്‍’, ‘മുള്ളും മലരുംം’ തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 79 വയസ്സായിരുന്നു. മാര്‍ച്ച് 27…
Read More » - 2 April
ദളിത് യുവാവിനെ പ്രണയിച്ചു: മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
ദളിത് യുവാവിനെ പ്രണയിച്ചതിന് പത്തൊമ്പതുകാരിയായ മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്.
Read More » - 2 April
സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ പുൽവാമ മോഡൽ ആക്രമണത്തിന് ശ്രമം; ചാവേര്‍ പിടിയില്‍
കശ്മീര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ചാവേര്‍ പിടിയില്‍. ഷോപ്പിയാനിലെ വെയില് സ്വദേശി ഒവൈസ് അമീന് റാത്തറാണ് പിടിയിലായത്. ഇയാള്‍ ഹിസ്ബുള്‍…
Read More » - 2 April
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് : ബാങ്ക് നേരിട്ട് രംഗത്ത്
ഗോഹട്ടി: മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്.ഇതു സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ്…
Read More » - 2 April
കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തേക്ക് വില്പനയും നടത്തിയെന്ന് പൊലീസ്, പിടിയിലായവർ പലരും ഉന്നതവിദ്യാഭ്യാസമുള്ളവർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും കാണുക മാത്രമല്ല ഇവ അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്പന നടത്തിയതായും പൊലീസ്. ഓപ്പറേഷന് പി ഹണ്ട് വഴിയുള്ള…
Read More » - 2 April
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിവിധ ഗ്രൂപ്പുകളില്‍ കയറി വ്യാജ കണ്ടന്റുകളും, മറ്റും പ്രചരിപ്പിച്ച 687 പേജുകൾ നീക്കം ചെയ്ത സംഭവം; കോൺഗ്രസിന്റെ പ്രതികരണം
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തികള്‍ നടത്തിവന്ന 687 പേജുകളും, അക്കൗണ്ടുകളും പൂട്ടിച്ചതായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് ഫേസ്ബുക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ ഒരു പേജുകളും…
Read More » - 2 April
ഈ സംസ്ഥാനത്തെ എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വോട്ടെടുപ്പ് പ്രക്രിയയില്‍ പദവി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെ കമ്മീഷന്. എഡിജിപിയായ അനുരാഗ് ഗുപ്തയ്ക്കെതിരെ നടപടി സ്വീകരിക്കനാണ്…
Read More » - 2 April
ജിആര്‍എസ്ഇ നാവികസേനയ്ക്ക് നൂറാമത്തെ യുദ്ധക്കപ്പല്‍ കൈമാറി
കൊച്ചി: ഇന്ത്യയിലെ യുദ്ധക്കപ്പല്‍ നിര്‍മ്മാണരംഗത്തെ മുന്‍നിരക്കാരായ ജിആര്‍എസ്ഇ (ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ്) നിര്‍മിച്ച നൂറാമത്തെ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി.പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ…
Read More » - 2 April
നിരവധി യുവാക്കളെ മയക്കുമരുന്നിൽ നിന്നും രക്ഷിച്ച ബാരാമുള്ളയുടെ നന്മയായ മജീദ് ഭട്ടിനെ ഭീകരർ വധിച്ചു,പ്രതികരിക്കാതെ ഒമറും മെഹബൂബയും
ശ്രീനഗർ : ബാരാമുള്ളയിലെ യുവജനതയെ മയക്കു മരുന്നിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചതായിരുന്നു അർജുമാൻ മജീദ് ഭട്ട് ചെയ്ത ഏറ്റവും വലിയ തെറ്റ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം…
Read More » - 2 April
മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ.വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോ എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ തന്നെ വെന്റിലേറ്ററിൽ…
Read More » - 2 April
ന്യായ് പദ്ധതി മുഖ്യ വാഗ്ദാനം;കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കും
Read More » - 2 April
പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ജമ്മു കശ്മിരില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പ്രദേശവാസിയായ അഞ്ചു വയസ്സുകാരിയും മരിച്ചിരുന്നു. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ…
Read More » - 2 April
65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍. തിങ്കളാഴ്ച രാത്രി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരെ ആധായനികുതി വകുപ്പ്…
Read More » - 2 April
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 100 കോടി തട്ടിയെന്ന് ആരോപണം
ഗോഹട്ടി: ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം. പഞ്ചാബ് നാഷണല്‍ ബാങ്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ 100 കോടി രൂപയുടെ വായ്പയുടെ തട്ടിപ്പ്…
Read More » - 1 April
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വായ്പ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
ഗോഹട്ടി: വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു കത്തുനല്‍കി. : മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ജയിംസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.…
Read More » - 1 April
ജീവന് ഭീഷണിയുണ്ട് ; മകനും എന്നെ പിന്തുണക്കുന്ന നടന്മാര്ക്കും സംരക്ഷണം വേണം – സുമലത
ബെംഗളൂരു: ഇത്തവണ മണ്ഡ്യയില്‍ മല്‍സരിക്കുന്നത് മലയാളികള്‍ക്ക് കൂടി സുപരിചിതയായ നടി സുമലതയാണ്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്വാനാര്ഥിയായാണ് സുമലത മല്‍സരിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്…
Read More » - 1 April
ഇന്ത്യന്‍ നാവിക സേനക്ക് 100മത്തെ യുദ്ധകപ്പല്‍ നിര്‍മ്മിച്ചു നല്കി ജി.ആര്.എസ്.ഇ
കൊച്ചി: ഇന്ത്യയിലെ യുദ്ധകപ്പല്‍ നിര്‍മ്മാണ രംഗത്തെ മുന്‍നിര ധാതാക്കളായ ജി.ആര്.എസ്.ഇ ഇന്ത്യന്‍ നാവിക സേനക്ക് 100 മത്തെ യുദ്ധകപ്പല്‍ നിര്‍മ്മിച്ചു നല്കി. ഇതോടെ ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍…
Read More »