India
- Apr- 2019 -2 April
മദ്യകുപ്പികളില്‍ ഈ മുന്നറിയിപ്പ് കൂടി ഉടന്‍ വരും
ന്യൂഡല്‍ഹി: ഇനിമുതല്‍ മദ്യകുപ്പികളില്‍ മദ്യപിച്ച് വാഹനം ഓടിക്കരുത് എന്നമുന്നറിയിപ്പും വരും. ആരോഗ്യത്തിന് ഹാനികരം എന്നതിന് പകരമാണ് ഈ മുന്നറിപ്പ് കൂടി എഴുതി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 2 April
കെ സുരേന്ദ്രനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നുണ പ്രചാരണം : എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി
പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ .സുരേന്ദ്രനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറിക്കും സിപിഎം സൈബർ പ്രൊഫൈലുകൾക്കുമെതിരെ പരാതി. പത്തനംതിട്ടയിൽ ബീഫ്…
Read More » - 2 April
സ്മൃതി ഇറാനിക്കെതിരേ ലൈംഗിക ചുവയുള്ള അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്
ന്യൂഡല്‍ഹി: അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരേ ലൈംഗിക ചുവയുള്ള അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്. സ്മൃതി ഇറാനി നെറ്റിയില്‍ വലിയ പൊട്ടുതൊടുന്നതിനെ ഉദ്ദേശിച്ചായിരുന്നു അധിക്ഷേപം.പീപ്പിള്‍സ്…
Read More » - 2 April
ആര്‍എസ്ആസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ ദിഗ്വിജയ് സിംഗ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആര്‍എസ്എസ് ഓഫീസ് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് . തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന കാരണം…
Read More » - 2 April
വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാൻ സരിത എസ് നായർ എത്തുന്നെന്ന് സൂചന
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . ഇതിനിടെ രാഹുലിനെതിരെ മത്സരിക്കാൻ സരിത എസ് നായർ…
Read More » - 2 April
കള്ളപ്പണം പിടിച്ചെടുത്ത ‘സഹോദയ’ ഗ്രൂപ്പിനെ തള്ളി ജലന്ധര്‍ രൂപത
ജലന്ധര്‍: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന് ഫാ. ആന്റണി മാടശേരിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ജലന്ധര്‍ രൂപത. സഹോദയ കമ്പനി…
Read More » - 2 April
രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രകടന പത്രിക
ന്യൂഡൽഹി: ഒട്ടേറെ മോഹനവാഗ്ദാനങ്ങൾ നൽകുന്നതിനൊപ്പം രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമങ്ങൾക്കും ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസിന്റെ പ്രകടന പത്രിക വിവാദമാകുന്നു. അധികാരത്തിലേറിയാൽ സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ…
Read More » - 2 April
അഴിമതിക്ക് ഇനി സ്ഥാനമില്ല ; കേന്ദ്ര വിജിലന്‍സ് ഉദ്യോഗസ്ഥരെ അന്തര്‍ദ്ദേശിയ വിദഗ്ദ പരിശീലനത്തിനായി രാജ്യം അയക്കും
ന്യൂഡല്‍ഹി : രാജ്യത്തെ അഴിമതി വിരുദ്ധമാക്കുന്നതിനായി വിദേശ പരിശീലനത്തിലൂടെ വിദഗ്ധത കെെവരിക്കാനൊരുങ്ങി രാജ്യം. അഴിമതി പിടുകൂടുന്നതിനായുളള അന്തര്‍ദ്ദേശീയ പരിശീലനത്തിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് ഉദ്യോഗസ്ഥരെ അന്തര്‍ദ്ദേശിയ വിദഗ്ദ…
Read More » - 2 April
രാഹുല്‍ രാഷ്ട്രീയ അഭയാര്‍ത്ഥി; ലീഗിനെ ആശ്രയിച്ച് മത്സരിക്കുന്നത് പരാജയം: അഡ്വ.പി.എസ്.ശ്രീധരന് പിള്ള
തിരുവനന്തപുരം•അമേഠി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും പരാജയപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ജവഹര്‍ലാല്‍ നെഹ്റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം…
Read More » - 2 April
രാഹുലിനൊപ്പം പ്രിയങ്കയും നാളെ വയനാട്ടിലെത്തും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന…
Read More » - 2 April
ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണമെന്ന് ദിഗ് വിജയ്സിംഗ്
ഭോപ്പാലിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച് നടപടി അന്യായമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗ്. എത്രയും പെട്ടെന്ന് ആര്‍എസ്എസ് ആസ്ഥാനത്തിന് സുരക്ഷ…
Read More » - 2 April
വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥനയുമായി എഴുത്തുകാരുടെ സംഘം
വിദ്വേഷരാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ പ്രുമഖ എഴുത്തുകാര്‍. അരുന്ധതി റോയി, ഗിരീഷ് കര്‍ണാട്, കെകി ദരുവല്ല, ടി.എം. കൃഷ്ണ, നയന്‍താര സെഗാള്‍ തുടങ്ങി 2100പേരടങ്ങുന്ന സംഘമാണ്…
Read More » - 2 April
ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത
ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യത. ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളത്. പ്രധാനമായും മഹാരാഷ്ട്രയില്‍ ആണ് കടുത്ത…
Read More » - 2 April
കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നു- ബി.ജെ.പി
തിരുവനന്തപുരം: കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയാണെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ന്യൂനപക്ഷങ്ങള്‍ക്ക്…
Read More » - 2 April
നീതി നിഷേധിക്കപ്പെട്ടാല്‍ കൂട്ട ആത്മഹത്യയെന്ന് ഗുണ്ടാക്രമത്തിന് ഇരയായ മുസ്ലീം കുടുംബം
ഗുര്‍ഗോണ്‍: മുംബെെയിലെ തെരുവില്‍ ഹോളി ദിനത്തില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന സ്ത്രീകളുള്‍പ്പെടെയുളള മുസ്ലീം കുടുംബത്തെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൊടും പ്രതിഷേധവുമായി മര്‍ദ്ദനത്തിന്…
Read More » - 2 April
‘കാണാന്‍ കൊള്ളാം എന്നതൊഴിച്ചാല്‍ അവര്‍ രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണ്’;ഊര്‍മിളയെ അധിക്ഷേപിച്ച് ബിജെപി എംപി
ന്യൂഡല്‍ഹി: മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നടി ഊര്‍മിള മഡോദ്ക്കറിനെ അധിക്ഷേപിച്ച് ബിജെപി നേതാവും മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഗോപാല്‍ ഷെട്ടി. ഊര്‍മിളയെ കാണാന്‍ കൊള്ളാം.…
Read More » - 2 April
ഉത്തരേന്ത്യയില്‍ ‘മോദി സാരി’കള്‍ തരംഗമാവുന്നു
ജബല്‍പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം. നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്രവിപണിയില്ആവശ്യക്കാരേറെയാണ് കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം…
Read More » - 2 April
തന്റെ പ്രതിമ സ്ഥാപിച്ചത് പൊതുജനതാല്പര്യം കണക്കിലെടുത്തെന്ന് മായാവതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ചെലവില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ ന്യായീകരിച്ച് ബിഎസ്പി നേതാവ് മായാവതി. പൊതുജനതാല്പര്യാര്ത്ഥമാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് മായാവതിയുടെ വിശദീകരണം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നേതാവ് ഇക്കാര്യം…
Read More » - 2 April
ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്,നാളെ ഇതേസമയത്ത് ഞാന്‍ ജീവനോടെ ഉണ്ടാകണമെന്നില്ല;സുകന്യ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസമാണ് ഷാലു എന്ന ട്രാന്സ്ജെന്റര് യുവതി കൊല്ലപ്പെട്ടത്. അതിനെ തുടര്‍ന്ന് സുകന്യ കൃഷ്ണ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. എന്റെ പേര് സുകന്യ കൃഷ്ണ,…
Read More » - 2 April
വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണ്; സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് ജയദീപ് കാവഡേ
ന്യൂദല്‍ഹി: അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് ജയദീപ് കാവഡേ. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ടെന്ന്…
Read More » - 2 April
മദ്യലഹരിയില്‍ കാറോടിച്ച നടി ഇടിച്ചു തെറിപ്പിച്ചത് ഏഴോളം വാഹനങ്ങള്‍
മുംബൈ•മദ്യലഹരിയില്‍ അമിത വേഗതയില്‍ ബോളിവുഡ്-ടെലിവിഷന്‍ നടി ഇടിച്ചു തകര്‍ത്തത് ഏഴോളം വാഹനങ്ങള്‍. മധുര് ഭാണ്ടാര്ക്കര് ചിത്രമായ കലണ്ടര്‍ ഗേള്‍സിലൂടെ അരങ്ങേറ്റം കുറിച്ച റുഹി ശൈലേഷ് കുമാര്‍ സിംഗ്…
Read More » - 2 April
ഒളിമ്പ്യന്‍ പോരാട്ടവുമായി ജയ്പുര്‍ റൂറല്‍;രാജ്യവര്‍ധന്‍ സിങ് റാത്തോഡും കൃഷ്ണ പുനിയും നേര്‍ക്കുനേര്‍
ജയ്പുര്‍: രാജ്യത്ത് രണ്ട് ഒളിമ്പ്യന്മാര് മത്സരിക്കുന്നത് നിങ്ങള്‍ക്കറിയാമോ?രാജസ്ഥാനിലെ ജയ്പുര്‍ റൂറല്‍ ലോക്സഭാ മണ്ഡലത്തിലാണ് ഈ മത്സരം നടക്കുന്നത്. കേന്ദ്ര കായികമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ബിജെപി…
Read More » - 2 April
കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗാണ് പ്രകടന പത്രിക പുറത്തുത്തുവിട്ടത്.ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന…
Read More » - 2 April
മഥുരയില്‍ വോട്ടിനായി നെല്ല് കൊയ്ത് ഹേമ മാലിനി
മഥുര: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്ഥമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ ആകര്‍ഷിക്കാനാണ് ഓരോ സ്ഥാനാര്‍ത്ഥിയും ശ്രമിക്കുകയാണ് . മഥുരയില്‍ കൈയ്യില്‍ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയിരിക്കുകയാണ് നടിയും…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മുസ്ലീം യുവതിക്ക് രക്ഷയായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് സൊമാലിയയില്‍ ഭര്‍ത്താവിന്റെ വീട്ടുതടങ്കലിലായിരുന്ന മുസ്ലീം യുവതിക്ക് മോചനം. അഫ്രീന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇടപെട്ട് ഇവരെ…
Read More »