India
- Apr- 2019 -3 April
ഇന്ത്യൻ സേനക്ക് കരുത്തു പകരാന്‍ ഇനി റോമിയോ ഹെലികോപ്റ്ററുകളും; കരാറിന് യുഎസ് അനുമതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനായുള്ള കരാറിന് യുഎസ്…
Read More » - 3 April
എല്ലാവരും ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ: സര്‍വേ പറയുന്നത് ഇങ്ങനെ
വരുന്ന തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മോദി തന്നെയായിരുന്നു.
Read More » - 3 April
ഭര്ത്താക്കന്മാര് ഉപേക്ഷിച്ചു പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചുവെന്ന് ഒവൈസി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമെദിക്കെതിരെ ആഞ്ഞടിച്ച് മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. ഭര്ത്താക്കന്മാര് ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മജ്ലിസ്-ഇ-ഇത്തെഹാദുല്‍…
Read More » - 3 April
സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു; വിജയ് സേതുപതിക്കെതിരേ കേസെടുക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്
ചെന്നൈ: ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി. സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍…
Read More » - 3 April
പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവർത്തിക്കാൻ താന്‍ വിവാഹം പോലും വേണ്ടെന്ന് വച്ചു : സുപ്രീം കോടതിയിൽ മായാവതി
ലഖ്നൗ: പ്രതിമ വിവാദത്തില്‍ സുപ്രീംകോടതിക്ക് വൈകാരിക മറുപടി നല്കി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി താന്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചു. അതിനായി…
Read More » - 3 April
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു
വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ ക്യാമ്പസിലെത്തി ഒരു സംഘം വെടിവെച്ചുകൊന്നു. യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ…
Read More » - 3 April
മോദി സർക്കാരിന്റെ മറ്റൊരു നേട്ടം,രാജ്യത്തെ കല്‍ക്കരി ഉത്പാദനം കഴിഞ്ഞ10 വര്‍ഷത്തേതിലും അധികം
ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടയില്‍ ഉള്ളതിനെക്കാള്‍ അധികമാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന്…
Read More » - 3 April
മേല്‍കീഴ് നോക്കാതെ വാര്‍ത്തകള്‍ ഷെയര്‍ചെയ്യുമ്പോള്‍ സൂക്ഷിക്കുക; വ്യാജനെ തിരിച്ചറിയാന്‍ വാട്സാപില്‍ സംവിധാനം
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യമേറിയതോടെ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ വേഗതയും കൂടിയിരിക്കുകയാണ്. എന്നാല്‍ അവ എത്രമാത്രം സത്യസന്ധതയുള്ളവയാണെന്ന് നാം നോക്കാറില്ല. വാട്സാപ് വഴി പ്രചരിക്കുന്ന വാര്‍ത്തകളിലെ വിവരം ശരിയാണോ…
Read More » - 3 April
സുരേഷ് ഗോപി ‘അടിമ ഗോപി’, അവസരവാദി; അധിക്ഷേപവുമായി സംവിധായകൻ എം എ നിഷാദ്
രാജ്യസഭാ എംപി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് സംവിധായകന് എംഎ നിഷാദ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയത് കൊണ്ട് വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ…
Read More » - 3 April
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയാകണം ഇത്തവണ വോട്ടെന്ന് സാഹിത്യ – കലാകാരന്മാര്
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് രാജ്യത്തെ സാഹിത്യ-കലാകാരന്മാര്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ബാനറില്‍ അരുന്ധതി റോയ്, ഗിരീഷ് കര്‍ണാട്, കേകി ദാരുവാല,…
Read More » - 3 April
തനിക്കും മകനും പിന്തുണയ്ക്കുന്നവർക്കും സംരക്ഷണം ആവശ്യപ്പെട്ട് സുമലത
ബംഗളുരു: മകനും തന്നോടൊപ്പം പ്രചാരത്തിന് എത്തുന്ന രണ്ട് നടന്മാര്ക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത. മകന് അഭിഷേക് ഗൗഡ, നടന്മാരായ ദര്ശന്, യഷ്…
Read More » - 3 April
പാകിസ്ഥാന്റെ 7 സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യൻ സൈന്യം
കാശ്മീർ: നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ 7 സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യൻ സൈന്യം. വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായായാണ് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തത്. ഇന്ത്യൻ…
Read More » - 3 April
മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ പൂരങ്ങളുടെ നാട്ടില്‍ വെടിക്കെട്ട് പ്രചരണവുമായി ബിജെപി
തൃശൂര്‍: ശക്തന്റെ നാട്ടിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയതോടെ നാലാമത്തെ മണ്ഡലത്തിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.മലയാളത്തിലെ സൂപ്പര്‍താരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുമ്പോൾ ആവേശത്തോടെയാണ്…
Read More » - 3 April
ഏഴുവയസ്സുകാരന്റെ അമ്മയ്ക്ക് സംഭവിച്ചത് ചതിയെന്ന് മുത്തശ്ശി
കൊച്ചി : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മരണത്തോട് മല്ലടിക്കുന്ന ഏഴു വയസ്സുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.അതെ സമയം കുട്ടിയുടെ അമ്മയെ കുറിച്ച്…
Read More » - 3 April
‘നീ നിങ്ങളുടെ ദൈവത്തോട് പ്രാര്‍ഥിക്കൂ, ഞാന്‍ എന്റേയും’- അഞ്ചരവയസുള്ള കുട്ടികള്‍ കാണിച്ചു തന്ന മനോഹര കാഴ്ചയെക്കുറിച്ച് ഒരമ്മ
ജാതിയുടേയും മതത്തിന്റേയും പേരില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിന് പ്രസക്തമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ട് കുട്ടികള്‍ തമ്മില്‍ പങ്കുവെച്ച സ്നേഹമാണ് ഒരമ്മ…
Read More » - 3 April
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക രാജ്യത്തെ വിഭജിക്കുന്നതാണെന്ന് അരുൺ ജയ്റ്റ്ലി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അപകടകരമാണെന്നും രാജ്യത്തെ വിഭജിക്കുന്നതാണെന്നും ആരോപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ‘രാജ്യത്തെ വിഭജിക്കാനുള്ള അജന്‍ഡയാണ് പ്രകടനപത്രികയിലുള്ളത്. രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഐ.പി.സി…
Read More » - 3 April
കോണ്‍ഗ്രസിന്റേത് വിഘടനവാദികളെ സന്തോഷിപ്പിക്കുന്ന പത്രിക: സുഷമ സ്വരാജ്
സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയും വ്യോമാക്രമണം നടത്തിയും ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്റെ ഭീകരാക്രമണത്തിന് മറുപടി നല്കാന് ശ്രമിക്കുന്നു
Read More » - 3 April
ജോണ്സണ് & ജോണ്‍സണിന്റെ ഷാംപൂവിലും ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തു
ന്യൂഡല്‍ഹി : ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ പല ഉല്‍പ്പന്നങ്ങളും ദോഷകരമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷാംപുവും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ബേബി ഷാംപൂവില്‍ ക്യാന്‍സറിനു കാരണമാകുന്ന ഘടകമുണ്ടെന്ന് കണ്ടെത്തല്‍.…
Read More » - 2 April
കര്‍ണാടക ബി ജെ പി ഉപാധ്യക്ഷയെ നിയമിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി ഉപാധ്യക്ഷയായി തേജസ്വിനി അനന്ത്കുമാറിനെ നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ബി എസ് യെദിയൂരപ്പയാണ് നിയമനം സംബന്ധമായ വിവരം പുറത്ത് വിട്ടത്. ഞാന്‍…
Read More » - 2 April
കല്യാണ സദ്യ കഴിച്ച് വധുവടക്കം നിരവധിപേര്‍ ആശുപത്രിയില്‍
ജയ്പൂര്‍: കല്യാണത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് വധുവടക്കം 35 ഓളം പേര് ആശുപത്രിയിലായി. ജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ചൂടാണ് വില്ലനായതെന്നാണ് വിവരം. വര്‍ദ്ദിച്ച ചൂടായതിനാല്‍ ഭക്ഷണം പഴകി…
Read More » - 2 April
കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയും ചുട്ടുപൊളളുന്നു ; ഉഷ്ണക്കാറ്റ് ശക്തം
ന്യൂഡല്‍ഹി : കേരളത്തിലെ താങ്ങാനാവാത്ത ചൂടും പോലെ തന്നെ ഉത്തരേന്ത്യയും ചുട്ടുപൊളളുകയാണ്. അവിടെ , ഉഷ്ണക്കാറ്റ് ശക്തമാണെന്നാണ് വിവരം. ഉഷ്ണക്കാറ്റ് കൂടുതല്‍ ചൂടിലേക്ക് നയിക്കപ്പെടും. ഉഷ്ണകാറ്റുകൾ കൂടുതൽ…
Read More » - 2 April
പാകിസ്ഥാന് തക്ക മറുപടി , നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ ഏഴ് പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യൻ ആർമി
ജമ്മു: നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. പാക് സൈന്യത്തിന്റെ ഏഴ് പോസ്റ്റുകള്‍ ആണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അതിര്‍ത്തിയിലെ രജൗരി,…
Read More » - 2 April
കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് സാധിക്കാത്ത കാര്യം 5 വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെ നിറവേറ്റും ; ഒരു അവസരം കൂടി നല്‍കൂ – പ്രധാനമന്ത്രി
പാറ്റ്ന : കോണ്‍ഗ്രസിന് നിങ്ങള്‍ 70 വര്‍ഷം കൊടുത്തില്ലേ ഇനിക്ക് ഒരു അവസരം കൂടി നല്‍കൂ എന്ന് പ്രധാനമന്ത്രി. ഒരു കാര്യമോര്‍ക്കണം അവര്‍ക്ക് 70 വര്‍ഷം കൊടുത്തിട്ട്…
Read More » - 2 April
മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോര്‍ ഒരു ശതമാനം പോലും പ്രവര്‍ത്തിക്കുന്നില്ലെന്നു സൂചന
ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു കുട്ടിയെ…
Read More » - 2 April
ലിനിയ്ക്ക് സ്നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്
കോഴിക്കോട്: നിപ്പാ വൈറസ് കവര്‍ന്ന നഴ്സ് ലിനി ഇന്നും എല്ലാവർക്കും കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ…
Read More »