India
- Apr- 2019 -5 April
വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് വീട്ടുകാർ
കോട്ടയം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കുന്ന അപരന് രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. എരുമേലി സ്വദേശിയായ കെഇ രാഹുല്‍ ഗാന്ധി പത്രികാ സമര്‍പ്പണത്തിന് ശേഷം വീട്ടുകാരുമായി പോലും…
Read More » - 5 April
സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കനിഷക് ഖട്ടാറിയക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അക്ഷത് ജയിനും, മൂന്നാം റാങ്ക് ജുനൈദ് അഹമ്മദിനും…
Read More » - 5 April
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ്; ക്രിസ്റ്റ്യൻ മിഷേലിന്റെ ഡയറിയിൽ അഹമ്മദ് പട്ടേലിനെതിരെ പരാമർശം : എന്‍ഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡയറിയില്‍ എപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്…
Read More » - 5 April
ജമ്മു കശ്മീരില്‍ അര്‍ഹതയില്ലാത്ത 919 പേരുടെ സുരക്ഷാ സൗകര്യങ്ങള്‍ കേന്ദ്രം പിൻവലിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അര്‍ഹതയില്ലാത്ത 919 പേരുടെ സുരക്ഷാ സൗകര്യങ്ങളള്‍ പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സുരക്ഷാ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന 2,768 പോലീസുകാരെയും 389 സര്‍ക്കാര്‍ വാഹനങ്ങളെയും…
Read More » - 5 April
രാജധാനി പിടിച്ചെടുക്കാന്‍ വന്‍ താരനിരയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനം പിടിച്ചെടുക്കാന്‍ വന്‍ താരനിരയെ ഇറക്കി കോണ്‍ഗ്രസ്. ഡല്‍ഹി പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഏഴുസീറ്റുകളാണ് ഉള്ളതെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹി കൈപിടിയിലാക്കുക…
Read More » - 5 April
പ്രണയപ്പക അവസാനിക്കുന്നില്ല ; വീണ്ടും ;പ്രണയനിഷേധത്തിന് പൊലീസുകാരിയുടെ മുഖത്ത് ആഡിഡൊഴിച്ചു
മഥുര : പ്രണയബന്ധത്തിന് വെെമനസ്യം പ്രകടിപ്പിച്ച പോലീസുകാരിയുടെ മുഖത്ത് ആസിഡൊഴിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. 25 വയസ്സുകാരിയായ കോൺസ്റ്റബിളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ ജോലിക്കായി വീട്ടില്‍ നിന്ന്…
Read More » - 5 April
പാക്കിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടില്ലെന്ന അമേരിക്കന്‍ വാദം തള്ളി ഇന്ത്യൻ വ്യോമസേന.
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടില്ലെന്ന അമേരിക്കന്‍ വാദം തള്ളി വ്യോമസേന. ഫെബ്രുവരി 27ന് ഇന്ത്യ എഫ്-16 യുദ്ധവിമാനം ആക്രമിച്ചതായുള്ള പാക്കിസ്ഥാന് വ്യോമസേനയുടെ റേഡിയോ സന്ദേശങ്ങള്‍…
Read More » - 5 April
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വീണ്ടും കല്ലുകടി : ഇത്തവണ ഇടഞ്ഞത് കുമാരസ്വാമി
ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വീണ്ടും അസ്വാരസ്യം. മാണ്ഡ്യ ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിക്കുന്ന തന്റെ മകന് നിഖിലിനെതിരെ കോണ്‍ഗ്രസ് ചക്രവ്യൂഹം തീര്‍ക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. ജെ.ഡി.എസ്…
Read More » - 5 April
ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിഘടനവാദികള്‍
ശ്രീനഗര്‍: കശ്മീരി ജനതയോട് ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി.ജനാധിപത്യത്തിന്റെ തരി പോലും ഈ നാട്ടില്‍ കാണാനില്ലെന്നും, ഈ…
Read More » - 5 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളത് പക്ഷേ തിരിച്ച് അങ്ങനെയല്ലെന്നു രാഹുല്‍ ഗാന്ധി
തന്റെ കുട്ടിക്കാലം മുതല്‍ ഒരുപാട് ഹിംസ കാണേണ്ടി വന്നിട്ടുണ്ട്. എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു. എന്റെ അച്ഛനും കൊല്ലപ്പെട്ടു.ഹിംസ കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകില്ല
Read More » - 5 April
ചൂടിനെ പ്രതിരോധിക്കാന്‍ ഓട്ടോയ്ക്ക് മുകളില്‍ പൂന്തോട്ടമൊരുക്കി ഈ ഓട്ടോ ഡ്രൈവര്‍
തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഈ ഓട്ടോ ഡ്രൈവര്‍ തന്റെ പൂന്തോട്ടത്തിന് താഴെയായി ചുവന്ന അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ചെടികളെ രക്ഷിക്കൂ ജീവന് രക്ഷിക്കൂ...
Read More » - 5 April
പട്ടാമ്പിയിൽ 17 കൗൺസിലർമാരെ അയോഗ്യരാക്കിയ നടപടിയിൽ കോടതിയുടെ നിർണ്ണായക ഉത്തരവ്
കൊച്ചി: പട്ടാമ്പി കൗൺസിലർമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ. 17 കൗൺസിലർമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. അയോഗ്യത കൽപ്പിച്ച ഏഴുപേരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ…
Read More » - 5 April
രാഹുലിന്റെ റാലികളില്‍ ഇത്തരം പ്രഹസനങ്ങള്‍ സ്ഥിരമാണ്: തുഷാർ വെള്ളാപ്പള്ളി
വയനാട്: വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. രാഹുലിന്റെ റാലികളില്‍ ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ സ്ഥിരമാണെന്ന് തുഷാര്‍…
Read More » - 5 April
ശത്രുത ഭീരുത്വമാണ് ലോകം ശത്രുത കൊണ്ട് നിറഞ്ഞാലും താന്‍ അത് കാര്യമാക്കുന്നില്ല രാഹുല്‍ ഗാന്ധി
താൻ ഒരു ഭീരുവല്ല. പകയുടേയും വെറുപ്പിന്റേയും പിന്നിൽ താൻ ഒളിച്ചിരിക്കില്ല.
Read More » - 5 April
യുഎഇയുടെ അംഗീകാരം ജനതക്ക് അവകാശപ്പെട്ടത് ;ശത്രുസംഹാരം നടത്തുന്നത് ഇവിടെ ചിലരുടെ ഉറക്കത്തിന് ഭംഗം വരുത്തുന്നുവെന്നും പ്രധാനമന്ത്രി
ലക്നൗ : യുഎഇയുടെ പുസ്കാരം എന്റെ ജനതക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാന മന്ത്രി മനസ് തുറന്നു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനായത് ജനതയുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണെന്നും…
Read More » - 5 April
അച്ഛന് കാറിന്റെ കീ നല്‍കിയില്ല : മകന് സ്വയം വെടിവച്ച് മരിച്ചു
അമ്മയോട് പണം വാങ്ങിയ ശേഷം പുറത്തുപോകാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്.
Read More » - 5 April
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍
കൊളംബോ: 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിനാണ് പതിനെട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. നാവികസേന ഇവര്‍…
Read More » - 5 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ച വനിത പൊലീസുകാരിക്ക് നേരെ ആസിഡാക്രമണം
ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രകോപനമാണ് ആക്രമണത്തിന് കാരണം.
Read More » - 5 April
ഹെറാള്‍ഡ് ഹൗസ് ഉടനെ ഒഴിയണ്ട : ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി :ഹെറാള്‍ഡ് ഹൗസ് ഉടന്‍ ഒഴിയണ്ട. ഡെല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കോണ്‍ഗ്രസ് പത്രം നാഷണല്‍ ഹെറാള്‍ഡ് സ്ഥിതി ചെയ്യുന്ന ഹെരാള്‍ഡ് ഹൗസ് പെട്ടെന്ന്…
Read More » - 5 April
ഐപിഎല്‍ വാതുവയ്പ്പ് കേസ്;ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് തീരുമാനമെടുക്കും
മുംബൈ: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് പുനപരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ വിലക്കിനെപ്പറ്റി പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ബിസിസിഐ…
Read More » - 5 April
വിവാദ പ്രസംഗം: എം.കെ സ്റ്റാലിനെതിരെ കേസ്
ചെന്നൈ: അണ്ണാഡിഎംകെ നേതാവ് എസപി വേലുമണിയ്ക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനെതിരെ കേസ്. പൊള്ളാച്ചി ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ്…
Read More » - 5 April
സ്ഥാനാർത്ഥിത്വം ; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ
ഡൽഹി : ഇൻഡോറിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന് അതൃപ്തി. മത്സരിക്കാനില്ലെന്ന് സ്പീക്കർ അറിയിച്ചു.ഇൻഡോറിൽ സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കേണ്ടെന്ന് സുമിത്ര പറഞ്ഞു. പാർട്ടി…
Read More » - 5 April
സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്കെത്തിയ മിസോറാം ബാലനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ആരാണെന്നറിയാമോ?
ഐസ്വാള്‍: സോഷ്യല്‍ മീഡിയയിലെ ഇപ്പേഴത്തെ താരം സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലേക്ക് കൈയിലുള്ള ആകെ സമ്പാദ്യവുമായി ഓടിയെത്തിയ മിസോറാം ബാലനാണ്. അവന് ഇതിനോടകം ലോകത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു.…
Read More » - 5 April
വിവാദ പരാമർശം ; യോഗിക്ക് മറുപടിയുമായി രൺദീപ് സിങ് സുർജേവാല
ഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. ‘ഭോഗി ആദിത്യനാഥ്’ എന്ന…
Read More » - 5 April
കാശ്മീരിലെ പ്രധാന പാതകളില്‍ പൊതുജനത്തിന് വിലക്ക്
ശ്രീനഗര്‍: സുരക്ഷ പ്രശ്നം മൂലം കാശ്മീരിലെ പ്രധാന പാതയില്‍ പൊതുജനത്തിന് സഞ്ചാരം വിലക്കി. സൈനികര്‍ക്കും അര്‍ദ്ധ സൈനികര്‍ക്കും സഞ്ചരിക്കാൻ എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകല്‍ സമയത്താണ്…
Read More »