Election NewsKeralaLatest NewsIndiaElection 2019

കേരളത്തിൽ എൽഡിഎഫ് 42.10 ശതമാനം വോട്ടിങ് ശതമാനത്തോടെ 11 മുതല്‍ 13 സീറ്റുകള്‍ നേടുമെന്ന് കൈരളി സർവേ

കേരളത്തിലെ 20 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 600 ബൂത്തുകളിലായി നടത്തിയ സിഡ-കൈരളി അഭിപ്രായ സര്‍വേയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 42.10 ശതമാനം വോട്ട് ഷെയറോടെ 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടി ഇടതുപക്ഷം കേരളത്തില്‍ മേല്‍ക്കോയ്മ നേടുമെന്ന് ഈ പോൾ പ്രവചിക്കുന്നു. 40.80 ശതമാനം വോട്ട് ഷെയറോടെ 7 മുതല്‍ 9 സീറ്റുകള്‍ വരെ നേടി യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു.

എന്‍ഡിഎ 15.20 ശതമാനം വോട്ടുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോഴും സീറ്റുകൾ ഒന്നും ലഭിക്കില്ലെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 1.90 ശതമാനം വോട്ട് ഷെയര്‍ കരസ്ഥമാക്കും.ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പ്രവചിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button