India
- Apr- 2019 -22 April
പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ തിരികെയെത്തി
ചണ്ഡിഗഡ്•മുന്‍ ശിരോമണി അകാലി ദള്‍ നേതാവും 2017 ല്‍ അമൃത്സറില് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായി മത്സരിച്ച ഉപകാര് സിംഗ് സന്ധു കോണ്‍ഗ്രസില്‍ തിരികെയെത്തി. ചണ്ഡിഗഡില്‍ പഞ്ചാബ്…
Read More » - 22 April
കല്ലട ബസ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശം: കമ്പനി മാനേജർ കസ്റ്റഡിയിൽ
കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബംഗളരു സര്‍വീസ് നടത്തുന്ന കല്ലട ബസ് ഹാജരാക്കാന്‍ നിര്‍ദ്ദേശം.…
Read More » - 22 April
കാമസൂത്രയിലെ നടി അന്തരിച്ചു
മുംബൈ: കാമസൂത്ര 3ഡി എന്ന ചിത്രത്തിലെ നടി സൈറ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവർ. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ഇറോട്ടിക് ഡ്രാമയായ…
Read More » - 22 April
‘ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തിയത് പരാജയഭീതിയുടെ അസഹിഷ്ണുത’- കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കൊട്ടിക്കലാശത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്റെ നേരെ ചെരുപ്പേറ് നടത്തിയത് അവർക്കുള്ള പരാജയ ഭീതിയുടെ അസഹിഷ്ണുതയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന…
Read More » - 22 April
വോട്ടു ചെയ്യാൻ പോയപ്പോൾ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്
ബംഗളുരു: വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ്…
Read More » - 22 April
മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര് കൊല്ലപ്പെട്ടു : യുവാവ് അറസ്റ്റില്‍
റാഞ്ചി: മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലാണ് ഇരട്ടക്കൊലപാതകം നടന്നത്. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ്…
Read More » - 22 April
ജവഹര്‍ലാല്‍ നെഹ്റുവിനെ ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്ര; പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
ബത്തേരി: മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്രയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ…
Read More » - 22 April
സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് കതോലിക്കാ ബാവ, പള്ളിക്കുള്ളില്‍ രാഷ്ട്രീയം വേണ്ടെന്ന് വിശ്വാസികള്‍
കൊച്ചി: സഭയ്ക്കുള്ളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് വിശ്വാസികള്‍ സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാക്കോബായ സഭ മേലധ്യക്ഷന് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവ പുറത്തിറക്കിയ…
Read More » - 22 April
സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
മധുര: വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഒരു വനിതാ എക്സൈസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് സസ്പെന്ഷന്.…
Read More » - 22 April
എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തിൽ കർശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: കൊട്ടിക്കലാശത്തിനിടെ എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ നടപടിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലീസിന്റെ വിശദീകരണം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ…
Read More » - 22 April
രാഹുലിന് ഇരട്ട പൗരത്വം: അമേത്തിക്കു പിന്നാലെ വയനാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തുഷാർ വെള്ളാപ്പള്ളിയുടെ പരാതി
വയനാട് : കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.…
Read More » - 22 April
70 വര്‍ഷം കോണ്‍ഗ്രസ് ജനങ്ങളം വിഡ്ഢികളാക്കി: രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തിലെത്തിയതോടെ എന്ന് ഗഡ്കരി
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ ജനങ്ങളെ 70 വര്‍ഷത്തോളം കോണ്‍ഗ്രസ് വിഡ്ഢികളാക്കിയെന്നും രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷമാണെന്നും ഗഡ്കരി പറഞ്ഞു.
Read More » - 22 April
ബിജെപിയും യുഡിഎഫും അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു ഡി എഫും ബി ജെ പി യും നടത്തുന്നതെന്ന് സി പി…
Read More » - 22 April
രാഹുലിന് ജനങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്മൃതി ഇറാനി
അമേത്തി: രാഹുല്‍ ഗാന്ധിക്ക് വോട്ടെടുപ്പിലൂടെ അമേത്തിയിലെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി അമേത്തിയിൽ…
Read More » - 22 April
ശ്രീലങ്കയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു നല്കാൻ ആവശ്യപ്പെട്ടതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്ന്…
Read More » - 22 April
ബുലന്ദ്ഷര്‍ ആള്‍ക്കൂട്ട കൊലപാതകം: കുറ്റപ്പത്രത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്ക്കൂട്ടാക്രമണത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാറിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമര്‍പ്പിച്ചു. സുബോധ്കുമാര്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് കേസിലെ പ്രതികളെ…
Read More » - 22 April
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചീഫ് ജസ്റ്റീസിന്റെ ഓഫീസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്; ചീഫ് ജസ്റ്റീസിന് പിന്തുണയുമായി അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കു പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ…
Read More » - 22 April
രോഹിത് തിവാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: എന്‍.ഡി. തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂര്‍വയെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യം…
Read More » - 22 April
പ്രതിപക്ഷ മഹാസഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി
ലക്നൗ: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി -ബി.എസ്.പി പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് മോദി വ്യക്തമാക്കി. മായാവതിയും അഖിലേഷും തമ്മിലുള്ളത്…
Read More » - 21 April
ഭാര്യയേയും 3 മക്കളേയും കുടുംബനാഥന് കൊലപ്പെടുത്തി ; പ്രതി ഒളിവില്‍
ഗാസിയാബാദ് : ഭാര്യയെയും തന്റെ മൂന്ന് മക്കളേയും കൊന്നതിന് ശേഷം കൊലപാതക വിവരം പോലീസിനോട് പറയാന്‍ സഹോദരനെ ഫോണില്‍ വിളിച്ചറിയിച്ചതിന് ശേഷം യുവാവ് മുങ്ങി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍…
Read More » - 21 April
ലൈംഗികാരോപണം : സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പിന്തുണ
ന്യൂഡല്‍ഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പൂര്‍ണ പിന്തുണ. . ചീഫ് ജസ്റ്റിസിനെതിരെ ഉണ്ടായിട്ടുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചന…
Read More » - 21 April
കൊളംബോയിലെ സ്ഫോടനം; ശ്രീലങ്കക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: കൊളംബോയിലുണ്ടായ സഫോടനത്തെ തുടര്‍ന്ന് രാജ്യത്തിന് അത്യവശ്യമായ സഹായം നല്‍കുമെന്ന് . കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ശ്രീലങ്കക്ക് ആവശ്യമായ സഹായം നല്‍കണമെന്ന്…
Read More » - 21 April
കൊളംബോയിലെ സ്ഫോടനം ; 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
കൊളംബോ : ശ്രീലങ്കയിലെ കൊളംബോയില്‍ ആറോളം ഇടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഈ കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇന്ത്യക്കാര്‍ മരിച്ചതായുളള…
Read More » - 21 April
ഈ മണ്ഡലങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ഇവിടെ തീപാറും
17 ആം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നല്‍കുന്നിലെങ്കിലും കേന്ദ്രത്തില്‍ ബി ജെ പിയുടെ തുടര്‍ ഭരണം ഉണ്ടാവും എന്നാണ് വിദഗ്ദ്ധര്‍…
Read More » - 21 April
കുമ്മനത്തിനെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയം-ബി.ജെ.പി
തിരുവനന്തപുരം•കുമ്മനം രാജശേഖരനെതിരെ സിപിഎം നടത്തിയ അക്രമം അപലപനീയമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്. പരാജയഭീതിയില്‍ നിന്ന് ഉടലെടുത്ത അരിക്ഷിതാവസ്ഥയെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കുമ്മനത്തെ ആക്രമിച്ചത്.…
Read More »