കൊഹിമ : ശക്തമായ ഭൂചലനം അനുഭവപെട്ടു. നാഗാലാൻഡ് മ്യാന്മാർ ബോർഡർ മേഖലയിൽ ഇന്ന് വൈകിട്ട് 4:33നു റിക്ടർ സ്കെയിലിൽ 5.4തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആളപായമോ,നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
IMD-Earthquake: An earthquake with a magnitude of 5.4 on the Richter Scale hit Myanmar-India (Nagaland) Border Region, today at 4:33 PM.
— ANI (@ANI) May 4, 2019
Post Your Comments