India
- Apr- 2019 -24 April
ടിക് ടോക് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ചെന്നൈ•രാജ്യത്ത് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ഡൗണ്‍ലോഡിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി ബുധനാഴ്ച നീക്കി. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ എത്തിയാല്‍ വീണ്ടും…
Read More » - 24 April
ഇന്നലെ വരെ മോദിയെ കുറ്റം പറഞ്ഞവർ ഇനി വോട്ടിനിങ് മെഷിനെ കുറ്റം പറയും : പ്രധാനമന്ത്രി
റാഞ്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമര്‍ശനം.‘ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍…
Read More » - 24 April
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് നാൽപതിലേറെ ഭീകരരെ
ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 41 ഭീകരരെ. കരസേന ലഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലന് ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍…
Read More » - 24 April
ആര് വന്നാലും തീരില്ല ഞങ്ങളുടെ പ്രശ്നം: തെരുവു കന്നുകള്‍ നശിപ്പിക്കുന്ന വിളകള്‍ക്കായി ഉറക്കമിളച്ച് യുപി കര്‍ഷകര്‍
തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ മുന്നിലും തൊഴാനും എന്ത് വാഗ്ദാനം നല്കുവാനും ഒരു മടിയുമില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. ഏത് പാര്‍ട്ടിയിലായാലും എല്ലാ തെരഞ്ഞെടുപ്പുകാലത്തും സാധരണക്കാര്‍ കാണുന്ന കാഴ്ച്ചയാണിത്. യുപിയിലെ കര്‍ഷകര്‍ക്ക്…
Read More » - 24 April
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട…
Read More » - 24 April
പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തായി , സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
മലപ്പുറം : പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സിപിഎം നേതാവും ജില്ല കമ്മിറ്റി അംഗവുമായ ടി.…
Read More » - 24 April
തിവാരിയുടെ മകൻ രോഹിതിനെ കൊന്നത് ഭാര്യ: പിന്നാലെ തെളിവുകള്‍ നശിപ്പിച്ചു, എല്ലാം നടത്തിയത് 90 മിനിറ്റുകള്‍ക്കുള്ളില്‍!
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുക്ല തിവാരി. തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന്…
Read More » - 24 April
അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രി
ഡൽഹി: അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വാരാണാസിയില്‍ വച്ചാണ് മോദി മാധ്യമങ്ങളെ കാണുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള സൗഹൃദസംഭാഷണം പ്രധാനമന്ത്രി…
Read More » - 24 April
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാര്‍ഡ്…
Read More » - 24 April
പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല; രാജ്യത്തെ കര്ഷകരോടാണെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : ബോളിവുഡ് നടന് അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല രാജ്യത്തെ കര്‍ഷകരോടാണെന്നും…
Read More » - 24 April
എടിഎമ്മിനുള്ളിൽ പത്തിവിടർത്തി നിൽക്കുന്ന മൂര്‍ഖന്‍ പാമ്പ്; പിന്നീട് സംഭവിച്ചത്(വീഡിയോ)
കോയമ്പത്തൂര്‍: എടിഎമ്മിനുള്ളിൽ പത്തിവിടർത്തി നിൽക്കുന്ന മൂര്‍ഖന്‍ പാമ്പ്. മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിൽ പാമ്പിനെ പുറത്തെത്തിച്ചു.തമിഴ്നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിനകത്തായിരുന്നു പാമ്പിനെ കണ്ടെത്തിയത്. പണമെടുക്കാൻ…
Read More » - 24 April
ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോദിയെ കുറ്റം പറയുമെന്ന് സുബ്രഹ്മണ്യന് സ്വാമി
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാന്‍ ഒരു അര്‍ഹതയുമില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു…
Read More » - 24 April
ഗൗതം ഗംഭീര്‍ ഡല്‍ഹിയിലെ ഏറ്റവും സമ്പന്നനായ ലോക്സഭാ സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി :രാജ്യതലസ്ഥാന നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന് ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗീംഭീര് തന്റെ സ്വത്ത് വിവരങ്ങള്‍…
Read More » - 24 April
മോദി സര്‍ക്കാര്‍ തട്ടിയെടുത്ത ജനങ്ങളുടെ അവകാശങ്ങള്‍ ഇരട്ടിയായി തങ്ങള്‍ തിരിച്ചു നല്‍കുമെന്ന് രാഹുൽ ഗാന്ധി
ജയ്പൂർ: മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിങ്ങളില്‍ നിന്നും തട്ടിയെടുത്ത, ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ അവയില്‍ നിന്നും ഉപരിയായി തങ്ങള്‍ തിരിച്ചു നല്‍കുമെന്ന് രാഹുൽ ഗാന്ധി.…
Read More » - 24 April
യാസിന് മാലിക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ പ്രതിഷേധം
വിഘടനവാദി നേതാവ് യാസിന് മാലികിനെ മോചിപ്പിക്കമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതിഷേധിക്കുന്നു. അനാരോഗ്യം പരിഗണിച്ച് യാസിന് മാലിക്കിനെ മോചിപ്പിക്കണമെന്നും ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പ്രഗ്യാ…
Read More » - 24 April
വിവിപാറ്റ് വിഷയം ; പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ
ഡൽഹി : വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. 21 പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ചു. 50 ശതമാനം വിവിപാറ്റ് എണ്ണേണ്ട എന്ന…
Read More » - 24 April
വോട്ടര്‍ പട്ടികയില്‍ പേരില്ല: ശിവകാര്‍ത്തികേയനെ വോട്ട് ചെയ്യാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ചെന്നൈ: തമിഴ് നടന് ശിവകാര്‍ത്തികേയനെ വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നിട്ടുവോട്ട് ചെയ്യാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സത്യബ്രത സാഹു. ശിവകാര്‍ത്തികേയനും ഭാര്യ ആരതിയും…
Read More » - 24 April
വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ മിസൈലിനൊപ്പം പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ഫഡ്നാവിസ്
ബാലാക്കോട് വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ പാകിസ്ഥാനിലേക്ക് വിടുന്ന മിസൈലിനൊപ്പം കെട്ടിഅയക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മുംബൈയില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പേഴായിരുന്നു ഫഡ്നാവിസിന്റെ വിവാദ പ്രസ്താവന. പാകിസ്ഥാനും…
Read More » - 24 April
രോഹിത് തിവാരിയുടെ കൊലപാതകം ; ഭാര്യ അറസ്റ്റിൽ
ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു രോഹിതിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തുടക്കം മുതൽ തന്നെ ഇക്കാര്യത്തിൽ സംശയം ഉയർന്നിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം…
Read More » - 24 April
പച്ചക്കൊടി നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പാറ്റ്ന: പച്ചക്കൊടികളുടെ ഉപയോഗം തിരഞ്ഞെടുപ്പു കമ്മിഷന് നിരോധിക്കണമെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. മുസ്ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണു പച്ചക്കൊടികള്‍ ഉപയോഗിക്കുന്നത്. അതു…
Read More » - 24 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ; സിബിഐ, ഐബി ,പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണക്കേസിൽ സിബിഐ, ഐബി,ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു.12 : 30 ന് ചേംബറിലെത്താൻ കോടതി നിർദ്ദേശിച്ചു. മൂന്ന് മണിക്ക്…
Read More » - 24 April
ബിജെപി എംപി കോണ്‍ഗ്രസില്‍
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 24 April
ആദ്യമായി എ എല്‍ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു: ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ അഭിമുഖം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുമായി ബോളിവുഡ് നടന് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തന്റെ ആഗ്രഹങ്ങളും ജീവിതവും തുറന്നു പറയുന്ന അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്. ഇതിനോടകം…
Read More » - 24 April
അമിത് ഷാ കൊലക്കേസ് പ്രതി:രാഹുല്‍ ഗാന്ധി
ജബല്‍പൂര്‍: ബിജെപി ദേശീയ അധ്യക്ഷനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നും കുറഞ്ഞ സമയം കൊണ്ട്…
Read More » - 24 April
വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പിനെതിരെ നടപടി
കൊല്‍ക്കത്ത: 25 ബാങ്കുകളില്‍ നിന്ന് 2700 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയായിരുന്നു.…
Read More »