ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 41 ഭീകരരെ. കരസേന ലഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലന് ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 25 ഭീകരര്‍ ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നും ജമ്മു കാശ്മീരിലെ ഭീകരത അവസാനിക്കും വരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments