ഡൽഹി : വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. 21 പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ചു. 50 ശതമാനം വിവിപാറ്റ് എണ്ണേണ്ട എന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അഞ്ച് വിവിപാറ്റ് മെഷീനിലെ രസീതുകൾ എണ്ണിയാൽ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്.വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
Post Your Comments