India
- May- 2019 -3 May
തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട പരസ്യപ്രാരണത്തിന്റെ അവസാന ദിനം നാളെ
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും…
Read More » - 3 May
പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ തന്റെ…
Read More » - 3 May
ഫീസായി നല്‍കുന്നത് ഒരുകെട്ട് പ്ലാസ്റ്റിക് മാലിന്യം; ഈ സ്കൂള്‍ അല്പം വ്യത്യസ്തമാണ്
കാലത്ത് സ്കൂളിലേക്ക് പുസ്തകക്കെട്ടകളുമായി പോകുന്ന കുട്ടികളെയാണ് നാം എപ്പോഴും കാണുക. എന്നാല്‍ അക്ഷര്‍ വിദ്യാലയത്തിലെ കുട്ടികള്‍ പഠിക്കാനെത്തുന്നതിന് അല്പം വ്യത്യാസമുണ്ട്. രാവിലെ സ്കൂള്‍ ബാഗിനൊപ്പം ഒരു സഞ്ചി…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ് ; മരണസംഖ്യ മൂന്നായി
ഭുവനേശ്വർ : ഒഡീഷൻ തീരത്ത് ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. മരണസംഖ്യ മൂന്നായി . തിരമാലകൾ 9 മീറ്റർ ഉയരത്തിൽവരെയെത്തി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കാറ്റിന്റെ വേഗത…
Read More » - 3 May
നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന്…
Read More » - 3 May
ഫോനി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗം നിര്‍ദേശിച്ച് സംപിത് പത്ര
ഒഡീഷ: ഒഡീഷയിലെ ജനങ്ങള്‍ക്ക് ഫോനി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗം നിര്‍ദേശിച്ച് ഒഡീഷയിലെ ബിജെപി നേതാവും പുരിയിലെ സ്ഥാനാര്‍ത്ഥിയുമായ സംപിത് പത്ര. ചുഴലിക്കാറ്റായ ഫോനി ഒഡീഷ തീരത്ത്…
Read More » - 3 May
പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
താനെ: പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച 32-കാരൻ അറസ്റ്റിൽ. സിദ്ദേഷ് പട്ടേല്‍ എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ ഒരു ഹൗസിങ് കോളനിയിലാണ് സംഭവം. പൂച്ചക്കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്…
Read More » - 3 May
ബിഹാറിലെ രണ്ടാമത്തെ ലാലു താനാണെന്ന് തേജ് പ്രതാപ് യാദവ്
പാറ്റ്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിലുള്ള പൊട്ടിത്തെറി ഒരോ ദിവസം കഴിയുമ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ബിഹാറിലെ രണ്ടാമത്തെ ലാലുപ്രസാദ് യാദവ് താനാണെന്ന പ്രഖ്യാപനം…
Read More » - 3 May
രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് യച്ചൂരി
രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഒരു മതം മാത്രം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാകില്ലെന്നമുള്ള…
Read More » - 3 May
സീനിയര്‍ എഞ്ചിനിയറുടെ ആത്മഹത്യ; സര്‍ക്കാരിനെതിരെ ആത്മഹത്യാകുറിപ്പ്
നാഗൂണ്‍: പേപ്പര്‍ മില്‍ തൊഴിലാളിയുടെ മരണം വിരല്‍ ചൂണ്ടുന്നത് രാജ്യത്തെ സര്‍ക്കാരിനെതിരെ. തന്റെ മരണത്തിന് ഉത്തരവാദി രാജ്യത്തെ സര്‍ക്കാരാണെന്ന് എഴുതി വച്ചാണ് അസമിലെ പേപ്പര്‍മില്‍ തൊഴിലാളി ബിശ്വജിത്ത്…
Read More » - 3 May
ഫോനി ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഒരു മരണം. 240 കിമീ വേഗതയിലാണ് സംസ്ഥാനത്തെ തീരദേശങ്ങളില്‍ ഫോനി എത്തിയത്. ഒഡീഷയിലെ പുരിയിലായിരുന്ന കാറ്റ് ആദ്യമെത്തിയത്. കനത്ത മഴയില്‍ സംസ്ഥാനത്ത്…
Read More » - 3 May
കുംഭകോണത്ത് എന്‍.ഐ എ റെയ്ഡ്; 65 മലയാളികള്‍ നിരീക്ഷണത്തില്‍
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് മലയാളികള്‍…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ് ; 223 ട്രെയിനുകൾ റദ്ദാക്കി
ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് ആഞ്ഞു വീശുന്നു. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കുന്നത്. ഇതോടെ 223 ട്രെയിനുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ വിമാനത്താവളം അടച്ചുപൂട്ടിയതായും…
Read More » - 3 May
മിമിക്രിയും ഗാനമേളയും നിരോധിച്ചു
അഹമ്മദാബാദ്: പൊതുസ്ഥലത്ത് ഗാനമേള, മിമിക്രി തുടങ്ങിയവയ്ക്ക് പതിനാല് ദിവസത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തി അഹമ്മദാബാദ് പോലീസ്. സുരക്ഷാപ്രശ്നം ചൂണ്ടിക്കാണിച്ചാണ് വിലക്ക്. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്. അതേസമയം…
Read More » - 3 May
കോൺഗ്രസിന്റെ മുന്‍ മന്ത്രിക്ക് അയൽവാസിയായ വീട്ടമ്മയുമായി വഴിവിട്ട ബന്ധം, അയല്‍ക്കാര്‍ ചേര്‍ന്ന് നേതാവിനെ പിടിച്ചു വെയ്ക്കാന്‍ തീരുമാനിച്ചപ്പോൾ രക്ഷിച്ചത് ആന്റണിയുടെ ഇടപെടലെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും എ കെ ആന്റണി ഇടപെട്ടാണ് അയാളെ അതില്‍ നിന്നും…
Read More » - 3 May
പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും
ന്യൂഡല്‍ഹി: ‘പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 3 May
നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ദിഗ്വിജയ് സിങ്
ഭോപാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദിഗ്വിജയ് സിങ്. ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാനാണ് മോദിയെ ദിഗ്വിജയ്…
Read More » - 3 May
വിവിപാറ്റ് വിഷയം ; സുപ്രീംകോടതി ഫയൽ സ്വീകരിച്ചു
വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജിയിൽ സുപ്രീംകോടതി ഫയൽ സ്വീകരിച്ചു. ഹർജിയിൽ അടുത്ത ആഴ്ച കോടതി വാദം കേൾക്കും. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Read More » - 3 May
പോലീസുകാര്‍ അപഹരിച്ച പണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തു
ജലന്ധറില്‍ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പോലീസുകാര്‍ അപഹരിച്ച പണത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അഞ്ച് പേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 2.38 കോടി രൂപയാണ് കണ്ടെത്തിയത്.
Read More » - 3 May
ബിഹാറില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് 44കാരനെ തല്ലിക്കൊന്നു
അരാരിയ : പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ദക് ഹരിപുര്‍ ഗ്രാമത്തിലാണ് ആള്‍ക്കൂട്ട കൊലപാതകം നടന്നത്. മഹേഷ് യാദവ് (44) ആണ് കൊല്ലപ്പെട്ടത്.മറ്റുരണ്ടു പേരോടൊപ്പം…
Read More » - 3 May
കേള്‍വിക്കുറവ് വില്ലനായി; പ്ലസ്ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി ലാവണ്യയുടെ പ്രതികാരം
പ്ലസ് ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ 489 മാര്‍ക്കോടെയാണ് ലാവണ്യ ബാലകൃഷ്ണന് രാജ്യത്ത് തന്നെ ഒന്നാമതെത്തിയത്. ഡല്‍ഹിയില്‍ താമസമാക്കിയ തൃശൂര്‍ ആളൂര്‍ കല്ലായിലെ കെ.കെ.ബാലകൃഷ്ണന്റേയും ജയയുടേയും മകളാണ് ലാവണ്യ.…
Read More » - 3 May
‘വൈറസ്’ ടീമിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്
നിരവധി പേരുടെ ജീവനെടുത്ത ‘നിപ വൈറസ്’ പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന്…
Read More » - 3 May
മലയോരമേഖലയില്‍ കള്ളനോട്ട് വ്യാപകം, 100 രൂപയുടെ കള്ളനോട്ട് കണ്ടെത്തി
ഇടുക്കി: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ…
Read More » - 3 May
വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ എബിവിപിയും
കൊച്ചി: എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച് എബിവിപി. മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാനാണ്…
Read More » - 3 May
രണ്ട് ഭീകരകർ കൊല്ലപ്പെട്ടു
കശ്മീർ : സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരകർ കൊല്ലപ്പെട്ടു.കശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റുമുട്ടൽ നടന്നത്.ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുൾ കമാൻഡർ.
Read More »