
ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് ദേശീയ തലത്തില്‍ നടക്കുന്നത്.ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങള്‍ ഒരു വശത്ത് ശക്തമാക്കിയിട്ടുണ്ട് തെരഞ്ഞെടുപ്പിൽ കരുനീക്കങ്ങളുമായി കോൺഗ്രസ് മുന്നേറുന്നു. ടിആർഎസിന് പിന്നാലെ ബിജെഡിയെയും കോൺഗ്രസ് ഒപ്പം നിർത്തുന്നു. നവീൻ പട്‌നായിക്കുമായി സംസാരിക്കാൻ അമൽനാഥിനെ ചുമതലപ്പെടുത്തി.
അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒഡിഷയിലെ പ്രാദേശികകക്ഷിയായ ബിജെഡി ബിജെപിയായി കൈകോര്‍ത്തേക്കാനുള്ള സൂചനകളും തെളിഞ്ഞുവരുന്നുണ്ട്.
Post Your Comments