കൊൽക്കത്ത : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പശ്ചിമ ബംഗാളിൽ പ്രചാരണത്തിന് എത്തിയപ്പോൾ സംഘർഷമുണ്ടായ സംഭവത്തിൽ തൃണമൂൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണ മെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ വ്യക്തമാക്കി. അമിത് ഷായെ ഗുണ്ടയെന്ന് വിളിച്ചവർക്കെതിരെയും നടപടി വേണം. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്ക്കറും മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.ബംഗാളിൽ കേന്ദ്രസേനയെ ശരിയായ രീതിയിൽ നിയമിക്കണമെന്നും ബിജെപി വ്യക്തമാക്കി.
Post Your Comments