Latest NewsKeralaIndia

ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം , നിരവധി പേർക്ക് കുത്തേറ്റു

രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

കണ്ണൂർ: താനൂരിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

ഇതിനിടയിലാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button