India
- Jun- 2019 -6 June
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് അടങ്ങാത്ത പകയായിരുന്നുവെന്ന് ഉലകനായകന് കമലഹാസന് : കമലഹാസന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് തമിഴ് രാഷ്ട്രീയവും സിനിമാലോകവും
ചെന്നൈ : കമലഹാസന് മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ടത്ര വിജയം കണ്ടില്ല. പാര്‍ട്ടിയുടെ മറപിടിച്ച് പലര്‍ക്കും നേരെ ഒളിയമ്പുകള്‍ എയ്തുവെങ്കിലും…
Read More » - 6 June
ത്രികോണാസനവും താടാസനവും പരിചയപ്പെടുത്തി ട്വിറ്ററില്‍ മോദിയുടെ വീഡിയോ
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി താടാസനവും ത്രികോണാസനവും പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. താടാസന സ്ഥിതിയാണ് മോദി ആദ്യം പരിചയപ്പെടുത്തിയിരിക്കുന്നത്. യോഗാസനം ചെയ്യേണ്ട രീതിയും അതിന്റെ പ്രയോജനങ്ങളും ട്വിറ്റര്‍…
Read More » - 6 June
റോഡുകളുടെ അവസ്ഥ കണ്ട് പൊട്ടിത്തെറിച്ച് എംഎല്‍എ; എഞ്ചിനീയര്‍ക്ക് ജനമദ്ധ്യത്തില്‍ ശിക്ഷ; വൈറല്‍ വീഡിയോ
മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥകണ്ട് എന്‍ജിനിയര്‍ക്ക് മുട്ടന്‍ പണികൊടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്
Read More » - 6 June
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ബഹുഭൂരിപക്ഷത്തിനും ബോധ്യമായെന്ന് എസ് ജയശങ്കര്‍
ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ബോധ്യപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. രാജ്യത്ത് സര്‍ക്കാര്‍…
Read More » - 6 June
ട്രാക്ടര്‍ മറ്റൊരു വാഹനവുമായി ഇടിച്ച് ആറ് മരണം: 35 പേര്‍ക്ക് പരിക്ക്
ലക്നൗ: ട്രാക്ടറും ഡിസിഎം വാഹനവും കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് അപകടം നടന്നത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേര് സംഭവ…
Read More » - 6 June
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; 12കാരന് ദാരുണാന്ത്യം
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍…
Read More » - 6 June
ദുരിതം ഒഴിയാതെ 26 ജില്ലകൾ ; മഴപെയ്യിക്കാന്‍ ബ്രാഹ്മണ്ഡ ഹോമം നടത്തി കോൺഗ്രസ്
ബെംഗളൂരു: വരൾച്ച ദുരിതം ഒഴിയാതെ കർണാടകത്തിലെ 26 ജില്ലകൾ. കർണാടകത്തിലെ പ്രതിപക്ഷ പാർട്ടിയായ ബിജെപി വരൾച്ചാ പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുമ്പോൾ മഴപെയ്യിക്കാന്‍ ബ്രാഹ്മണ്ഡ ഹോമം നടത്തുകയാണ്…
Read More » - 6 June
സ്ത്രീകളെ കൊന്ന് മൃതദേഹങ്ങളുമായി ലൈംഗികബന്ധം; സീരിയല്‍ കില്ലറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്
സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ് പോലീസ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍…
Read More » - 6 June
പ്രഗ്യ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭോപ്പാല്‍: 2008 ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രത്യേക കോടതിയില്‍ ഹാജരാകുന്നതിന് ഭോപ്പാലില്‍ നിന്നുള്ള എം.പി പ്രഗ്യാ സിംഗ് താക്കൂറിന് കോടതി ഇളവ് അനുവദിച്ചു. വ്യാഴാഴ്ചയാണ് പ്രഗ്യയോട് ഹാജരാകാന്‍…
Read More » - 6 June
രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി: കണ്ണുകള്‍ ചൂഴ്ന്നെടുത്തു
അലിഗഡ്: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 6 June
നയം വ്യക്തമാക്കി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചു
റിസര്‍വ് ബാങ്കിന്റെ ധനനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതിയാണ് ധനനയം പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക്…
Read More » - 6 June
സുവര്‍ണക്ഷേത്രത്തിന് സമീപം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് വിശ്വാസികള്‍; സുരക്ഷ ശക്തം
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 35-ാം വാര്‍ഷിക ചടങ്ങിനിടെ ആശങ്ക പടര്‍ത്തി ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് മതവിശ്വാസികള്‍. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പരിസരത്താണ് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് മതവിശ്വാസികള്‍…
Read More » - 6 June
സംഘര്‍ഷമൊഴിയാതെ ബംഗാള്‍: തൃണമൂല്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി കൊല്ലപ്പെട്ടു. ബംഗാളിലെ കൂച്ബിഹാറില്‍ അജിജാര്‍ റഹ്മാന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഒരുക്കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച്…
Read More » - 6 June
വ്യോമസേനാ വിമാനം കാണാതാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്ട്രോളില് ഉണ്ടായിരുന്നത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാര്യ
അരുണാചല്‍ പ്രദേശില്‍ കാണാതായ എയര്‍ഫോഴ്സ് വിമാനത്തെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വിമാനം കാണാതാവുന്നതിന് മുൻപുള്ള അവസാനഗതികളെ കുറിച്ച് അറിഞ്ഞത് വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ്…
Read More » - 6 June
നിലമ്പൂരിൽ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ ഭാര്യയെ തീ കൊളുത്തി: 25 കാരൻ അറസ്റ്റിൽ
നിലമ്പൂര്‍: ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു ബംഗാള്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 6 June
കൂടുതല്‍ മന്ത്രിസഭ സമിതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് മന്ത്രിസഭ സമിതികള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ രണ്ടു സമിതികളുടെ അധ്യക്ഷന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ആണ്. പാര്‍ലമെന്ററി കാര്യത്തിനും…
Read More » - 6 June
ശബരിമലയിലെ നൂറിൽപരം കെട്ടിടങ്ങൾ അനധികൃതമായി കെട്ടിപൊക്കിയതെന്ന് ആരോപണം : പഞ്ചായത്തിന്റെ അനുമതിയും, കെട്ടിട നമ്പരും ഇല്ല
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലിലുമുള്ള മുഴുവൻ കെട്ടിടങ്ങളും അനധികൃതമായി കെട്ടിപൊക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് . നിലവിൽ ഉളളവയ്ക്കും , പുതിയതായി നിർമ്മാണത്തിൽ ഉള്ള…
Read More » - 6 June
ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്തു: സംഭവത്തില്‍ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സ്വദേശി അറസ്റ്റില്‍
കൊല്ലം: ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29)…
Read More » - 6 June
കർണ്ണാടകയ്ക്ക് പിന്നാലെ രാജസ്ഥാന് കോണ്‍ഗ്രസിലും തമ്മിലടി : എംഎൽഎ മാർ ചേരി തിരിഞ്ഞു
ജയ്പുര്‍ : കർണ്ണാടക കോൺഗ്രസ്സിലെയും സർക്കാരിലെയും പ്രതിസന്ധി നിലനിൽക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി രാജസ്ഥാനിലും തമ്മിലടി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ.…
Read More » - 6 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി: പരസ്യമായ വധഭീഷണിയുമായി മമത ബാനർജി
കൊൽക്കത്ത ; പരസ്യമായ വധഭീഷണിയുമായി മമത ബാനർജി . തങ്ങളോട് കളിക്കാൻ വരുന്നവരെ ചിതറിച്ച് കളയുമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഭീഷണി . കൊൽക്കത്തയിൽ നടന്ന ഈദ്…
Read More » - 6 June
ഭൂചലനം
അഹമ്മദാബാദ്: വടക്കൻ ഗുജറാത്തിലെ ബനസ്കന്ധയിലും സമീപ ജില്ലകളിലും ഭൂചലനം. ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളുകൾ വീടുകൾ ഉപേക്ഷിച്ച് പുറത്തേക്കിറങ്ങി. ബനസ്കന്ധ,…
Read More » - 6 June
ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു : മൂന്ന് ദിവസത്തെ ദുഖാചരണം
ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും. വ്യാഴാഴ്ച ഉത്തരാഖണ്ഡില്‍ അവധി…
Read More » - 6 June
നീറ്റ് പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി
ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 17 വയസ്സുള്ള തിരിപ്പൂര് വെന്‍ലിയങ്കാട് സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ…
Read More » - 6 June
കൊലപാതക കേസിൽ മന്ത്രീപുത്രന് ജീവപര്യന്തം
ഇറ്റാനഗര്‍: കൊലപാതക കേസിൽ മന്ത്രീപുത്രന് ജീവപര്യന്തം. അരുണാചല്‍ പ്രദേശില്‍ വ്യവസായ മന്ത്രിയും ബിജെപി നേതാവുമായ തുംക താഗ്രയുടെ മകന് കജും ബാഗ്രയെയാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.…
Read More » - 6 June
കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരം: പ്രാദേശിക കോൺഗ്രസ് നേതാക്കളെ അപമാനിച്ചു : സന്ദീപ് വാര്യർ
കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരമെന്നു യുവമോർച്ച നേതാവ് സന്ദീ വാര്യർ. പ്രാദേശിക നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നെഹ്രു കുടുംബം കോൺഗ്രസിനെ തകർക്കുകയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന…
Read More »