India
- Jul- 2019 -6 July
‘മോദി’ പേരിനെതിരെ വിവാദ പരാമര്‍ശം, കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും
ന്യൂഡല്‍ഹി: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാട്ന കോടതിയില്‍ ഹാജരാകും. മോദിയെന്ന് പേരുള്ള എല്ലാവരും…
Read More » - 6 July
കേരളത്തിന് ഗുണകരമായി റെയില്‍വേ ബജറ്റ്; നിരവധി റെയില്‍വേ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ചത് കോടികള്‍
കൊച്ചി : കേരളത്തില്‍ പാതയിരട്ടിപ്പിക്കലിന് 258 കോടി രൂപ റെയില്‍വേ ബജറ്റില്‍ വകയിരുത്തി. തിരുനാവായ ഗുരുവായൂര്‍, അങ്കമാലിശബരിമല എന്നീ പുതിയ പാതകള്‍ക്കും നാമമാത്രമായ തുക വിലയിരുത്തിയിട്ടുണ്ട് (ഒരു…
Read More » - 6 July
നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രിപെറുക്കുന്ന ദമ്പതികള്‍ക്ക്
പത്തനംതിട്ട: സംസ്ഥാന നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശികള്‍ക്ക്. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികള്‍ക്കാണ് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം…
Read More » - 6 July
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു ഒരാൾക്ക് ദാരുണാന്ത്യം
ചെന്നൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു ഒരാൾക്ക് ദാരുണാന്ത്യം.അപകടത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ മധുരയിയിലാണ് സംഭവം നടന്നത്.കൂടുതല്‍ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍…
Read More » - 6 July
കത്വ പീഡനക്കേസ്; വിധിയില്‍ അതൃപ്തി, നിയമപോരാട്ടത്തിനൊരുങ്ങി യൂത്ത് ലീഗ് കോടതിയില്‍
ചണ്ഡിഗഡ് : കത്വ പീഡനക്കേസില്‍ ഇരക്ക് നീതി ഉറപ്പാക്കാന്‍ മുസ്ലിം യൂത്ത് ലീഗ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെയാണ് യൂത്ത്…
Read More » - 6 July
കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി
നാഗ്പൂര്‍: നാഗ്പൂരില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗൈനക്കോളജി വിഭാഗം വിദ്യാര്‍ഥിയായ കര്‍ണാടക ഹാവേരി സ്വദേശി…
Read More » - 6 July
ട്രാക്ടര്‍ മറിഞ്ഞു; കുട്ടികളുള്‍പ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ രണ്ടു പേരുടെയും നില ഗുരുതരമാണ്.
Read More » - 5 July
പിജി മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
Read More » - 5 July
സ്വാതന്ത്ര്യസമരസേനാനിയുടെ പെന്ഷന് വിധവയായ മകള്‍ അര്‍ഹയല്ലെന്ന് കോടതി
ന്യൂ ഡല്‍ഹി : സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് പദ്ധതി വിവാഹിതയായ മകള്‍ക്ക് ലഭ്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്വതന്ത്രത സൈനിക് സമന് യോജന(എസ്എസ്എസ്) യോജന പ്രകാരം ആശ്വാസം അനുവദിക്കാന്‍…
Read More » - 5 July
പന്ത് കളിക്കുന്ന പശു; വൈറലായ വീഡിയോയ്ക്ക് പിന്നിലെ കണ്ണ് നനയ്ക്കുന്ന സത്യം ഇങ്ങനെ
പനജി: ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചാവിഷയം. എന്നാൽ എന്തുകൊണ്ടാണ് പശു ഇത്രയും മനോഹരമായി ഫുട്ബാള്‍ തട്ടിയതെന്നാണ്…
Read More » - 5 July
കോൺഗ്രസിന് തിരിച്ചടി; ഗുജറാത്തിലെ എം എല്‍ എമാർ രാജിവച്ചു
രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്ത് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാരായ അല്‍പേഷ് താക്കൂറും, ദല്‍വാല്‍ സിങ് സലയും രാജിവെച്ചു. രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ട് ചെയ്യുകയും…
Read More » - 5 July
ഏറ്റുമുട്ടല്‍ : ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിച്ചു. കാശ്മീരിലെ ഷോപിയാനിലെ നര്‍വാനി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായി ഏറ്റുമുട്ടലിൽ സമീര്‍ എന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ നിരവധി…
Read More » - 5 July
ഭാര്യയെയും മൂന്ന് മക്കളെയും വിഷം കൊടുത്ത് കൊലപ്പെടുത്തി : ഭര്‍ത്താവ് ജീവനൊടുക്കി
വായ മൂടിക്കെട്ടിയ നിലയിലായിരുന്നു മൂന്ന് മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.
Read More » - 5 July
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഈ പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം
ന്യൂഡല്‍ഹി: ഗ്രാമീണ്‍ ബാങ്ക് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി മലയാളത്തിലും പരീക്ഷയെഴുതാം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ…
Read More » - 5 July
വളർത്തുനായയെ മോഷ്ടിച്ച ശേഷം കൊന്ന് തിന്ന യുവാവിനെ പിടികൂടി.
ഗുവാഹത്തി: വളർത്തുനായയെ മോഷ്ടിച്ച ശേഷം കൊന്ന് തിന്ന യുവാവ് പിടിയിൽ. അസമിൽ ഗുവാഹത്തിയിലെ ബ്രിന്ദബൻ പാത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സിമ്രാൻ കുമാരി എന്ന സ്ത്രീയാണ് തന്റെ…
Read More » - 5 July
അതിഭാവുകത്വമോ അമിതപ്രതീക്ഷയോ ഇല്ല; യാഥാര്‍ത്ഥ്യത്തില്‍ ഊന്നിനിന്ന് നിര്‍മല സീതാരാമന്റെ കന്നിബജറ്റ്
ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ശുഷ്കാന്തിയോടെ കാര്യക്ഷമതയോടെ ചെയ്യുന്ന വ്യക്തി എന്ന പ്രതീക്ഷയുണ്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമിനില്. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവര്‍ ആ വിശ്വാസം നേടിയെടുത്തിരിക്കുന്നത്. ഇപ്പോള്‍ എഴുപത്…
Read More » - 5 July
ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; ഒടുവില്‍, യുവാവ് പറഞ്ഞ കാരണമിങ്ങനെ
ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് പിടിയിലായ യുവാവ് പറഞ്ഞ കാരണം കേട്ട് ഞെട്ടി റെയില്‍വേ ഉദ്യോഗസ്ഥര്‍. അമ്മക്ക് ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനായാണ് ഇയാള്‍ ചങ്ങല വലിച്ച്…
Read More » - 5 July
സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് എന്ന ആശയം അവതരിപ്പിച്ച് നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: സാമൂഹിക സംഘടനകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് എന്ന ആശയം അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. പാര്‍ലമെന്റില്‍ നടന്ന ബജറ്റ് അവതരണത്തിലാണ്…
Read More » - 5 July
ന്യൂ ഡല്‍ഹിയില്‍ വന്‍ തീപിടിത്തം
അഗ്നിശമന സേനയുടെ 22 യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
Read More » - 5 July
വായൂ മലിനീകരണം പരമാവധി കുറയ്ക്കും, ഇനി ഇലക്ട്രിക്ക് വാഹനങ്ങളുടെ യുഗം; ബജറ്റിൽ താരമായി നിർമല സീതാരാമൻ
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തായ വായൂ മലിനീകരണം പരമാവധി കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്. ഇലക്ട്രിക്…
Read More » - 5 July
അഞ്ചു മാസത്തെ ശമ്പളം കൂട്ടി വെച്ച് സൊമാറ്റോ ഡെലിവറി ബോയ് തന്റെ സ്വപ്നം സ്വന്തമാക്കി
തന്റെ അഞ്ചു മാസത്തെ ശമ്പളം കൂട്ടി വെച്ച് സൊമാറ്റോ ഡെലിവറി ബോയ് തന്റെ സ്വപ്നമാണ് സ്വന്തമാക്കിയത്. മഹാനഗരത്തിലെ ഓട്ടപ്പാച്ചിലിനിടെ എല്ലാവര്ക്കും സ്വപ്നം കാണും. ചിലരത് എത്തിപിടിക്കും. അങ്ങനെയൊരാളാണ്…
Read More » - 5 July
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കും; ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി യുഎഇ വിദേശകാര്യ മന്ത്രി
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തുന്നു. ഞായറാഴ്ചയാണ് യുഎഇ മന്ത്രിയുടെ ഇന്ത്യാ…
Read More » - 5 July
രാജീവ് ഗാന്ധി വധക്കേസിൽശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോൾ അനുവദിച്ചു
1991 മേയ് 21 ന് ചാവേര്‍ സ്ഫോടനത്തിലൂടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളായ നളിനി കഴിഞ്ഞ…
Read More » - 5 July
കേന്ദ്രബജറ്റ് : വില കൂടുന്നവ, കുറയുന്നവ
ന്യൂ ഡൽഹി : കേന്ദ്രബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്കായി രണ്ടാമത്തെ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഫെബ്രുവരിയില്‍ പീയൂഷ് ഗോയല്‍…
Read More » - 5 July
മോദി തുരത്തിയത് മൂന്ന് തിന്മകളെയെന്ന് അമിത് ഷാ
ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും നരേന്ദ്ര മോദിയുടെ 18 വര്‍ഷം നീണ്ടു നില്ക്കുന്ന രാഷ്ട്രീയ സേവനത്തെ പ്രശംസിച്ച് അമിത് ഷാ. അവധികളില്ലാതെയുള്ള സേവനമാണ് മോദിയുടേതെന്ന് ബിജെപി ദേശീയ…
Read More »