
ന്യൂ ഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്. സുധാകര്‍ റെഡ്ഡിക്കു പകരമാണ് രാജ ജനറല്‍ സെക്രട്ടറി ആകുന്നത്. അതേസമയം ദേശീയ കൗണ്‍സിലിനു ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.
Post Your Comments