Latest NewsIndia

പണത്തട്ടിപ്പ് പ്രതി നീ​ര​വ്​ മോ​ദി​യു​ടെ റി​മാ​ന്‍​ഡ്​​ നീ​ട്ടി

ല​ണ്ട​ന്‍ : പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​യുടെ റി​മാ​ന്‍​ഡ്​​ നീ​ട്ടി.ആ​ഗ​സ്​​റ്റ്​​ 22വ​രെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വെക്കാൻ വെ​സ്​​റ്റ്​​മി​ന്‍സ്​​റ്റ​ര്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​ ഉത്തരവിട്ടു.

ല​ണ്ട​നി​ലെ ജ​യി​ലി​ല്‍​ക​ഴി​യു​ന്ന നീ​ര​വ്​ മോ​ദി​യെ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​​ വ​ഴി​യാ​ണ്​ വി​സ്​​ത​രി​ച്ച​ത്.നീ​ര​വ്​ മോ​ദി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ഇ​ന്ത്യ ബ്രി​ട്ട​നെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ര​ജി​യി​ല്‍ 2020 മേ​യി​ല്‍ വാ​ദം​കേ​ള്‍​ക്കു​മെ​ന്ന്​ ജ​ഡ്​​ജി എ​മ്മ ആ​ര്‍​ബ​ത്​​നോ​ട്​ സൂ​ചി​പ്പി​ച്ചു. നീ​ര​വ്​ മോ​ദി​യു​ടെ ജാ​മ്യ​ഹ​ര​ജി​ക​ള്‍ ഓ​രോ ത​വ​ണ​യും കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. മാ​ര്‍​ച്ച്‌​ 19നാ​ണ്​ സ്​​കോ​ട്​​ല​ന്‍​ഡ്​ യാ​ര്‍​ഡ്​ നീ​ര​വി​നെ അ​റ​സ്​​റ്റു​​ചെ​യ്​​ത​ത്.പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്കി​ല്‍​നി​ന്ന്​ 13,500 കോ​ടി വെ​ട്ടി​ച്ച്‌​ രാജ്യം വിട്ടയാളാണ് നീരവ് മോദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button