India
- Jul- 2019 -18 July
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ഒരു എംഎല്‍എ കൂടി വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല
ബെംഗുളൂരു: ക്ലൈമാക്സിലേയ്ക്കടുക്കുന്ന കര്‍ണാടക നാടകത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഇന്ന് വിശ്വസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന്…
Read More » - 18 July
‘രാഷ്ട്രത്തെ വേണ്ടാത്തവരായി, ഖണ്ഡങ്ങളാക്കാന്‍ മത്സരിക്കുന്നവര്‍ ആരെല്ലാം എന്നതിന്റെ ഒരു സൂചന’ എ.എം ആരിഫ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ എന്‍ഐഎ ഭേദഗതി ബില്ല് ഇന്നലെ രാജ്യസഭയിലും പാസായി. എന്നാല്‍ 6 എംപിമാരാണ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്. എതിര്‍ത്തവരില്‍ കേരളത്തില്‍…
Read More » - 18 July
നാശം വിതച്ച് കനത്ത മഴയും പ്രളയവും ; കൂടുതല്‍ മരണം ബീഹാറില്‍, ദുരിന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. ബിഹാറിലാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. 67 പേര്. അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍…
Read More » - 18 July
യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവല്ല: മാര്‍ത്തോമ്മാ സഭയിലെ യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം സെന്റ് തോമസ് സ്കൂള്‍ ചാപ്ലയിനായ ആറന്മുള സ്വദേശി റവ.…
Read More » - 18 July
വിശ്വാസ വോട്ടെടുപ്പ്: യെദ്യൂരപ്പയ്ക്ക് രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍
കണ്ണൂര്‍: കര്‍ണാടക ബിജെപി സംസഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയ്ക്ക് കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍. ദിവസങ്ങളായി പാര്‍ട്ടിയിലെ വിശ്വസ്തര്‍ നടത്തുന്ന വഴിപാടുകള്‍ വിശ്വാസവോട്ട്…
Read More » - 18 July
തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി
വയനാട്: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്.ട്രസ്റ്റ് അധികൃതരില്‍ നിന്ന്…
Read More » - 18 July
കര്‍ണാടക പ്രതിസന്ധി: സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം
ബെംഗുളൂരു: കര്‍ണാടക പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും. നിയമസഭയില്‍ ഇന്ന് 11-നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാര്‍ രാജിയില്‍ ഉറച്ചു നില്ക്കുന്നതിനാല്…
Read More » - 18 July
രാജ്യസുരക്ഷ ശക്തമാക്കുന്ന എന്‍.ഐ.എ ബില്ലിനെതിരെ വോട്ട് ചെയ്ത ആറ് എംപിമാര്‍ ഇവർ
ന്യൂദല്‍ഹി: ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷ പഴുതടച്ച് ശക്തമാക്കുന്നതിനെതിരെ പാലര്‍മെന്റില്‍ ശബ്ദം ഉയര്‍ത്തിയത് ആറ് എംപിമാര്‍. ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്തത് നാഷണല്‍…
Read More » - 18 July
സ്കൂളിലെ പൈപ്പില്‍ നിന്നും മലിനജലം കുടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര് ആശുപത്രിയില്‍
സ്കൂളിലെ പൈപ്പില്‍ നിന്നും മലിനജലം കുടിച്ചതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് 52 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
Read More » - 18 July
പച്ചവെളിച്ചം മുതൽ നീലപ്പതാക വരെ, പോലീസിലെ രഹസ്യ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ് അന്വേഷിക്കുന്നു
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളെ ചില ഉന്നതോദ്യോഗസ്ഥര്‍ ഒറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തേത്തുടര്‍ന്ന്, സേനയിലെ പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക, തത്വമസി തുടങ്ങിയ രഹസ്യ വാട്സ്ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം…
Read More » - 18 July
ബംഗാളിലും ത്രിപുരയിലും ഇടതിന്റെ പതനത്തിന് ആക്കം കൂട്ടിയത് ഇത്തരം പാദസേവകർ: ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഫൽഗുനനെ വിമർശിച്ചു കെ സുരേന്ദ്രൻ
കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍…
Read More » - 18 July
വാദിച്ചത് ഒരു രൂപ ഫീസിൽ ഒരു സിറ്റിംഗിൽ 15 ലക്ഷം വാങ്ങുന്ന ഹരീഷ് സാല്‍വെ, വിധി പറഞ്ഞത് ജഡ്ജി അബ്ദുല്‍ഖാവി അഹമ്മദ് യൂസഫി
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പേരുകേട്ട അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വേ. കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ഹരീഷ് സാല്‍വേയുടെ വാദങ്ങളാണ്. എന്നാല്‍ ഒരു സിറ്റിംഗിന്…
Read More » - 18 July
എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ രാജ്യസഭയിലും പാസ്സാക്കി
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്കുന്ന ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കുന്ന മോദി സര്‍ക്കാരിന്റെ ഭേദഗതി…
Read More » - 18 July
പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനേ തുടര്‍ന്ന് പാകിസ്ഥാനുമായി ഒപ്പുവെച്ച 50000 തോക്കുകളുടെ കരാറില്‍ നിന്ന് റഷ്യ…
Read More » - 18 July
റിച്ച ഭാരതി കേസ് ; ഖുറാൻ വിതരണം ചെയ്യണമെന്ന വിവാദ നിർദ്ദേശം കോടതി ഒഴിവാക്കി
റായ്പൂർ : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പ്രതിയാക്കപ്പെട്ട പെൺകുട്ടി ജാമ്യം ലഭിക്കാനുള്ള ഉപാധിയായി ഖുറാൻ വിതരണം ചെയ്യണമെന്നുള്ള നിർദ്ദേശം ഝാർഖണ്ഡ് കോടതി ഒഴിവാക്കി. 7000 രൂപയുടെ ബോണ്ടിനും…
Read More » - 17 July
പ്രളയത്തിലും കനത്ത മഴയിലും മരിച്ചവരുടെ എണ്ണം ഉയരുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 69 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 82 ലക്ഷം പേര് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുകയാണ്.…
Read More » - 17 July
ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ല ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത്;- സച്ചിന് ടെൻഡുൽക്കർ
ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ല ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത്. സച്ചിന് തുറന്നു പറഞ്ഞു. സൂപ്പർ ഓവറിലും സമനില ആയ സാഹചര്യത്തിൽ ഒരു സൂപ്പർ ഓവർ കൂടി നടത്തണമായിരുന്നുവെന്ന് സച്ചിൻ…
Read More » - 17 July
മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ ട്രാഫിക് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി
മുംബൈ: ഗതാഗത തടസ്സം ഉണ്ടാക്കിയത് ചോദ്യംചെയ്യുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ ചേര്‍ന്ന് ട്രാഫിക് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. താനെ സ്വദേശികളായ മൂന്നു പേരാണ് പോലീസുകാരനെ…
Read More » - 17 July
പ്ലാസ്റ്റിക് കവറിനുള്ളില്‍ ശ്വാസം മുട്ടി കൂനിപ്പിടിച്ചിരുന്ന് പുഴ കടക്കണം; കുട്ടികൾ സ്കൂളിൽ പോകുന്ന ദൃശ്യങ്ങൾ വൈറലാകുന്നു
വിയറ്റ്നാം: പുസ്തകവും കുപ്പായവും കയ്യില്‍പ്പിടിച്ച് പ്ലാസ്റ്റിക് കവറിലിരുന്ന് കുത്തിയൊലിച്ച് വരുന്ന പുഴ കടക്കുന്ന കുട്ടികൾ. ഹുവോയ് ഹാ ഗ്രാമത്തിലാണ് സംഭവം. ഒരാളെ അക്കരെ എത്തിച്ച ശേഷം രക്ഷിതാവ്…
Read More » - 17 July
സത്യത്തിന്റെയും നീതിയുടെയും വിജയമാണിത്; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 17 July
കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റിയതില്‍ പ്രിന്‍സിപ്പാള്‍ ഫൽഗുനന്റെ വിശദീകരണം ഇങ്ങനെ
തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റുന്ന പ്രിന്‍സിപ്പാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇതിന്റെ വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ ഫല്ഗുണന് രംഗത്തെത്തി. സംഘര്‍ഷാവസ്ഥ ക്രമസമാധാന പ്രശ്നം…
Read More » - 17 July
ദേഹാസ്വാസ്ഥ്യം , മന്ത്രി എം.എം.മണി ആശുപത്രിയില്‍
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ…
Read More » - 17 July
ആര്.എസ്.എസിനെക്കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാന്‍ ഒരുങ്ങി ജെ.ഡി.യു സർക്കാർ
ആര്.എസ്.എസിനെക്കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാന്‍ ഒരുങ്ങി ബീഹാറിൽ ജെ.ഡി.യു സർക്കാർ നീക്കം തുടങ്ങി. ആര്.എസ്.എസിന്റെ അനുകൂല സംഘടനകളുടെയും, നേതാക്കളുടെയും വിവരങ്ങളും ശേഖരിക്കാൻ പോലീസിന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
Read More » - 17 July
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 1 കോടിയോളം രൂപ ധനസഹായമായി നല്കി: കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 1 കോടിയോളം രൂപയുടെ ധനസഹായം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ ഇനത്തില്‍ 35 ലക്ഷം, സംസ്ഥാനത്തിന്റെ…
Read More » - 17 July
കുല്ഭൂഷണ് കേസിലെ വിജയം; പ്രതികരണവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇന്ത്യയുടെ വന്‍വിജയമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജാദവ് കേസില്‍…
Read More »