India
- Jul- 2019 -31 July
രാജസ്ഥാനില്‍ പശുക്കൊള്ളക്കാര്‍ പശുക്കളെ മോഷ്ടിക്കുന്നത് തടയാന്‍ ചെന്ന ഗ്രാമീണര്‍ക്ക് നേരേ വെടിവെച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ജയ്പൂര്‍ : പശുക്കൊള്ളക്കാര്‍ നാട്ടുകാര്‍ക്ക് നേരേ വെടിവെച്ച സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. അല്വാറീലെ പഹാരി ഗ്രാമത്തിലാണ് സംഭവം. പശുക്കളെ മോഷ്ടിക്കുന്നത് തടയാന്‍ ചെന്ന ഗ്രാമീണര്‍ക്ക് നേരേയാണ് കൊള്ളക്കാര്‍…
Read More » - 31 July
റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു : പ്രതി പിടിയിൽ
ഝാര്‍ഖണ്ഡ്: ടാറ്റനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിച്ച പോലീസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം…
Read More » - 31 July
ഇ- സിഗരറ്റ് നിരോധിക്കാനൊരുങ്ങുന്നു
ഇ-സിഗരറ്റ് പോലെയുള്ളവ പൂർണമായും നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിര്‍മാണം, വിതരണം, ഉപയോഗം എന്നിവയെല്ലാം നിയന്ത്രണത്തിൽപെടും. 36 ബ്രാന്‍ഡ് ഇ-സിഗരറ്റുകള്‍ ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുകയില നേരിട്ടുപയോഗിക്കാതെ രാസപദാര്‍ഥങ്ങളാണ്…
Read More » - 31 July
അതില്‍ കൃത്യമായ ആത്മഹത്യാ സൂചനകളുണ്ട്. പക്ഷെ തിരിച്ചറിയപ്പെട്ടില്ല- സിദ്ധാര്‍ത്ഥയുടെ മരണത്തെ കുറിച്ച് ഡോ. ജോണ്‍
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് വ്യവസായ ലോകം. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ്…
Read More » - 31 July
മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമ സേന; യുവാക്കളെ സേനയിലേക്ക് ആകർഷിക്കാൻ ലക്ഷ്യം
ന്യൂഡല്‍ഹി: യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ മൊബൈൽ ഗെയിം പുറത്തിറക്കി ഇന്ത്യൻ വ്യോമസേന. ‘ഇന്ത്യന്‍ എയര്‍ഫോഴ്സ് എ കട്ട് എബൗ’ എന്ന പേരിലുള്ള ഗെയിം എയര്‍ ചീഫ്…
Read More » - 31 July
യുവാവിനെ മരണത്തിന് വിട്ടുകൊടുക്കാതെ നായ- ജീവന്റെ തുടിപ്പ് സിആര്‍പിഎഫ് നായ തിരിച്ചറിഞ്ഞത് ഇങ്ങനെ
മനുഷ്യന്റെ ഏറ്റവും നല്ല ഒരു സുഹൃത്താണ് നായ. ഇതു തെളിയിക്കുന്ന സംഭവമാണ് ജമ്മു കശ്മീരില്‍ നടന്നത്. ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ സിആര്‍പിഎഫ് നായ ഭൂമിക്കടിയില്‍ കണ്ടെത്തി. സിആര്‍പിഎഫിന്റെ…
Read More » - 31 July
ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഹർഭജൻ സിങ്
ന്യൂഡല്‍ഹി: ഇത്തവണത്തെ ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ വിമർശനവുമായി ഹര്ഭജന് സിങ്. പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള തന്റെ അപേക്ഷ കൃത്യസമയത്ത് കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറാന്‍…
Read More » - 31 July
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം; ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും വേണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഇത്തരമൊരു നിർദേശം…
Read More » - 31 July
ബാങ്കിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു- 25പേര് കുടുങ്ങിക്കിടക്കുന്നു
സോലാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. 25പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോളാപൂരിലെ ശാഖയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം…
Read More » - 31 July
ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ പ്രിയങ്കയുൾപ്പെടെ ആരെയും ഇടക്കാല അധ്യക്ഷനാക്കാമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനെ വിമര്‍ശിച്ച്…
Read More » - 31 July
ചന്ദ്രശേഖരറാവു നടത്തുന്ന മഹായാഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മഹായാഗം നടത്താനൊരുങ്ങുന്നു. ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപം നടത്തുന്ന മഹാസുദര്‍ശന യാഗത്തിന്റെ സമയവും മുഹൂര്‍ത്തവും വൈകാതെ പ്രഖ്യാപിക്കും. 100…
Read More » - 31 July
അയോധ്യ ഭൂമിതര്‍ക്കം; മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി : അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് നല്കിയ സമയം ഇന്ന് അവസാനിക്കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മറ്റന്നാള്‍ ചീഫ്…
Read More » - 31 July
ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി
പ്രശസ്ത ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി. ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അംബോലി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.
Read More » - 31 July
ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു
ജമ്മു : ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു. കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിൽ മണ്ണിടിഞ്ഞിരുന്നു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ റോഡ് പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ചരക്കുലോറികള്‍…
Read More » - 31 July
വിധി തിരുത്തിയെന്നാരോപണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ചരിത്ര നടപടി
ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ് എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്കി. 2017ല്‍…
Read More » - 31 July
പുതുമുഖ നടി വീട്ടുതടങ്കലിലെന്ന് ആരോപണം: ഹെക്കോടതിയില്‍ ഹര്‍ജി
ചെന്നൈ: പുതുമുഖ നടിയെ അച്ഛന് വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. തമിഴിലെ പുതുമുഖനടി സത്യകല(26) വീട്ടുതടങ്കലിലാണെന്നു കാണിച്ച് നടനും നിര്‍മാതാവുമായ ഷമന്‍ മിത്രു ആണ് ഹേബിയസ്…
Read More » - 31 July
ഉന്നോവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കത്ത്: ചീഫ് ജസ്റ്റിസ് വിശദീകരണം തേടി
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി തനിക്കയച്ച കത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. പീഡനക്കേസില്‍ പ്രിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു…
Read More » - 31 July
ഭക്ഷണത്തിനും മതമോ? ഡെലിവറി ബോയി ഹിന്ദുവല്ലാത്തതിന്റെ പേരില്‍ ഓര്‍ഡര്‍ റദ്ദാക്കി; ഉഗ്രന്‍ മറുപടിയുമായി സൊമാറ്റോ ഉടമ
ഭക്ഷണവുമായെത്തിയത് ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണെന്നറിഞ്ഞ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി പ്രമുഖ ഭക്ഷണവിതരണ ശ്യംഖലയായ സൊമറ്റോയുടെ സ്ഥാപകന്‍.
Read More » - 31 July
എഫ്ഐആർ രജിസ്റ്റർ ചെയ്തു; ഉന്നാവോ കേസ് നാളെ സുപ്രീം കോടതിയിൽ
ഡൽഹി : ഉന്നാവോ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. പെൺകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്. അതേസമയം കേസിൽ സിബിഐ എഫ്ഐആർ…
Read More » - 31 July
കാത്തിരുന്ന ആ വാഹന മാമാങ്കം 2020ല്‍
2020 ഫെബ്രുവരി ഏഴു മുതല്‍ 12 വരെയാണ് അടുത്ത മേള. ഓട്ടോമോട്ടീവ് കോമ്പണന്റസ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സൊസൈറ്റി ഓഫ്…
Read More » - 31 July
ആ പഴത്തിന്റെ വിലയ്ക്ക് ഞങ്ങള്‍ ഒരു മുറി തരാം; പുതിയ പരസ്യവുമായി ഓയോ റൂംസ്
രണ്ടു പഴത്തിനു ജിഎസ്ടി അടക്കം 442 രൂപ നല്‍കേണ്ടിവന്ന ബോളിവുഡ് നടന് രാഹുല്‍ ബോസിനുണ്ടായ അനുഭവം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ചുവടുപിടിച്ച് 'രാഹുല്‍ ബോസ് മൂവ്മെന്റ്'…
Read More » - 31 July
പ്രശ്നങ്ങൾക്കൊടുവിൽ കഫേ കോഫി ഡേ ഓഹരിവില ഇടിഞ്ഞു
മുംബൈ: സ്ഥാപകന്റെ തിരോധാനവും മരണവുമൊക്കെ സംഭവിച്ചതോടെ കഫേ കോഫി ഡേ ഓഹരിവില ഇടിഞ്ഞു. കോടികൾ കടം വന്നതോടെ സ്ഥാപകന്‍ വി.ജി. സിദ്ധാർത്ഥ തിങ്കളാഴ്ച പുഴയിൽ ചാടി ആത്മഹത്യ…
Read More » - 31 July
കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍; വിദഗ്ധ പഠനം നടത്തും
കുട്ടനാട്: നിരവധി പേര്‍ക്ക് കാന്‍സര്‍രോഗം കണ്ടെത്തിയ അപ്പര്‍ക്കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വിദഗ്ധ പഠനം നടത്തും. മാത്യു ടി…
Read More » - 31 July
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്കി. ധനകാര്യ സേവന സെക്രട്ടറിയായിരുന്ന അദ്ദേഹം ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച്…
Read More » - 31 July
തിരുവനന്തപുരത്ത് പിടിയിലായ സെറീന ദാവൂദ് ഇബ്രാഹിമിന്റെ അനുചരന് നദീമിന്റെ ബിസിനസ് പങ്കാളി: കേസ് വഴിത്തിരിവിലേക്ക്
തൃശൂര്‍: ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുചരന് നദീം. ഇവിടേക്കു മയക്കുമരുന്ന് കടത്തുന്നതും പാകിസ്താന് സ്വദേശിയായ ഇയാള്‍ നേതൃത്വം നല്കുന്ന ശൃംഖലയാണെന്നും അമേരിക്കന്‍…
Read More »