India
- Aug- 2019 -17 August
പെഹ്ലൂഖാന്‍ കേസ്: നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയെന്ന് പോപുലര്‍ ഫ്രണ്ട്
കൊച്ചി•പെഹ്ലുഖാനെ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള രാജസ്ഥാനിലെ അല്‍വാര്‍ വിചാരണ കോടതി വിധി നിരാശാജനകമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് ഇ അബൂബക്കര്‍. ക്ഷീരകര്‍ഷകനായ പെഹ്ലൂഖാനെ…
Read More » - 17 August
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
ന്യൂഡൽഹി: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. കശ്മീരിലെ റജൗരി ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ലാന്‍സ് നായിക് സന്ദീപ് ഥാപ്പ…
Read More » - 17 August
യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി
ന്യൂഡല്‍ഹി: യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് 146 യാത്രക്കാരുമായി പറയുന്നുയര്‍ന്ന ഗോ എയറിന്റെ വിമാനമാണ് നാവിഗേഷന്‍ ചാര്ട്ടില്ലാത്തതിനാല് തിരിച്ചിറക്കിയത്.…
Read More » - 17 August
പാര്‍ലമെന്റിനേക്കാള്‍ ചോദ്യശരം താന്‍ വീട്ടില്‍ നിന്നാണ് നേരിടുന്നത് തുറന്നു പറഞ്ഞ് യുവ എം.പി : ഇദ്ദേഹമാണ് ഇപ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താരമായിരിക്കുന്നത്
ലഡാക് : പാര്‍ലമെന്റിനേക്കാള്‍ ചോദ്യശരം താന്‍ വീട്ടില്‍ നിന്നാണ് നേരിടുന്നത് തുറന്നു പറഞ്ഞ് യുവ എം.പി , ഇദ്ദേഹമാണ് ഇപ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ താരംമായിരിക്കുന്നത്.…
Read More » - 17 August
പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി : പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. പശ്ചിമ വിഹാറിലാണ് സംഭവം. ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കഴുത്തില്‍…
Read More » - 17 August
ഈ മതത്തിന്റെ സ്ഥാപനങ്ങളില്‍ ‘വിദ്യാര്‍ത്ഥിനികള്‍ സുരക്ഷിതരല്ല’- മദ്രാസ് ഹൈക്കൊടതി ജഡ്ജി
ചെന്നൈ•ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പെണ്‍കുട്ടികള്‍ ‘വളരെ അരക്ഷിത’രാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി. വെള്ളിയാഴ്ച, നഗരത്തിലെ ഒരു കോളേജിലെ പ്രൊഫസര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ജഡ്ജിന്റെ…
Read More » - 17 August
യുവാവ് ഭാര്യയുടെ തലയറുത്ത് കനാലില്‍ ഒഴുക്കി
വിജയവാഡ : യുവാവ് ഭാര്യയുടെ തല അറുത്ത് കനാലില്‍ ഒഴുക്കി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.വിജയവാഡയിലെ ഏലൂരു കനാലില്‍ ഒരു സ്ത്രീയുടെ തല ഒറുകി നടക്കുന്നതായി ദേശീയ ദുരന്തനിവാരണ…
Read More » - 17 August
കേരളത്തിലെ ആവർത്തിച്ചുള്ള കാലവർഷക്കെടുതികളിൽ ആശങ്കയും ദുഖവും രേഖപ്പെടുത്തി രാഷ്ട്രപതി
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്ന സംഭവത്തിൽ ആശങ്ക അറിയിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇത്തരം സംഭവങ്ങൾ ദുഃഖകരമാണെന്നും പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ശാസ്ത്രീയ പഠനങ്ങളും മുന്‍കരുതലും രാജ്യത്ത്…
Read More » - 17 August
സ്വന്തം തുണിക്കടയിലെ 4 ലക്ഷത്തിലേറെ വിലമതിക്കുന്ന വസ്ത്ര ശേഖരം മുഴുവൻ ദുരിതബാധിതർക്കായി സംഭാവന ചെയ്തു സഹോദരങ്ങൾ
തൃശൂർ: സ്വന്തം തുണിക്കടയിലെ 4 ലക്ഷത്തിലേറെ വിലമതിക്കുന്ന വസ്ത്ര ശേഖരം മുഴുവൻ ദുരിതബാധിതർക്കായി സംഭാവന ചെയ്തിരിക്കുകയാണ് ആളൂർ സ്വദേശികളും സഹോദരങ്ങളുമായ ഗീതയും അശോകനും. തൃശൂർ കളക്ടറുടെ പേജിലാണ്…
Read More » - 17 August
370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യയുടെ ഭരണഘടനയിലെ ആഭ്യന്തര വിഷയമെന്ന് യുഎന്നിൽ ശക്തമായ സന്ദേശം നൽകി ഇന്ത്യ
ന്യൂയോർക്ക്: 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമെന്ന് വ്യക്തമാക്കി ഇന്ത്യ. ബാഹ്യ ശക്തികളുടെ ഇടപെടൽ വിഷയത്തിൽ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീൻ വ്യക്തമാക്കി.…
Read More » - 17 August
നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ വ്യാജ സംഘം മംഗളൂരുവില്‍ പിടിയില്‍; പിടിയിലായവരില്‍ മലയാളികളും
മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ്…
Read More » - 17 August
കശ്മീര്‍ ശാന്തം : ജനജീവിതം സാധാരണനിലയില്‍ : സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്നും അധികൃതര്‍
ശ്രീനഗര്‍: കശ്മീരിന് സ്വതന്ത്ര പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ കലുഷിത സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്. സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
Read More » - 17 August
ഭാര്യയുടെ സ്നേഹം ലഭിക്കാന്‍ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; പട്ടാമ്പി സ്വദേശിക്ക് ശിക്ഷ
പാലക്കാട്: ഭാര്യയുടെ സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കേസില്‍ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍…
Read More » - 17 August
സുഹൃത്തിന്റെ ഭാര്യയുടെ നമ്പര്‍ സംഘടിപ്പിച്ചു ഫോണ്‍ വിളി, പിന്നീട് പതിവായി; ഒടുവില്‍ സംഭവിച്ചത്
ഭാര്യയെ ഫോണില്‍ വിളിച്ചതിന് 20 കാരന് സുഹൃത്തിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. ആസാം സ്വദേശിയായ മുനീന് എന്ന മോഹിന്ദ്രോ മിന്‍സ് എന്നയാളാണ് ബീഹാര്‍ സ്വദേശിയായ ദബ്ലു പാസ്വാനെ…
Read More » - 17 August
യുഎഇ യാത്രയ്ക്കൊരുങ്ങി നൗഷാദും കുടുംബവും
കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന തന്റെ കടയിലെ വസ്ത്രമെല്ലാം നല്കിയ നൗഷാദിന് യുഎഇ സന്ദര്‍ശനത്തിന് ക്ഷണം. പയ്യന്നൂര്‍ സ്വദേശിയായ അഫി അഹ്മദാണ് നൗഷാദിനും…
Read More » - 17 August
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനൽ കേസ് .
ന്യൂഡൽഹി ; പെഹ്ലുഖാൻ വധക്കേസിലെ കോടതി വിധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനൽ കേസ് .ബിഹാര്‍ സ്വദേശിയായ സുധിര്‍ ഓജയെന്ന അഭിഭാഷകനാണ് കേസ്…
Read More » - 17 August
സിപിഎം സ്ഥാപനമായ റബ്കോയ്ക്ക് ജനങ്ങളുടെ നികുതിപ്പണം എടുത്തുകൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തരം : യുഡിഎഫും കൂട്ടുനിൽക്കുന്നുവെന്ന് ശ്രീധരൻ പിള്ള
സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമ്ബത്തിക ബാദ്ധ്യത ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വക്കേറ്റ് പി എസ് ശ്രീധരന് പിള്ള.…
Read More » - 17 August
കവളപ്പാറയില്‍ മരണപ്പെട്ടവരുടെ മൃതദേഹം ശാന്തി തീരത്ത് ആചാരപൂർവ്വം ചിത ഒരുക്കി സംസ്കരിച്ച് സേവാഭാരതി പ്രവർത്തകർ
മലപ്പുറം: കവള പാറയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം ഏറ്റു വാങ്ങി ആചാരപൂര്‍വ്വം സംസ്കാരം നടത്തി സേവാഭാരതി. എടക്കരയിലെ ഹൈന്ദവ ശ്മശാനത്തിലാണ് സേവ ഭാരതി പ്രവത്തകരുടെ നേതൃത്തില്‍ ഉരുള്‍…
Read More » - 17 August
അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ എംഡി പദവിയിലേക്ക്
തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. സമാന തസ്തികകളില്‍ പ്രവൃത്തിപരിചയമുള്ളവരെ പിന്തള്ളിയാണു കെ.എ. രതീഷ് അഭിമുഖത്തില്‍ ഒന്നാമമെത്തിയത്. വിജിലന്‍സ് ക്ലിയറന്‍സ്…
Read More » - 17 August
വിലക്ക് ലംഘിച്ച് വാര്‍ത്താ സമ്മേളനം; കശ്മീരിൽ കോണ്‍ഗ്രസ് അധ്യക്ഷനും, മുതിര്‍ന്ന നേതാവും പോലീസ് കസ്റ്റഡിയിൽ
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോലീസ് കസ്റ്റഡിയില്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, സംസ്ഥാന കോണ്‍ഗ്രസ് വക്താവ്…
Read More » - 17 August
കാഷ്മീരില്‍ വീണ്ടും പാക് നുഴഞ്ഞു കയറ്റശ്രമം : സൈന്യം ശക്തമായി തിരിച്ചടിച്ചു പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന് ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ…
Read More » - 17 August
എം.എല്‍.എയുടെ വീട്ടില്‍നിന്ന് എ.കെ 47 തോക്കും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
പട്ന: ബിഹാറില്‍ എം.എല്‍.എയുടെ വീട്ടില്‍നിന്ന് എ.കെ 47 തോക്ക് പോലീസ് പിടിച്ചെടുത്തു. എം.എല്‍.എ ആനന്ദ് സിങിന്റെ പട്നയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പോലീസ് തോക്ക് കണ്ടെത്തിയത്.…
Read More » - 17 August
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം ; ഇന്ന് ചിങ്ങം ഒന്ന്
മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന് ചിങ്ങപുലരിയിലേക്ക്.…
Read More » - 17 August
ഈ ഗൾഫ് രാജ്യത്തുള്ളവർക്കായി അഞ്ചു വർഷത്തെ മൾടിപ്പിൾ എൻട്രി വീസ ആരംഭിച്ച് ഇന്ത്യ
അബുദാബി : യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച് ഇന്ത്യ. അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്–ടൂറിസ്റ്റ് വിസയാണ് ആരംഭിച്ചതെന്നും മൾടിപ്പിൾ…
Read More » - 16 August
അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂ ഡൽഹി :മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തുടങ്ങിയവർ ഡൽഹി എയിംസിൽ…
Read More »