India
- Aug- 2019 -20 August
അഫ്ഗാൻ ഭീകരർ മധ്യപ്രദേശിൽ, എട്ടു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം
ഭോപ്പാല്‍: ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ എട്ടു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം…
Read More » - 20 August
ചിദംബരത്തെ തേടി സിബിഐ വീട്ടിൽ, ഫോൺ സ്വിച് ഓഫ് എന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി. ചിദംബരത്തെ തേടി സി.ബി.ഐ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. എന്നാല്‍ അദ്ദേഹം വീട്ടില്‍…
Read More » - 20 August
‘പൊറിഞ്ചു മറിയം ജോസ്’ തിരക്കഥ മോഷണ വിവാദം, എഴുത്തുകാരി ലിസി വീണ്ടും ജോഷിക്കെതിരെ രംഗത്ത്
പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ തന്റേതാണെന്ന് ആവർത്തിച്ചു കൊണ്ട് വീണ്ടും ലിസി ജോയ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം: പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, ചതിയുടെ…
Read More » - 20 August
ജമ്മു കശ്മീർ വിഷയം : ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് അമേരിക്ക
വാഷിംഗ്ടൺ : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര…
Read More » - 20 August
‘അംഗത്വ കാമ്പയ്ന് ഒന്നാംഘട്ടം വന്‍വിജയം, മുൻ എംഎൽഎയും പ്രശസ്ത സംവിധായകനും ബിജെപിയിൽ ചേർന്നു’ – ശ്രീധരൻ പിള്ള
കൊച്ചി: ബി.ജെ.പിയുടെ അംഗത്വമെമ്പര്ഷിപ്പ് കാമ്പയിന് നല്ല പ്രതികരണമാണുണ്ടായതെന്നും ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടിയെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. സംവിധായകന് സോമന് അമ്പാട്ടും കൊടുങ്ങല്ലൂര്‍ മുന്‍…
Read More » - 20 August
കൗമാരക്കാരായ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
ആഗ്ര•മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ കൗമാരക്കാരായ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫിറോസാബാദ് ജില്ലയിലെ അകാല്പൂര് ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അനില്‍ ലോധി (19) ലളിത…
Read More » - 20 August
‘എംപി ആയതു കൊണ്ട് നിയമം വഴിമാറില്ല, ചിംദബരം അഴിമതിയുടെ സംഘത്തലവനെന്ന്’ കോടതി
ന്യൂ ഡൽഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . തന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു.…
Read More » - 20 August
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു : ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു
നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു
Read More » - 20 August
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിജയത്തിളക്കം; ഐഎസ്ആര്‍ഒ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിജയത്തിളക്കത്തിൽ ഐഎസ്ആര്‍ഒ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ചന്ദ്രനിലേക്കുള്ള യാത്രയിലെ ചരിത്രപരമായ ചുവടുവെയ്പ്പാണ് ഇതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read More » - 20 August
മുന്‍ ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയുമായിരുന്ന നേതാവിന്റെ അറസ്റ്റ് അനിവാര്യമാകുന്നു
ന്യൂഡല്‍ഹി•ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റില്‍ നിന്ന് ചിദംബരത്തിന്…
Read More » - 20 August
വ്യവസായിയോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ട സംഭവം; എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാൻ വ്യവസായിയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി.
Read More » - 20 August
ലഡ്ഡു കഴിച്ച് മടുത്തു; ഭാര്യയില്‍ നിന്നും വിവാഹമോചനം തേടി യുവാവ്
ദിവസവും ഭാര്യ കഴിക്കാന്‍ നല്‍കുന്നത് ലഡ്ഡു മാത്രമാണന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു യുവാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്രമായ സംഭവം. പരാതിയുമായി യുവാവ്…
Read More » - 20 August
അവര്‍ എല്ലാവരും സുരക്ഷിതര്‍: ഹിമാചലില്‍ അകപ്പെട്ട മഞ്ജുവാര്യരെയും സംഘത്തെയും രക്ഷപെടുത്തി
ന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രയില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി…
Read More » - 20 August
നിങ്ങളുടെ വീട്ടിലാണ് ഈ സ്ഥിതിയെങ്കിലോ? 400 പേര്‍ക്ക് രണ്ട് ടോയ്ലറ്റ് സൗകര്യം കണ്ട് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മമത
ബംഗാളില്‍ കാല്ക്കീഴില് നിന്ന് മണ്ണ് ചോര്‍ന്നുപോകുന്നത് മനസിലായതോടെ കരുതലോടെ സംസ്ഥാനത്ത് കരുക്കള്‍ നീക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗ്രാമീണ മേഖലകളിലും ചേരി പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ നല്കി…
Read More » - 20 August
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ഇത് ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും.…
Read More » - 20 August
വി.എച്ച്.പി നേതാവിന്റെ വീടിനുനേരെ ഹിന്ദു മുന്നണി ആക്രമണം
തിരുപ്പൂര്‍•തിരുപ്പൂരില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവിന്റെ വീട് ആക്രമിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്…
Read More » - 20 August
ഷെഹ്ല റാഷിദിനെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ ? അഭിപ്രായ സർവേ അനാവശ്യമായിപ്പോയി;- സ്വര ഭാസ്കര്‍
ജമ്മു കശ്മീറിലെ രാഷ്ട്രിയ നേതാവിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.എന്‍.എന്‍-ന്യൂസ് 18 നടത്തിയ അഭിപ്രായ സര്‍വെയ്ക്കെതിരെ ചലച്ചിത്ര താരം സ്വര ഭാസ്കര്‍ രംഗത്ത്
Read More » - 20 August
ഉത്തരേന്ത്യയിലെ കനത്ത മഴ : യമുനാ നദിയൊഴുകുന്നത് അപകട മേഖലയും കടന്ന് : ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഉത്തരടക്കേന്ത്യയില് കനത്ത മഴ തുടരുകയാണ്. രണ്ടു ദിവസത്തിനിടെ പെയ്ത കനത്ത മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ അറുപതോളം പേര് മരിച്ചതായാ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്…
Read More » - 20 August
ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ട്രാഫിക് പോലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച് ബൈക്ക് യാത്രികന്; സംഭവം ഇങ്ങനെ
ഹെല്‍മറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പോലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച് ബൈക്ക് യാത്രികന്. ഞായറാഴ്ച രാത്രി 11:58 ന് കൊല്‍ക്കത്ത ഇ എം ബൈപാസിലെ ഹൈലാന്‍ഡ് പാര്ക്കിന്…
Read More » - 20 August
ഭീകരപ്രവര്‍ത്തനങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി : ഫേസ്ബുക്കിനും വാട്സ്ആപ്പിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ : ഇനിയെല്ലാം ആധാര്‍ വഴി
ന്യൂഡല്‍ഹി : ഫേസ്ബുക്കിനും വാട്സ്ആപ്പിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിയ്ക്കാനാണ് തീരുമാനം. വിഷയത്തില്‍…
Read More » - 20 August
ലഹരി മരുന്ന് ഇടപാട്; പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് കഠിന തടവ്
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ മേധാവിയായിരിക്കെ പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മയക്കുമരുന്ന് മാഫിയയ്ക്ക് മറിച്ചു കേസില്‍ മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്. ഇതേ…
Read More » - 20 August
യാത്രക്കാരെ പരിഭ്രാന്തിയിലാക്കി വിശാഖ എക്സപ്രസിലെ എന്ജിന് ബോഗി ബന്ധം വേര്‍പെട്ടു
വിജയവാഡ: ബോഗികളില്‍ നിന്ന് ട്രെയിന്‍ എന്ജിന് വേര്‍പെട്ടത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. വിശാഖ എക്സ്പ്രസിലെ യാത്രക്കാരെ ആശങ്കയിലാഴ്ത്തിയാണ് ടുണിക്കടുത്ത് ബോഗികളില്‍ നിന്ന് ട്രെയിന്‍ എഞ്ചിന് ആകസ്മികമായി വേര്‍പെട്ടത്. ആന്ധ്രാപ്രദേശിലെ…
Read More » - 20 August
യെദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാജ്ഭവനിൽ നടന്നു
പതിനേഴു പുതിയ മന്ത്രിമാരുമായി യെദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാജ് ഭവനിൽവെച്ച് നടന്നു. ഗവര്‍ണര്‍ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുത്തു.
Read More » - 20 August
ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആയുധ നിര്‍മ്മാണ കമ്പനികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം.…
Read More » - 20 August
കനത്ത മഴയും മണ്ണിടിച്ചിലും: മഞ്ജു വാര്യരുള്‍പ്പെടെയുള്ള സംഘം ഹിമാചലില്‍ കുടുങ്ങി
കനത്ത മഴയും മണ്ണിടിച്ചിലും മൂലം നടി മഞ്ജു വാര്യര്‍ അടക്കമുള്ള സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ…
Read More »