മുംബൈ•മുംബൈ ഒഷിവാരയില്‍ പെണ്‍കുട്ടി തന്റെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ചാടി മരിച്ചു.
പേള്‍ പഞ്ചാബി എന്ന പെണ്‍കുട്ടിയ്നു മരിച്ചത്. നടിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി സിനിമാ ലോകത്ത് പ്രവേശിക്കാന്‍ ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
രാത്രി 12.15 നും 12.30 നും മദ്ധ്യേയാണ് സംഭവം. യുവതി മാനസികമായി അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പെൺകുട്ടി അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. നേരത്തെ, രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും കൃത്യസമയത്ത് രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
ഒഷിവാര പോലീസ് കേസ് അന്വേഷിച്ചു വരികയാണ്.
Post Your Comments