India
- Aug- 2019 -21 August
തെരഞ്ഞെടുപ്പ് അടുത്തിട്ടും സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം
ഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വെട്ടിലാക്കി ഉൾപ്പാർട്ടി പോര്.മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഈ വർഷമവസാനമുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നേറുമ്പോൾ സംഘടനാതലത്തിലെ പ്രശ്നങ്ങൾ…
Read More » - 21 August
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു ശേഷമുള്ള സൈനികരും ഭീകരരും തമ്മിലുള്ള ആദ്യഏറ്റുമുട്ടല് ബാരാമുള്ളയില്‍
ശ്രീനഗര്‍ : കശ്മീരിലെ ബാരാമുള്ളയില്‍ ഇന്ത്യന്‍ സൈനികരും പാക് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കശേമീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ…
Read More » - 21 August
അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ രാജവംശത്തിന്റെ പിൻഗാമി
ഹൈദരാബാദ് : അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനായി സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്റെ പിന്‍ഗാമി. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചാല്‍ ഉടന്‍…
Read More » - 21 August
തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ : പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകള്‍
മുംബൈ : തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ . പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകളാണ്. മുംബൈയില്‍ ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച…
Read More » - 21 August
രാവിലെ 10 .30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം സിബിഐയോട്
ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം. അഭിഭാഷകന് മുഖേനയാണ്…
Read More » - 21 August
ഐ.എന്‍.എക്സ് മീഡിയ കേസ്; പി. ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും സിബിഐ സംഘമെത്തി
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ സംഘം വീണ്ടും പി. ചിദംബരത്തിന്റെ വീട്ടിലെത്തി. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായാണ് സിബിഐ വീണ്ടും ജോര്‍ബാഗിലെ വീട്ടിലെത്തിയത്. അതേസമയം,…
Read More » - 21 August
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമം; എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോളേജിലെ ചരിത്രവിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാര്‍ഥിനിയാണ്…
Read More » - 21 August
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക്
മുംബൈ : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക് . നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( എന്‍.സി.പി) നേതാവ് ചഗന്‍ ഭുജ് ബാലാണ് ശിവസേനയില്‍ ചേരുന്നത്.…
Read More » - 21 August
സുനന്ദ പുഷ്കർ മരിക്കുന്നതിന് മുൻപ് ഗുരുതരമായ ഗാർഹിക പീഡനത്തിന് ഇരയായി: ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രോസിക്യൂഷൻ
ന്യൂഡൽഹി: ശശി തരൂർ എംപിക്ക് കൂടുതൽ തിരിച്ചടിയായി സുനന്ദ പുഷ്കർ കേസിലെ വാദങ്ങൾ. സുനന്ദ പുഷ്കറുടെ മൃതദേഹത്തിന് പഴയ പരിക്കുകളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വാദങ്ങളാണ് ശശി തരൂറിനെതിരെ പ്രോസിക്യൂട്ടർ…
Read More » - 21 August
ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എബിവിപി പ്രവര്‍ത്തകര്‍; ഒപ്പം സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും
ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചു. സര്വര്ക്കര്ക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്ങ് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. അധികൃതരുടെ അനുമതി ഇല്ലാതെയാണ്…
Read More » - 21 August
22 കാരിയെ പിതാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത് അമ്മയുടെ മൗനാനുവാദത്തോടെ : ഒടുവില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്കിയതും സ്വന്തം അമ്മ തന്നെ : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
ലഖ്നൗ : 22 കാരിയെ പിതാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത് അമ്മയുടെ മൗനാനുവാദത്തോടെ. ഒടുവില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്കിയതും സ്വന്തം അമ്മ തന്നെ. പീഡനത്തിനിരയായ…
Read More » - 21 August
കേന്ദ്ര മന്ത്രി വി മുരളീധരൻ ഇടപെട്ടു ശരിയാക്കുന്ന കാര്യങ്ങൾ താനാണ് ചെയ്തതെന്ന് സമ്പത്തിന്റെ സ്ഥിരം അവകാശവാദം, ഒടുവിൽ മഞ്ജു വാര്യരുടെ കാര്യത്തിലും
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്ത് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പുതിയ ഒരു തസ്തിക ഉണ്ടാക്കി സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത് വി…
Read More » - 21 August
‘ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ നൈയ്യാമികം നീ മറന്നുവോ മല്‍സഖേ! ‘ പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത
ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുമ്പോള്‍ പ്രളയവുമായി ബന്ധപ്പെട്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്. മേഘമറ എന്നാണ് കവിതയുടെ പേര്. രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ…
Read More » - 21 August
കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി.
ആലപ്പുഴ: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് മരിച്ചത്. രാത്രി 12ഓടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍…
Read More » - 21 August
മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തിയ വീഡിയോ ഉപയോഗിച്ച് അപവാദപ്രചരണം,ഫാ.നോബിള്‍ തോമസ് ഒന്നാം പ്രതി
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ നിയമക്കുരുക്കിലേക്ക്. ഫാദര്‍. നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു.…
Read More » - 21 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ പ്രമേയം പാസ്സാക്കി
കോഴിക്കോട്: ജമ്മു കാശ്മീരിന് നല്കിയ പ്രത്യേക പദവി റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെയാണ് നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയം…
Read More » - 21 August
പോലീസ് ടെസ്റ്റ് ‘റാങ്കുകാരുടെ ‘ വീടുകളില്‍ റെയ്ഡ്, ഫോണും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: പി.എസ്.സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി…
Read More » - 21 August
സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി ; ആറു പേര്‍ക്ക് പരിക്ക്
കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറു പേര്‍ക്കു പരിക്കേറ്റു. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്കു തൊഴിലാളികളില്‍ ചിലര്‍…
Read More » - 20 August
ആധുനിക ഇന്ത്യയെ കെട്ടിപ്പടുന്നതിൽ രാജീവ് ഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് ഡോ. മന്‍മോഹന്‍സിംഗ്
ന്യൂഡല്‍ഹി•ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിന അനുസ്മരണത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി യൂത്ത് ഫെഡറേഷൻ ഏർപ്പെടുത്തിയ രാജീവ്ജി ജന്മ പഞ്ച സപ്തതി സമോരഹ് പരിപാടി ഡൽഹി…
Read More » - 20 August
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നൽകാൻ പാക് മണ്ണില്‍ കയറി തിരിച്ചടിക്കാൻ ഇന്ത്യൻ സെെന്യം സജ്ജമായിരുന്നെന്നു റിപ്പോർട്ട്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നൽകാൻ പാക് മണ്ണില്‍ കയറി തിരിച്ചടിക്കാൻ ഇന്ത്യൻ സെെന്യം സജ്ജമായിരുന്നെന്നു റിപ്പോർട്ട്. പുല്വാമയ്ക്കെതിരായി പാകിസ്ഥാന് എന്തു തിരിച്ചടി നല്‍കണമെന്ന് ആലോചിക്കവേ പാക്കിസ്ഥാനെതിരെ…
Read More » - 20 August
എം.എല്‍.എയെ അയോഗ്യനാക്കി
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ സന്ദീപ് കുമാറിനെ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. ലോക്സഭാ…
Read More » - 20 August
ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു : നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ബെംഗളൂരുവിൽ ചന്ദാപൂരിൽ ഒരു കെട്ടിടത്തിന്റെ മതിലിലേക്ക് ബിഎംടിസി(ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ)യുടെ ബസ്…
Read More » - 20 August
ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി• ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷനായി നളിൻ കുമാർ കട്ടീലിനെ നിയമിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് കട്ടീലിനെ അധ്യക്ഷനായി നിയമിച്ചത്. നിലവില്‍ കര്‍ണാകടത്തില്‍ നിന്നുള്ള എം.പിയാണ്…
Read More » - 20 August
സത്യപ്രതിജ്ഞക്കിടെ ചിരി പടർത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കർണ്ണാടക എംഎല്‍എ
ബംഗളൂരു: കര്‍ണാടകത്തില്‍ യദ്യൂരപ്പാ സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ മധു സ്വാമി. ചൊവ്വാഴ്ച രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ചിരിപടർത്തിയ…
Read More » - 20 August
വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയ പാകിസ്ഥാൻ കമാൻഡോ നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നതിനിടെ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ന്യൂദൽഹി: ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ പ്രദേശത്ത് വ്യോമസേന ജെറ്റ് തകർന്നപ്പോൾ കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ കമാൻഡോ നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ…
Read More »