Latest NewsIndiaNews

അമേരിക്ക വ്യക്തമാക്കി,നാല് കുറ്റവാളികളെ ഭീ​ക​ര​രാ​യി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ന്യൂ​ഡ​ൽ​ഹി: ജ​യ്​​ശെ മു​ഹ​മ്മ​ദ്​ നേ​താ​വ്​ മ​സ്​​ ഉ​ദ്​ അ​സ്​​ഹ​ർ അടക്കം നാലു പേരെ ഭീ​ക​ര​രാ​യി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഭരണകൂടത്തിന്‍റെ തീരുമാനത്തെ പിന്തുണക്കുന്നു. തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ശശി തരൂരിന്റെ പരാമർശം; ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് എന്താണെന്ന് വ്യക്തമാക്കി വിടി ബൽറാം

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ്​ ഇ​ബ്രാ​ഹിം, വി​വി​ധ കേ​സു​ക​ളി​ൽ ഇ​ന്ത്യ തേ​ടു​ന്ന ജ​യ്​​ശെ മു​ഹ​മ്മ​ദ്​ നേ​താ​വ് മ​സ് ​​ഉ​ദ്​ അ​സ്​​ഹ​ർ, ല​ശ്​​​ക​റെ ത്വ​യ്യി​ബ സ്​​ഥാ​പ​ക​ൻ ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്​ സ ​ഇൗ​ദ്​, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​ സ​കി​യ്യു​ർ​റ​ഹ്​​മാ​ൻ ല​ഖ്​​വി​ എ​ന്നി​വ​രെയാണ് ഭീ​ക​ര​രാ​യി കേ​ന്ദ്ര​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചത്.

ALSO READ: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു

വി​വി​ധ കേ​സു​ക​ളി​ൽ ഇ​ന്ത്യ തേ​ടു​ന്ന ജ​യ്​​ശെ മു​ഹ​മ്മ​ദ്​ നേ​താ​വ് മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ, ല​ശ്​​​ക​റെ ത്വ​യ്യി​ബ സ്​​ഥാ​പ​ക​ൻ ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ്​ ഇ​ബ്രാ​ഹിം, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​ സ​കി​യ്യു​ർ​റ​ഹ്​​മാ​ൻ ല​ഖ്​​വി​ എ​ന്നി​വ​രെയാണ് ഭീ​ക​ര​രാ​യി കേ​ന്ദ്ര​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button