Latest NewsNewsIndia

അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്തെ ആഭ്യന്തര രാഷ്ട്രീയ കാര്യ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സായുധ സേനയ്ക്ക് എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അടക്കം പ്രത്യേക അധികാരം നൽകുന്നതാണ് നിയമം.

Read also: അയോധ്യ ക്ഷേത്രനിര്‍മാണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പൂര്‍ണ പിന്തുണയുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ : പറയുന്ന കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ മോദിയ്ക്ക് ആകും

shortlink

Related Articles

Post Your Comments

Related Articles


Back to top button