Latest NewsNewsIndia

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്നു​; ഗുരുതര ആരോപണവുമായി പ്രിയങ്ക ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: എ​ല്‍​ഐ​സി​യു​ടെ പ​ണം ത​ക​ര്‍​ച്ച നേ​രി​ടു​ന്ന ക​മ്പ​നി​ക​ളി​ല്‍ കേന്ദ്ര സര്‍ക്കാര്‍ നി​ക്ഷേ​പി​ക്കു​ന്നു​വെന്ന ആരോപണവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ജ​ന​ങ്ങ​ള്‍ വി​ശ്വ​സി​ച്ചു പ​ണം എ​ല്‍​ഐ​സി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്നു​വെ​ന്നും ര​ണ്ട​ര മാ​സം കൊ​ണ്ട് എ​ല്‍​ഐ​സി​ക്ക് 57,000 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പ്രിയങ്ക വ്യക്തമാക്കി.

Read also: സ്കൂള്‍ ബസില്‍ അകപ്പെട്ട കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍

സാ​ധാ​ര​ണ​ക്കാ​ര്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ​ണം ഭാ​വി സു​ര​ക്ഷ​യ്ക്കാ​യി എ​ല്‍​ഐ​സി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്ന ക​മ്പ​നി​ക​ളി​ല്‍ എ​ല്‍​ഐ​സി പ​ണം നി​ക്ഷേ​പി​ക്കു​ന്നു.ഇ​ന്ത്യ​യി​ലു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ മ​റ്റൊ​രു പേ​രാ​ണ് എ​ല്‍​ഐ​സി. എന്നാലിപ്പോൾ ജനങ്ങളുടെ വിശ്വാസം തകർന്നിരിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button