ന്യൂഡല്‍ഹി: ലോകത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയില്‍ നടത്തുന്ന ഹൗഡി മോദി എന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍ മണ്ണില്‍ നടത്തുന്ന ഏറ്റവും ചെലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളില്‍ വന്‍ ഉയര്‍ച്ചയ്ക്ക് കാരണമായി എന്നും രാഹുൽ പറയുന്നു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.
Read also: സൗദിയുടെ കനത്ത തിരിച്ചടി, ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് സൗദിയുടെ ആക്രമണം
Amazing what PM is ready to do for a stock market bump during his #HowdyIndianEconomy jamboree.
At + 1.4 Lakh Crore Rs. the Houston event is the world’s most expensive event, ever!
But, no event can hide the reality of the economic mess “HowdyModi” has driven India into.
— Rahul Gandhi (@RahulGandhi) September 20, 2019
Post Your Comments