India
- Oct- 2019 -1 October
ക്യാമ്പസ് ഫ്രണ്ടിനും കെഎസ്യുവിനുമൊപ്പം ഒരേ കമ്പില്‍ കൊടികെട്ടി എസ്എഫ്ഐയുടെ പ്രകടനം, അഭിമന്യുവിനെ മറന്നോ എന്നാരോപണം
ക്യാമ്പസ് ഫ്രണ്ടിനും കെഎസ്യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക നാട്ടി എസ്എഫ്ഐയുടെ പ്രകടനം. തിരുവനന്തപുരം എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന്റെ…
Read More » - 1 October
അതിർത്തി ലഘിച്ച് പാക് വെടിവയ്പ്; കാശ്മീരിൽ ആറ് പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. പൂഞ്ചിലെ മെന്ഡാറില് അതിര്ത്തിലംഘിച്ചായിരുന്നു പാക്കിസ്ഥാന് സൈന്യം വെടിയുതിര്‍ത്തത്. കാഷ്മീര്‍ പോലീസ് സ്ഥലത്തെത്തിയാണ്…
Read More » - 1 October
13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു : തീവ്രവാദ ബന്ധം അന്വേഷിയ്ക്കുന്നു
മുംബൈ: 13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങള്‍…
Read More » - 1 October
അമേരിക്കയ്ക്കും റഷ്യക്കും മാത്രമുള്ള സാങ്കേതിക വിദ്യ ഇനി ഇന്ത്യയ്ക്കും .. ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയകരം : തേജസ് യുദ്ധവിമാനം വീണ്ടും ചരിത്രം എഴുതുന്നു
പനാജി: ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയകരം…പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കയ്യടി . തേജസ് യുദ്ധവിമാനം വീണ്ടും ചരിത്രം കുറിച്ചു. വിമാനവാഹിനി കപ്പലിലേത് പോലെ ചെറിയ റണ്‍വേയില്‍ നിന്ന്…
Read More » - Sep- 2019 -30 September
എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയെന്ന വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്
ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ ഒരു വിദ്യാര്‍ത്ഥിയെ കൂടി തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയ സേലം സ്വദേശി…
Read More » - 30 September
ഇന്ത്യയില്‍ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം : ഈ മണ്‍സൂണില്‍ രാജ്യം മുഴുവന്‍ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ കൂടിയ മഴ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം. ഈ മണ്‍സൂണില്‍ രാജ്യം മുഴുവന്‍ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ കൂടിയ മഴ . 1994 ന്…
Read More » - 30 September
മമതയ്ക്ക് തിരിച്ചടി നൽകി മറ്റൊരു തൃണമൂൽ എംഎല്‍എ കൂടി ബിജെപിയിലേക്ക് , നാളെ അമിത്ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും, മുന്‍ ബിദാന്‍നഗര്‍ മേയറുമായ സബ്യാസാച്ചി ദത്ത് നാളെ ബിജെപിയില്‍ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആണ് ഇദ്ദേഹം പാര്‍ട്ടി…
Read More » - 30 September
ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മ; അഖണ്ഡ ഭാരത സങ്കല്പത്തില് പുതിയ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ്
യൂറോപ്യന്‍ യൂണിയന് മാതൃകയില്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയേപ്പറ്റി പുതിയ ആശയം പങ്കുവെച്ചിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അഖണ്ഡ ഭാരത സങ്കല്പത്തില് അദ്ദേഹത്തിന്റെ…
Read More » - 30 September
സുപ്രീംകോടതിക്ക് എല്ലാ ദിവസവും കശ്മീര്‍ സംബന്ധമായ കേസുകള്‍ കേള്‍ക്കാനാവില്ല, മറ്റുകേസുകളും പരിഗണിക്കണം ; വൈക്കോയ്ക്കും തരിഗാമിക്കുമെതിരെ ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: സുപ്രീംകോടതിക്ക് എല്ലാ ദിവസവും കശ്മീര്‍ സംബന്ധമായ കേസുകള്‍ കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ്…
Read More » - 30 September
ദേശീയതയെന്നാൽ രാജ്യത്തിൻ്റെ വികസനവും വളർച്ചയുമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീർ
തന്നെ സംബന്ധിച്ച് ദേശീയതയെന്നാൽ രാജ്യത്തിൻ്റെ വികസനവും വളർച്ചയുമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ.
Read More » - 30 September
കനത്ത മഴ : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കരമാനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. അടുത്ത ഒരു…
Read More » - 30 September
അര്‍ധ നഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന പോസ്റ്റര്‍ : വിവാദത്തിന് തിരികൊളുത്തി പുതിയ ചിത്രം
ഹൈദ്രാബാദ് : അര്‍ധ നഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന പോസ്റ്റര്‍. വിവാദത്തിന് തിരികൊളുത്തി പുതിയ ചിത്രം. തെലുങ്കുചിത്രം റൊമാന്റിക്കിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ചൂടുപിടിച്ച വിവാദത്തിലേക്കായിരിക്കുന്നത്. അര്‍ദ്ധനഗ്നയായി…
Read More » - 30 September
വിതുരയിൽ വാടക വീട്ടില്‍ യുവാവിനെയും പതിനാറുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വിതുര: വിതുര വാവറകോണം വാടക വീട്ടില്‍ 26 കാരനായ യുവാവിനെയും 16 കാരിയായ പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത് (26)…
Read More » - 30 September
തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം
ഗുജറാത്തില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം. 54 പേര്‍ക്ക് പരിക്കേറ്റു .അംബാജി മന്ദിറില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ത്രിശൂലിയ ഘട്ടിനു സമീപമാണ്…
Read More » - 30 September
ക്ഷേത്രം നിര്മിയ്ക്കാന് ഭൂമി കുഴിച്ചപ്പോള്‍ കണ്ടത് വലിയ മണ്‍പാത്രം : അതിനുള്ളില്‍ അവിശ്വസനീയ കാഴ്ച
ലഖ്നൗ : ക്ഷേത്രം നിര്മിയ്ക്കാന് ഭൂമി കുഴിച്ചപ്പോള്‍ അവിശ്വസനീയ കാഴ്ചയാണ് അവിടെ കണ്ടത്. ഭൂമിക്കടിയില്‍ നിന്നും ആദ്യം കണ്ടെടുത്തത് മണ്‍കുടമായിരുന്നു. അത് തുറന്നു നോക്കിയപ്പോഴായിരുന്നു എല്ലാവരും ആശ്ചര്യപ്പെട്ടത്.…
Read More » - 30 September
മാറാട് കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു
മാറാട് കൂട്ടക്കൊലകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ നല്കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് പരാതി നൽകിയത്. പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സംസ്ഥാന…
Read More » - 30 September
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്തിയില്ല, ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും അന്വേഷണം വഴിമുട്ടിയെന്നുമുള്ള പരാതിയുമായി …
Read More » - 30 September
ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി നല്കി തന്നെ മാനഭംഗം ചെയ്തയാളെ പരസ്യമായി ചെരുപ്പു കൊണ്ടടിച്ച് യുവതി
ബംഗളൂരു : ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി നല്കി തന്നെ മാനഭംഗം ചെയ്തയാളെ പരസ്യമായി ചെരുപ്പു കൊണ്ടടിച്ച് യുവതി. ബംഗളൂരുവില്‍ രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിനു സമീപമാണ്…
Read More » - 30 September
ചിദംബരത്തിന് ജാമ്യമില്ല, ജാമ്യാപേക്ഷ വീണ്ടും തള്ളി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി…
Read More » - 30 September
മദ്രാസ് ഐഐടിയില്‍ നടന്ന സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനംകവര്‍ന്നത് ഒരു ക്യാമറയായിരുന്നു .. ആ ക്യാമറയെ കുറിച്ച് അദ്ദേഹം പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്
ചെന്നൈ: മദ്രാസ് ഐഐടിയില്‍ നടന്ന സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനംകവര്‍ന്നത് ഒരു ക്യാമറയായിരുന്നു .. ആ ക്യാമറയെ കുറിച്ച് അദ്ദേഹം പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.…
Read More » - 30 September
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി∙ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന് ഒഴിവാക്കി. എന്നാൽ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് ക്ഷണമുണ്ടെന്നതാണ് ശ്രദ്ധേയം. സിഖ് സമുദായത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് മന്‍മോഹന്‍സിംഗിനെ…
Read More » - 30 September
എന്‍.സി.പി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി നമിത മുണ്ടാഡയും കോണ്‍ഗ്രസ് എം.എല്‍.എ കാശിറാം പവാറയും ബി.ജെ.പിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈജ് മണ്ഡലത്തിലെ…
Read More » - 30 September
പെരിയ ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിയുടെ മൊഴി പൊലീസിന് വേദവാക്യവും അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷവും ആയി, പോലീസിനും സർക്കാരിനും കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സി.ബി.ഐക്ക് വിടുകയും ചെയ്തു. കൂടാതെ പോലീസിനും…
Read More » - 30 September
പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്
പശ്ചിമബംഗാള്‍ മുന്‍ എംഎല്‍എയും ബിധാന്‍നഗര്‍ കോര്പ്പറേഷന് മുന്‍ മേയറുമായിരുന്ന പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സബ്യസാചി ദത്ത ബിജെപിയിലേക്ക്. നാളെ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » - 30 September
പ്രളയത്തില്‍ ജയില്‍ വെള്ളത്തിലായി; 900ത്തോളം ജയില്പുള്ളികളെ മാറ്റി
ലഖ്നൗ: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറി. 900ത്തോളം തടവുപുള്ളികളെ മറ്റു ജയിലുകളിലേക്ക് മാറ്റി. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗംഗാ…
Read More »