Latest NewsKeralaIndia

നിലവിളക്കും തളികയിൽ അരിയും നാക്കിലയിൽ കിണ്ടിയും വെള്ളവും തുളസിക്കതിരുമെല്ലാം വെച്ച് ആചാരം പാലിച്ച് എഴുത്തിനിരുത്തി പിണറായി വിജയൻ

ക്ലിഫ് ഹൗസിലെ സ്വീകരണ മുറിയിൽ നിലവിളക്കും തളികയിൽ അരിയും നാക്കിലയിൽ കിണ്ടിയും വെള്ളവും തുളസിക്കതിരുമെല്ലാം ഒരുക്കിയിരുന്നു.

തിരുവനന്തപുരം∙ വിജയദശമി ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആചാരം തെറ്റിക്കാതെ കുട്ടിയെ എഴുത്തിനിരുത്തി.മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവർ മിഥുന്റെ മകൻ ആരുഷിനെയാണു പിണറായി ആദ്യാക്ഷരം എഴുതിച്ചത്. ക്ലിഫ് ഹൗസിലെ സ്വീകരണ മുറിയിൽ നിലവിളക്കും തളികയിൽ അരിയും നാക്കിലയിൽ കിണ്ടിയും വെള്ളവും തുളസിക്കതിരുമെല്ലാം ഒരുക്കിയിരുന്നു.

ബാങ്കോക്കിലേക്ക് പോയ രാഹുല്‍ പറന്നത് കംബോഡിയയിലേക്ക് : ദുരൂഹ വിദേശ യാത്രകൾ ഇനി സാധ്യമല്ല, എസ് പി ജി നിർബന്ധമാക്കി കേന്ദ്രം

നിലത്തിരുന്ന് ആരുഷിനെ മടിയിലിരുത്തി മുഖ്യമന്ത്രി ‘ഹരിശ്രീ’ എഴുതിക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഈ ദൃശ്യങ്ങൾ വൈറലാക്കുകയും അഭിനന്ദനം അറിയിക്കുകയുമാണ് ഇപ്പോൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button