പലപ്പോഴും ആളുകളുടെ ബുദ്ധിശൂന്യമായ പെരുമാറ്റം കൊണ്ട് അവര്‍ വലിയ അപകടങ്ങളില്‍ ചെന്നുപെടാറുണ്ട്. ഇത്തരത്തില്‍ ചെയ്ത ഒരു പ്രവൃത്തി കാരണം മധ്യവയസ്കന്റെ കൈ പുലി കടിച്ചു കീറി. കെണിയില്‍ വീണ പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുക്കുന്നതിനിടെയാണ് ഇയാള്‍ക്ക് അപകടം പറ്റിയത്. കൂട്ടിലുള്ള പുലിക്ക് തിന്നാന്‍ ചെടികള്‍ കൊടുക്കുന്നതിനിടയില്‍ ഇയാളെ പുള്ളിപ്പുലി വലിച്ചിടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇയാള്‍ക്ക് ജീവന് തിരിച്ചുകിട്ടിയത്. ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
Watch: Man tries to feed grass to leopard, what happens next will stop your heart!
For more updates, visit https://t.co/FKiTwn4lh5 pic.twitter.com/Co7AlKWwwi
— News Nation (@NewsNationTV) November 4, 2019
Post Your Comments