Latest NewsIndia

മംഗളൂരു കോര്‍പ്പറേഷനില്‍ കോൺഗ്രസിന് തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് ഫലം : ബിജെപി ഭരണം പിടിച്ചെടുത്തു

2013 ലെ എംസിസി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 35 സീറ്റുകള്‍ നേടി ഭൂരിപക്ഷം നേടിയിരുന്നു.

മംഗളൂരു:മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ (എംസിസി) കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. കോണ്‍ഗ്രസിനെ ഏറെ പിന്നിലാക്കിയാണ് ബിജെപി കൗണ്‍സിലിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.2013 ലെ എംസിസി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 35 സീറ്റുകള്‍ നേടി ഭൂരിപക്ഷം നേടിയിരുന്നു.

ക​ര്‍​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​മ​ത ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ പി​ന്തു​ണ​ച്ച്‌ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി

20 സീറ്റുകളാണ് ബിജെപി നേടാനായത്. ജെഡിയു രണ്ട് സീറ്റുകളും സിപിഐ എം സ്വതന്ത്രന്‍ ഒരു സീറ്റ് വീതവും നേടിയിരുന്നു. എന്നാല്‍ ഇത്തവണ ജെഡിയുവിനും സിപിഎമ്മിനും അക്കൗണ്ട് തുറക്കാനായില്ല. ബിജെപി 44 സീറ്റുകളില്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് 14 സീറ്റുകളില്‍ ഒതുങ്ങി. അതെ സമയം എസ്ഡിപിഐ രണ്ട് സീറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button