India
- Oct- 2023 -12 October
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി. നേരത്തെ ഓഗസ്റ്റ്…
Read More » - 12 October
കോടതി വഴി കുട്ടിയെ കൊല്ലാനാണോ ഉദ്ദേശ്യം എന്ന ചോദ്യവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാനാണോ ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി. 26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന 27 കാരിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്…
Read More » - 12 October
1500 അടി ഉയരം! സിയാച്ചിൻ ഹിമാനിയിൽ ബിടിഎസ് സൗകര്യമൊരുക്കി ഇന്ത്യൻ സൈന്യം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യം. ഇത്തവണ ബിഎസ്എൻഎല്ലുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസിവർ സ്റ്റേഷനാണ് (ബിടിഎസ്)…
Read More » - 12 October
ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം, ഭീകരവാദത്തെ ശക്തമായി എതിര്‍ക്കും: ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്…
Read More » - 12 October
മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ
ഭോപ്പാൽ: രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ…
Read More » - 12 October
‘ഓപ്പറേഷന് അജയ്’, ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും: കേരള ഹൗസില്‍ കണ്ട്രോള് റൂം ആരംഭിച്ചു
ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ‘ ഓപ്പറേഷന് അജയ്’വഴി ദൗത്യം ആരംഭിച്ചു. ആദ്യ ചാര്‍ട്ടേഡ് വിമാനം വൈകീട്ടോടെ ഇസ്രയേലിലേക്ക്…
Read More » - 12 October
‘ഭാരതം 5000 വര്‍ഷമായി മതേതര രാഷ്ട്രം’ : മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: 5,000 വര്‍ഷമായി ‘ഭാരതം’ ഒരു മതേതര രാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ‘ഐക്യത്തോടെ നിലകൊള്ളാന്‍ രാജ്യം അന്നേ ആഹ്വാനം ചെയ്തിരുന്നുവെന്നും ലോകത്തിന് മുന്നില്‍ ഏറ്റവും…
Read More » - 12 October
ന്യൂസ് ക്ലിക്കിലേയ്ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ ഒഴുകി: തെളിവുകള്‍ കണ്ടെത്തി സിബിഐ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നായി 28.5 കോടി രൂപ സംഭാവന ലഭിച്ചതായി സിബിഐ കണ്ടെത്തി. ഇതോടെ, വിദേശ വിനിമയ ചട്ടങ്ങള്‍…
Read More » - 12 October
സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു: 35കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച 35കാരന് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹി…
Read More » - 12 October
കാലാവധി കഴിഞ്ഞു: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം
ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്.…
Read More » - 12 October
ബിഹാർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35 ഓടെ…
Read More » - 12 October
കലാമണ്ഡലം ചാൻസലര്‍ മല്ലിക സാരാഭായിയുടെ ശമ്പള ആവശ്യം അംഗീകരിച്ചാല്‍ മൂന്ന് ലക്ഷം മാസം നല്‍കണം
തിരുവനന്തപുരം: ലോകപ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ശമ്പളവും അര്‍ഹമായ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്കി. അപേക്ഷ അംഗീകരിച്ചാല്‍…
Read More » - 12 October
കോട്ടയം വഴിയുള്ള വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് . ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ…
Read More » - 12 October
ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി: 4 മരണം, എഴുപതിലധികം പേർക്ക് പരിക്ക്
ബിഹാര്‍: ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ 4 മരണം. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡെല്‍ഹി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത്…
Read More » - 12 October
ബിഹാറിൽ നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി, നാല് മരണം, നിരവധി പേർക്ക് പരിക്ക്: അട്ടിമറിയാണോ എന്ന് സംശയം
പട്ന: ബിഹാറിലെ ബക്സറിനുസമീപം ട്രെയിൻ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ (12506) പാളം ആണ്…
Read More » - 11 October
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും: ഓപ്പറേഷൻ അജയ് എന്ന പേരിൽ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന പേരിലാണ് ഇന്ത്യ ദൗത്യം ആരംഭിച്ചത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ…
Read More » - 11 October
ഇസ്രായേൽ – പലസ്തീൻ യുദ്ധം: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ…
Read More » - 11 October
രാജസ്ഥാനിൽ വോട്ടെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നേരത്തെ നവംബർ 23ന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, സംസ്ഥാനത്തെ വോട്ടെടുപ്പ് നവംബർ 25ന്…
Read More » - 11 October
ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി
ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ സിംഗ് റോഡിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. പഞ്ചാബിലെ മോംഗയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. നിരോധിത സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത്…
Read More » - 11 October
കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍
കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ബി സ്നേഹലത…
Read More » - 11 October
പുണ്യ നദിയോട് അനാദരവ്: സരയു നദിയിലിറങ്ങി ഡാൻസ് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്
ലക്നൗ: സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് വിശ്വാസികൾ…
Read More » - 11 October
ആരായിരുന്നു കൊല്ലപ്പെട്ട ജെയ്ഷെ ഭീകരന് ഷാഹിദ് ലത്തീഫ് ?
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ട വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ആരായിരുന്നു ഷാഹിദ് ലത്തീഫ് എന്ന…
Read More » - 11 October
മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അക്ഷയ്ക്ക് നിരവധി ആരാധകരുണ്ട്. കനേഡിയൻ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍…
Read More » - 11 October
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 12 ഇടങ്ങളിലാണ് പരിശോധന…
Read More » - 11 October
കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ അമൽ (26), സന്ദീപ് (26) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു.…
Read More »