India
- Sep- 2023 -28 September
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ആണ് സംഭവം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന…
Read More » - 28 September
ഖലിസ്ഥാൻ തീവ്രവാദികൾക്കായി മിലിട്ടറി ഇന്റലിജൻസ് പരിശോധന, രാജ്യത്ത് നിരവധിപ്പേർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു
ഇന്ത്യയിലെ ഖലിസ്ഥാനികളുടെ താവളങ്ങളിലേക്ക് ഇരച്ചുകയറി എൻഐഎയും മിലിട്ടറി ഇന്റലിജൻസും. ഖലിസ്ഥാൻ ഭീകരരേ പിടികൂടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഖലിസ്ഥാൻ തീവ്രവാദികൾക്കായി രാജ്യവ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ…
Read More » - 28 September
കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ
ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്പി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മുക്ത്സർ എസ്പി രമൺദീപ്…
Read More » - 28 September
ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് വിൽപനക്കിടെ അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്.…
Read More » - 27 September
വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
Read More » - 27 September
സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കണം: ഗവർണർക്ക് നിവേദനം നൽകി വിഎച്ച്പി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സംസ്ഥാന മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രതിനിധി സംഘം തമിഴ്നാട് ഗവർണർ ആർഎൻ രവിയ്ക്ക് നിവേദനം സമർപ്പിച്ചു. ‘സനാതൻ…
Read More » - 27 September
2023 ക്രിക്കറ്റ് ലോകകപ്പ്: ഏഴ് വർഷത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി
ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ മത്സരിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ഏഴ് വർഷത്തിന് ശേഷമുള്ള പാകിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ് ഇത്. ബാബർ അസമിന്റെ…
Read More » - 27 September
ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
ലക്നൗ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ…
Read More » - 27 September
അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ച കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി…
Read More » - 27 September
14 കാരിയെ പീഡിപ്പിച്ച പ്രതി കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി രക്ഷപെടാൻ ശ്രമിച്ചു: വെടിവച്ച് വീഴ്ത്തി യുപി പോലീസ്
14 കാരിയെ പീഡിപ്പിച്ച പ്രതി കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി രക്ഷപെടാൻ ശ്രമിച്ചു: വെടിവച്ച് വീഴ്ത്തി യുപി പോലീസ്
Read More » - 27 September
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: പാക് ഐഎസ്ഐക്ക് പങ്ക്?, ലക്ഷ്യമിട്ടത് ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കാൻ
ഡൽഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി.…
Read More » - 27 September
ബൈക്കിലെത്തിയവർ യുവതിയോട് അപമര്യാദയായി പെരുമാറി: മൂന്ന് യുവാക്കൾ പിടിയിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗൗരവ് ബിഷ്ത്, സാഗർ ധാമി, അമൻ ഏരി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.…
Read More » - 27 September
ഇന്ത്യയ്ക്ക് വീണ്ടും അഭിമാനിക്കാം, ഗഗന്‍യാന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷം: ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്
ബെംഗളൂരു: ചന്ദ്രയാന്‍-3 ദൗത്യം വിജയിച്ചതോടെ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്യാന് പദ്ധിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇതിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം അടുത്ത…
Read More » - 27 September
ചാർജ് ചെയ്യാൻ വെച്ച ഫോണിന് തീപിടിച്ചു: മൂന്ന് പേർക്ക് ഗുരുതര പരിക്ക്
മുംബൈ: ചാർജ് ചെയ്യവേ മൊബൈൽ ഫോണിന് തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ ഉത്തംനഗർ മേഖലയിലാണ് സംഭവം നടന്നത്. വീട്ടിൽ മൊബൈൽ…
Read More » - 27 September
ഡാന്‍സ് പരിശീലനത്തിനിടെ പത്തൊമ്പതുകാരനായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
അഹമ്മദാബാദ്: ഗര്‍ബ നൃത്ത പരിശീലനത്തിനിടെ പത്തൊമ്പതുകാരന് ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ വിനിത് കുന്വരിയ ആണ് മരിച്ചത്.…
Read More » - 27 September
ട്രെയിന്‍ പ്ളാറ്റ്ഫോമിലേയ്ക്ക് ഇടിച്ചുകയറി അപകടം
ലക്നൗ: ട്രെയിന്‍ പ്ളാറ്റ്ഫോമിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റി പ്ളാറ്റ്ഫോമിലേയ്ക്ക് കയറുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീക്ക്…
Read More » - 27 September
പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം: ആർമി മേജറും ഭാര്യയും അറസ്റ്റിൽ
ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും പല്ലുകൾ പൊട്ടിയ…
Read More » - 27 September
സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരായ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും
ഡൽഹി: സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ പാർട്ടിയ്ക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വാദം കേൾക്കാൻ ഒരുങ്ങി…
Read More » - 27 September
ചോരയൊലിപ്പിച്ച് നടുറോഡില്‍ പന്ത്രണ്ടുവയസുകാരി: സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് നടുറോഡില്‍ പന്ത്രണ്ടുവയസുകാരി: സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Read More » - 27 September
പരോളിലിറങ്ങി മുങ്ങി; പേര് മാറ്റി ഒളിവില്‍ കഴിഞ്ഞത് 12 വര്‍ഷം, ഒടുവില്‍ പിടിയില്‍
മുബൈ: ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. 39കാരനായ അശോക് ഹനുമന്ത കാജേരിയാണ് അറസ്റ്റിലായത്. മുബൈ പോലീസ് ക്രൈം…
Read More » - 27 September
അപ്പാര്‍ട്ട്മെന്റിനുള്ളില്‍ 22കാരിക്ക് നേരെ ബലാത്സംഗശ്രമം: അലാം മുഴങ്ങിയപ്പോൾ ഇറങ്ങിയോടി, സുരക്ഷാജീവനക്കാരനായി അന്വേഷണം
ന്യൂഡല്‍ഹി: 25 വയസുകാരിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് വേണ്ടി അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുഗ്രാമിലെ സെക്ടര്‍ 92ലുള്ള ഫ്ലാറ്റില്‍ ഹൗസിങ്…
Read More » - 27 September
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി മോഷണം: സിനിമാ സ്റ്റൈലിൽ കവര്‍ന്നത് 20 കോടിയുടെ സ്വര്‍ണ്ണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ഡല്‍ഹിയിലെ ജംഗ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 20 കോടിയുടെ സ്വർണ്ണം മോഷണം പോയി. പ്രതികൾ എന്ന് സംശയിക്കുന്ന…
Read More » - 27 September
ഇനി മുതല്‍ വാട്ട്സ് ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല
കാലിഫോര്‍ണിയ: ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. സുരക്ഷാ മുന്‍കരുതല്‍ ചൂണ്ടിക്കാട്ടിയാണ് പഴയ സ്മാര്‍ട്ട്ഫോണുകളിലെ പ്രവര്‍ത്തനം…
Read More » - 27 September
എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍…
Read More » - 26 September
രാജ്യത്തിന്റെ വികസന യാത്ര തുടരുന്നതിന് ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം ആവശ്യമാണ് പ്രധാനമന്ത്രി മോദി
ഡൽഹി: രാജ്യത്തിന്റെ വികസന യാത്ര തുടരുന്നതിന് ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിൽ…
Read More »