Latest NewsNattuvarthaNewsIndia

യു​വ​തി​​യെയും മ​ക​ളെയും കൊ​ല്ലപ്പെട്ട നിലയിൽ കണ്ടെത്തി

അ​നി​താ​ദേ​വി (29), മ​ക​ൾ സോ​ണി​കു​മാ​രി(​അ​ഞ്ച്) എ​ന്നി​വ​രെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

പാ​റ്റ്ന: ബി​ഹാ​റി​ൽ യു​വ​തി​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​നി​താ​ദേ​വി (29), മ​ക​ൾ സോ​ണി​കു​മാ​രി(​അ​ഞ്ച്) എ​ന്നി​വ​രെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Read Also : നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യത: ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ

ബ​ക്സ​ർ ജി​ല്ല​യി​ലെ ബ​ല്ലാ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലേ​റ്റ ആ​ഴ​മേ​റി​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read Also : ‘ഐശ്വര്യ പ്ലാസ്റ്റിക്’ എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി;വിവാദം ശത്രുക്കളെ ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തി ഇമ്രാൻ ഹാഷ്മി

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​നി​ത​യു​ടെ ഭ​ർ​ത്താ​വ് ബ​ബ്ലൂ യാ​ദ​വ് ഭോ​ജ്പൂ​രി​ലെ ആ​റ​യി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button