India
- Nov- 2019 -25 November
മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത് രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റവും അവരെ തിരിച്ചു പിടിക്കാനുള്ള മറ്റു നേതാക്കളുടെ ഗുണ്ടായിസവും
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പു സംബന്ധിച്ച തീരുമാനം സുപ്രീം കോടതി ചൊവ്വാഴചത്തേക്ക് മാറ്റിയതോടെ എംഎല്‍എമാരെ തട്ടിക്കൊണ്ടു പോകലും തടവിൽ പാർപ്പിക്കലുമാണ് നടക്കുന്നത്. മഹാരാഷ്ട്രയിൽ നടക്കുന്നത് തനി ഗുണ്ടായിസമാണെന്നാണ്…
Read More » - 25 November
‘ഷെഹ്ല, എല്ലാവരും നിന്നെ മറക്കുകയാണ്; വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപ്പെടുക മാത്രമാണോ എന്ന് ആശങ്കയുണ്ട്,’ ഷെഹ്ലയുടെ ഇളയമ്മ
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന് നീതി തേടി സോഷ്യല്‍മീഡിയയിലടക്കം വലിയ മുറവിളിയാണ് ഉണ്ടായത്. എന്നാല്‍ കേസില്‍…
Read More » - 25 November
സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി: കേരളത്തിലെ എംപിമാർക്കെതിരെ മുരളീധരൻ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് എന്നത് കേരളം നിയമസഭ അല്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന് .സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി…
Read More » - 25 November
പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രമ്യ ഹരിദാസ് എം.പി മാപ്പ് പറയണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രമ്യ ഹരിദാസ് എം.പി മാപ്പ് പറയണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ജനാധിപത്യത്തിന്റെയും പാര്‍ലമെന്റ് ചട്ടങ്ങളുടെയും ലംഘനമാണ് നടത്തിയതെന്ന്…
Read More » - 25 November
ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി : ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം
കൊച്ചി : സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച…
Read More » - 25 November
അജിത് പവാര്‍ ഇനി മിസ്റ്റര്‍ ക്ലീന്‍: 70,000 കോടിയുടെ അഴിമതിക്കേസുകളില്‍ ക്ലീന്‍ ചിറ്റ്
മുംബൈ•മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ 70,000 കോടി രൂപയുടെ അഴിമതിക്കേസുകളില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ്. ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ അന്വേഷണം…
Read More » - 25 November
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം: പ്രശസ്ത ബോളിവുഡ് സൗണ്ട് എഡിറ്റര്‍ അന്തരിച്ചു
മുംബൈ•പ്രശസ്ത സൗണ്ട് എഡിറ്റർ നിമിഷ് പിലങ്കർ മുംബൈയില്‍ അന്തരിച്ചു. 29 വയസായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ നിമിഷിന്റെ ആദ്യ പ്രോജക്റ്റ്…
Read More » - 25 November
1 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര് പിടിയിൽ
സൂറത്ത് : 1 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര് ഗുജറാത്തില്‍ പിടിയിൽ. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പ്രതീക് ദിലിപ്ബായ് ചൊവാരിയ, പ്രവീണ്‍ ചോപ്ര, കടു ചോപ്ര,…
Read More » - 25 November
ചൈനയില്‍ നിന്നുളള സമ്മാനങ്ങള്‍ തടഞ്ഞേക്കും, കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
വിദേശത്തുനിന്നും വരുന്ന സമ്മാനങ്ങളുടെയും സാമ്പിളുകളുടെയും കാര്യത്തില്‍ നിയമഭേദഗതി വരുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. ഗിഫ്റ്റുകളെന്ന വ്യാജേന ചൈനീസ് ഇ- കൊമേഴ്സ് കമ്പനികള്‍ ഇറക്കുമതി തട്ടിപ്പ് നടത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 25 November
ആയുധങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ : പിടിയിലായവര്‍ക്ക് ഐഎസ് ബന്ധം, വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്നു പോലീസ്
ന്യൂ ഡൽഹി : ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. ഗുവാഹത്തിയില്‍ നിന്നും ഇസ്ലാം, രഞ്ജിത്ത് അലി, ജമാൽ എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. ഐഇഡി ഉപകരണങ്ങൾ…
Read More » - 25 November
മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യ സർക്കാർ രൂപീകരണത്തിനു തിരിച്ചടിയായ കാരണം വെളിപ്പെടുത്തി ശരത് പവാര്‍
മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലൂടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായ കാരണം വ്യക്തമാക്കി എന്‍സിപി മേധാവി ശരത് പവാര്‍. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കുന്ന…
Read More » - 25 November
ബിജെപി ഉപാധ്യക്ഷന്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദനം; ചവിട്ടി കുഴിയിലിട്ടു
കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ബിജെപി നേതാവും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. കൂട്ടംചേര്‍ന്ന്…
Read More » - 25 November
ജിഎസ്ടി റിട്ടേണ്‍ : ആറുമാസത്തിലധികമായി സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടിക്കൊരുങ്ങി കേന്ദ്രം
തിരുവനന്തപുരം : ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടി. അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ആറ് മാസത്തിലധികമായി റിട്ടേൺ സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് ഇപ്പോൾ കേന്ദ്ര…
Read More » - 25 November
സ്പായുടെ മറവില്‍ തായ്ലാന്ഡില് നിന്ന് യുവതികളെ എത്തിച്ച് പെണ്‍വാണിഭം
പുനെ•വിമന്‍ നഗറില്‍ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ലൈംഗിക ചൂഷണത്തിന് ഇരയായ തായ്ലൻഡിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ യെരവാഡ പോലീസ് രക്ഷപ്പെടുത്തി. സ്പായില്‍…
Read More » - 25 November
പാർലമെന്റിൽ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം : എം.പിമാരെ പുറത്താക്കി
ന്യൂ ഡൽഹി :മഹാരഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ടു പാർലമെന്റിൽ നടന്ന പ്രതിഷേത്തിനിടെ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം. ലോക്സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച്…
Read More » - 25 November
ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി ജോതിരാദിത്യസിന്ധ്യ; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി•മുൻ കേന്ദ്രമന്ത്രിയും ഗുണ-ശിവപുരിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ കുറെ നാളുകളായി പാർട്ടി നേതൃത്വത്തോട് അസന്തുഷ്ടനും അസ്വസ്ഥനനുമാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോള്‍, ട്വിറ്ററിലെ കോൺഗ്രസുമായുള്ള…
Read More » - 25 November
മഹാരാഷ്ട്ര : ഫഡ്നാവിസും,അജിത് പവാറും ചുമതലയേറ്റെടുത്തു
മുംബൈ : ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്രിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ചുമതലയേറ്റു. ഇന്ന് രാവിലെ ഓഫീസിലെത്തിയാണ് ഇരുവരും തങ്ങളുടെ…
Read More » - 25 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം : പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പാര്‍ലമെന്റിനു പുറത്ത്…
Read More » - 25 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് തിരിച്ചടി, വിശ്വാസ വോട്ടെടുപ്പിൽ നിർണായക വിധി നാളെ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ രണ്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായി.…
Read More » - 25 November
ഇരട്ടകളെ കാത്തിരുന്ന യുവതിക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികള്‍ക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്. മധ്യപ്രദേശിലെ വിദിഷിയിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ബബിത അഹിര്‍വാള്‍ എന്ന സ്ത്രീയാണ് കുട്ടിക്ക് ജന്മം…
Read More » - 25 November
കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
പഞ്ചാബ് : കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പഞ്ചാബിലെ മാൻസ ജില്ലയിൽ പതിനേഴ്കാരനായ ജസ്പ്രീത് സിംഗിനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളിൽ ചുട്ടുകൊന്നത്. ശനിയാഴ്ച രാത്രിയാണ്…
Read More » - 25 November
കയ്യില്‍ 12, കാലില്‍ 19 വിരലുകള്‍; നരകജീവിതവുമായി 63 വയസുകാരി
ഭുവനേശ്വര്‍: 19 കാല്‍വിരലുകളും 12 കൈ വിരലുകളുമായി ജനിച്ച സ്ത്രീയെ ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും. അപൂര്‍വ്വ രോഗം ബാധിച്ച് കാലുകളില്‍ പത്തൊമ്പത് വിരലുകളും കയ്യില്‍…
Read More » - 25 November
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം : ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു, ഇന്ന് നിര്‍ണായകം
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത,…
Read More » - 25 November
ഇന്ത്യയുടെ സ്പെഷ്യല്‍ ഫോഴ്സ് ആയ പാരായും മാര്‍കോസും ഗരുഡും ഇനി കശ്മീരിലും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവേട്ടക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമസേനകളെ താഴ്വരയില് വിന്യസിച്ചു. മൂന്ന് സേനകളും സംയുക്തമായാണ് ഭീകരരെ നേരിടാന്‍ സജ്ജരായിരിക്കുന്നത്.സൈന്യത്തിന്റെ പാരാ…
Read More » - 25 November
ഇന്ത്യയില്‍ ഒയോയ്ക്ക് വന്‍ തിരിച്ചടി : ഒയോയുമായുള്ള കരാര്‍ റദ്ദാക്കി 700 ഹോട്ടലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒയോയ്ക്ക് വന്‍ തിരിച്ചടി . ഓയുമായുള്ള കരാര്‍ 700 ഹോട്ടലുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ഒയോയുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫെഡറേഷന് ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്…
Read More »