India
- Nov- 2019 -16 November
ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി
ലഖ്നൗ: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി. ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിന് ആണ് നാല്…
Read More » - 16 November
‘മുട്ടുകുത്തി കയറിൽ തൂങ്ങി നിന്നു’; ഫാത്തിമ കേസിൽ നിർണായക തെളിവുമായി സുഹൃത്തുക്കളയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുമായി സഹപാഠികളും കുടുംബവും. മരണം സംബന്ധിച്ചു സുഹൃത്തുക്കൾ ഫാത്തിമയുടെ അച്ഛനയച്ച വാട്സ് ആപ്പ്…
Read More » - 16 November
നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് പോലീസ് ഓഫീസര്‍ ഓടിയത് 65 കിലോമീറ്റര്‍- വീഡിയോ
ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥന് നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് യുപി പോലീസ് സബ്ഇന്‍സ്പെക്ടര്‍ ഓടിയത് 65 കിലോമീറ്റര്‍. ആഗ്രയില്‍ നിന്ന് ബിത്തോലിയിലേക്ക് സ്ഥലം മാറ്റപ്പെട്ട വിജയ് പ്രതാപാണ്…
Read More » - 16 November
ശബരിമല സന്ദർശനത്തിന് നാളെ എത്തില്ല, തീയതി മാറ്റിയതായി അറിയിച്ച് തൃപ്തി ദേശായി
തിരുവനന്തപുരം : ശബരിമല സന്ദർശനത്തിന് നാളെ എത്തില്ലെന്നു ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നാളെ എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ ഈ മാസം 20 ന്…
Read More » - 16 November
യുദ്ധവിമാനം തകര്‍ന്നുവീണു: പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു
ന്യൂഡല്‍ഹി•ഗോവയില്‍ മിഗ് 29K വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ഇരു പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. തകർന്ന വിമാനം യുദ്ധവിമാനത്തിന്റെ പരിശീലക പതിപ്പായിരുന്നു. മിഗ് -29 കെ ട്രെയിനർ…
Read More » - 16 November
ആര്‍ക്കും ഇനി കന്യകാത്വം തെളിയിക്കാം; ആമസോണിന്റെ ഈ പരസ്യത്തിനെതിരെ പ്രതിഷേധം
ഈ നൂറ്റാണ്ടിലും താന്‍ കന്യകയാണെന്ന് തെളിയിക്കേണ്ടി വരുന്ന ധാരാളം സ്ത്രീകളുണ്ടെന്നതിന്റെ തെളിവാണ് പ്രമുഖ ഷോപ്പിങ് സൈറ്റായ ആമസോണിലെ ‘ഐ വിര്‍ജിന്‍-ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്’ എന്ന…
Read More » - 16 November
ശബരിമല സന്ദർശനത്തിനായി നാളെ കേരളത്തിലെത്തും, എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്നു തൃപ്തി ദേശായി
തിരുവനന്തപുരം : ശബരിമല കയറാൻ നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി. 2018 ലെ സുപ്രീം കോടതിയുടെ വിധി പകർപ്പ് തന്റെ പക്കലുണ്ട്. എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം…
Read More » - 16 November
ഗോവ പോലീസ് മേധാവി അന്തരിച്ചു
പനാജി : ഗോവ പോലീസ് മേധാവി പ്രണാബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച വാര്‍ത്ത ഡല്‍ഹി ഐജി…
Read More » - 16 November
ഡ്രോണുകളും മെമ്മറി കാര്‍ഡുകളുമായി വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി
ന്യൂഡല്‍ഹി: ഡ്രോണുകളും മെമ്മറി കാര്‍ഡുകളുമായി വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി. ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. ഡ്രോണുകളും സിംകാര്ഡുകളുമായാണ് യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. കസ്റ്റംസിന്റെ സൂചനയനുസരിച്ച് ഇയാളില്‍ നിന്ന്…
Read More » - 16 November
പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് കോടികള്‍ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാൻ എന്‍ഫോഴ്സ്മെന്റ് : ഹൈക്കോടതി ഉത്തരവ്
കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി.) കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാല…
Read More » - 16 November
‘എനിക്ക് എന്റെ പള്ളി തിരികെ വേണം’; സുപ്രീം കോടതി വിധിയെ പരസ്യമായി എതിർത്ത് ഒവൈസി
ന്യൂഡല്‍ഹി: അയോധ്യ വിധിയെ പരസ്യമായി എതിര്‍ത്ത് വീണ്ടും ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. പള്ളി തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ്…
Read More » - 16 November
ശബരിമല വിധി സ്റ്റേയ്ക്ക് തുല്യമെന്നു സര്‍ക്കാരിന് എ.ജി.യുടെയും സുപ്രീം കോടതി മുതിർന്ന അഭിഭാഷകന്റെയും നിയമോപദേശം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്കു തുല്യമായി കരുതാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍…
Read More » - 16 November
കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് നിര്‍മ്മിച്ച സിസ്സേരീ പാലം രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു
അരുണാചല്‍പ്രദേശിലെ സിസ്സേരീ പാലം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ആണ് ആ പാലം നിർമ്മിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യവികസനം…
Read More » - 16 November
സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ചേരും, അയോധ്യവിധിയും ശബരിമല വിധിയും വിലയിരുത്തും
ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.ബാബരി മസ്ജിദ്…
Read More » - 16 November
ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നോക്കിയല്ല തന്നെ ആളുകള്‍ വിലയിരുത്തുകയെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ ജനങ്ങള്‍…
Read More » - 16 November
അയോധ്യവിധി: സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ബോർഡ്; പുനപരിശോധനാ ഹർജിയില്‍ തീരുമാനം നാളെ
അയോധ്യവിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിൽ ഉറച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ്. വിധിക്കെതിരെ പുനപരിശോധന ഹർജി നല്കുന്നതിൽ വ്യക്തി നിയമബോർഡിന്റെ തീരുമാനം…
Read More » - 16 November
100 കോടിയുടെ നികുതി കേസ്: രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി
ന്യൂഡല്‍ഹി: യംഗ് ഇന്ത്യന്‍ കമ്പനി ചാരിറ്റബിള്‍ ട്രസ്റ്റ് ആയി പരിഗണിക്കണമെന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ആദായനികുതി ട്രൈബ്യൂണല്‍ തള്ളി. യംഗ് ഇന്ത്യന്‍ കമ്പനി…
Read More » - 16 November
ഇനി മുതൽ രാഷ്ട്രപതിയുടെ ചിത്രം വെബ്സൈറ്റിൽ ഉള്ളത് മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്നു രാഷ്ട്രപതി ഭവൻ അറിയിച്ചു. www .presidentofindia .nic .in…
Read More » - 16 November
മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് ജ്വല്ലറിയില്‍ തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍
ചെന്നൈ: സ്വര്‍ണത്തില്‍ മായം ചേര്‍ത്തെന്ന് ആരോപിച്ച് മാധ്യപ്രവര്‍ത്തകര്‍ ചമഞ്ഞെത്തി നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍.ചെന്നൈ ടി നഗറിലെ ഉസ്മാന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ…
Read More » - 16 November
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്ന് സീലുമുള്ള പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്ത സംഭവത്തിൽ വിവാദം
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയ സംഭവത്തിൽ വിവാദം…
Read More » - 16 November
മഹാത്മഗാന്ധിയുടേത് അപകടമരണമാണെന്ന് പരാമര്‍ശിക്കുന്ന ബുക്ക്ലെറ്റ് വിവാദത്തില്‍; പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്
രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടേത് അപകടമരണമാണെന്ന് പരാമര്‍ശിക്കുന്ന ഒഡിഷയിലെ സ്കൂള്‍ ബുക്ക്ലെറ്റ് വിവാദത്തില്‍. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിവാദ ബുക്ക്ലെറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ്…
Read More » - 16 November
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മദ്രാസ് ഐ.ഐ.ടി
ചെന്നൈ: ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി മദ്രാസ് ഐ.ഐ.ടി. നീതി നടപ്പാക്കാന്‍ നിയമപരമായ…
Read More » - 15 November
മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇടപെടുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പോലീസ്…
Read More » - 15 November
വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍; ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഓഫീസില്‍ റെയ്ഡ്
വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ആസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസില്‍ സിബിഐ റെയ്ഡ്.
Read More » - 15 November
ചാനലുകൾ ഉറങ്ങികിടക്കുന്ന ആക്ടിവിസ്റ്റുകളെ വിളിച്ചുണര്‍ത്തി മലയ്ക്കു പോകുന്നില്ലേ എന്ന് ചോദിക്കുന്നു : കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ പ്രധാനപങ്ക് വാര്ത്താചാനലുകള്ക്കുണ്ട് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത്തവണ ആളുകള്‍ക്ക് ശബരിമലയില്‍ സമാധാനത്തോടെ പോകാന്‍ അവസരമൊരുക്കണമെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാദ്ധ്യമങ്ങള്‍ ഉറങ്ങിക്കിടക്കുന്ന…
Read More »