Latest NewsNewsIndia

പോക്സോ കേസുകളും മറ്റും അതിവേഗ കോടതിയിലേക്ക്

ഉന്നാവോ കേസ് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പുതിയ പ്രസ്താവനയുമായി കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന. ബലാത്സംഗ,പോക്സോ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവിശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ജസ്റ്റിസുമാര്‍ക്കും സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുമെന്നും പാട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിര്‍ഭാഗ്യകരവും അത്യന്തം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button