India
- Dec- 2019 -12 December
സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ളതെന്ന് കാണാതായ പെണ്‍കുട്ടികള്‍
അഹമ്മദാബാദ്: തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണു സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ളതെന്ന് ആശ്രമത്തില്‍നിന്നു കാണാതായ വിദ്യാര്‍ഥികള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. ഇരുപത്തിയൊന്നും പതിനെട്ടും വയസുള്ള പെണ്മക്കളെ നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്നു കാണാതായെന്നും അവരെ കോടതിയില്‍…
Read More » - 12 December
‘ഹൈദരാബാദിൽ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണുള്ള വലിയ അപകടത്തിന് കാരണം പോലീസ് പറയുന്നതല്ല ‘; ഡ്രൈവര്‍ പറയുന്നു
ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴോട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചത് അടുത്തിടെയാണ്. ഇതിന്റെ വീഡിയോ ഞെട്ടലോടെയല്ലാതെ കാണാനാവില്ല. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഒക്ടോബര്‍ അവസാനമായിരുന്നു അപകടം.…
Read More » - 12 December
രാജ്യത്ത് ഉള്ളിവില കുറഞ്ഞു തുടങ്ങി, കാരണം ഇത്
ന്യൂഡൽഹി:രാജ്യത്ത് ഉള്ളി വില താഴ്ന്ന് തുടങ്ങി. പ്രമുഖ ഉള്ളി ഉല്‍പ്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെയാണ് ഉള്ളി വില താഴ്ന്ന് തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ചില്ലറ…
Read More » - 12 December
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫീസര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫീസര്‍ രാജിവെച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണു രാജിവെച്ചത്. ദേശീയ പൗരത്വ ഭേദഗതി ബില്‍…
Read More » - 11 December
രാജ്യത്ത് ഉള്ളിവില ഇടിയുന്നു
മുംബൈ : രാജ്യത്ത് കുത്തനെ ഉയര്‍ന്ന ഉള്ളിവില താഴ്ന്ന് തുടങ്ങി. പ്രമുഖ ഉള്ളി വില ഉല്‍പ്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെയാണ് ഉള്ളി വില…
Read More » - 11 December
ബലാത്സംഗ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി 21 ദിവസത്തിനകം വധ ശിക്ഷ; കരട് ബില്ലുകൾക്ക് അംഗീകാരം നൽകി തെന്നിന്ത്യൻ സംസ്ഥാനം
ബലാത്സംഗ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി 21 ദിവസത്തിനകം വധ ശിക്ഷ നൽകുന്ന കരട് ബില്ലുകൾക്ക് ആന്ധ്രപ്രദേശ് മന്ത്രി സഭ അംഗീകാരം നൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന…
Read More » - 11 December
2019 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നത് ഈ അഭിമാന താരങ്ങളെ
2019ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക ഗൂഗിള്‍ ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ്…
Read More » - 11 December
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ഇനി ജയിലിൽ കിടക്കാം; വയോജന സംരക്ഷണ ഭേദഗതി ബിൽ അവതരിപ്പിച്ച് മോദി സർക്കാർ
രക്ഷിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണം മുൻനിറുത്തിയുള്ള വയോജന സംരക്ഷണ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് മോദി സർക്കാർ.
Read More » - 11 December
ദേശീയ പൗരത്വബില്ലിനെ കുറിച്ച് നരേന്ദ്രമോദിയുടെ പ്രതികരണം ലോകശ്രദ്ധയാകര്ഷിയ്ക്കുന്നു
ന്യൂഡല്‍ഹി: ദേശീയ പൗരത്വബില്‍ രാജ്യസഭയിലും പാസായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. ഇന്ത്യയുടെ ചരിത്രത്തിലെ നാഴികകല്ലാണ് ഈ ദിനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്.…
Read More » - 11 December
രാജ്യസഭയും കടന്ന് പൗരത്വ നിയമ ഭേദഗതി ബിൽ; കറുത്ത ദിനമെന്ന് സോണിയ ഗാന്ധി
പൗരത്വ ബിൽ രാജ്യ സഭയിൽ പാസ്സാക്കി. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടില്ല. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും വോട്ടിനിട്ട് തള്ളി. 125 പേർ അനുകൂലിച്ചു.…
Read More » - 11 December
രാജ്യവും ലോകവും ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ
രാജ്യവും ലോകവും ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ. 1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്,…
Read More » - 11 December
വോട്ടു ബഹിഷ്കരിച്ച് ശിവസേന : എതിർത്ത് വോട്ടു ചെയ്താലും അനുകൂലിച്ചു ചെയ്താലും പണികിട്ടും
ന്യൂഡല്‍ഹി : രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല് നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ശിവസേനയുടെ നീക്കമെന്നാണ്…
Read More » - 11 December
ദേശീയ പൗരത്വ ബില്‍ നിയമമായി : ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ ആറ് മതസ്ഥര്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വം
ന്യൂഡല്‍ഹി : ലോക്സഭയില്‍ പാസായ ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസായതോടെ ദേശീയ പൗരത്വ ബില്‍ നിയമമായി. ഇതോടെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ…
Read More » - 11 December
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി
ന്യൂഡൽഹി: എട്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം രാജ്യസഭ പൗരത്വ ബിൽ പാസാക്കി. 92 നെതിരെ 117 വോട്ടുകൾക്കാണ് രാജ്യസഭയിൽ ബില്ല് പാസായത്. രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല് നടന്ന…
Read More » - 11 December
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം വോട്ടെടുപ്പിൽ തള്ളി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയായി.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. 97നെതിരെ 117 വോട്ടിനാണ്സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയത്. കെ.കെ.…
Read More » - 11 December
‘ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റ്, അത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായത്’- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിഭജിച്ചത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായതെന്നും അദ്ദേഹം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ…
Read More » - 11 December
വ്യാപാരസ്ഥാപനങ്ങളില്‍ മാതൃഭാഷയില്‍ എഴുതിയില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നു
ബെംഗളൂരു: വ്യാപാരസ്ഥാപനങ്ങളില്‍ മാതൃഭാഷയില്‍ എഴുതിയില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നു. ബെംഗളൂരുവിലാണ് കന്നഡ ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത് നഗരസഭാ അധികൃതര്‍ പുതിയ ഉത്തരവിറക്കിയത്. മാളുകള്‍ ഉള്‍പ്പെടെ നഗരത്തിലെ വ്യാപാര…
Read More » - 11 December
പൗരത്വ ബിൽ: രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു
പൗരത്വ ബില്ലിൽ രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
Read More » - 11 December
നരേന്ദ്ര മോദിയെയും അമിത്ഷായെയും നേരിടാന്‍ കഴിയുന്ന ഒരേയൊരു നേതാവ് രാഹുല്‍ ഗാന്ധി മാത്രം : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ഏക ബദലാണ് എന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്…
Read More » - 11 December
‘കുട്ടികള്‍ മണ്ണു തിന്നെന്ന ആരോപണം സര്‍ക്കാരിനെ നാണം കെടുത്തി’; ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജി വെച്ചു: രാജി വെച്ചത് സിപിഎം നിർദ്ദേശ പ്രകാരം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ഇതുമൂലം…
Read More » - 11 December
അയോധ്യ വിധി: പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
അയോധ്യ കേസിലെ പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാകും പരിഗണിക്കുക. അഞ്ചംഗ ബെഞ്ചാണ് ഹർജികൾ…
Read More » - 11 December
പൗരത്വ ഭേദഗതി ബില്‍ ; ബംഗ്ലാദേശില്‍ നിന്നുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2012 ല്‍ പ്രധാനമന്ത്രിക്ക് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എഴുതിയ കത്ത് ആഘോഷമാക്കി ബിജെപി പ്രവർത്തകർ
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇപ്പോള്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. നേരത്തെ കോൺഗ്രസ്സിന്റെ മൻമോഹൻ സിങ് 2003 ല്‍…
Read More » - 11 December
എതിർത്ത് വോട്ടു ചെയ്താൽ അണികൾ പിണങ്ങും, അനുകൂലിച്ചു വോട്ടു ചെയ്താൽ കോൺഗ്രസ് പിണങ്ങും, ധർമ്മ സങ്കടത്തിൽ ശിവസേന: ഒടുവിൽ നിലപാട് ഇങ്ങനെ
മുംബൈ: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും പുലിവാല് പിടിച്ചത് ശിവസേന. പൗരത്വബില്ലിൽ അനുകൂലിച്ചു വോട്ട് ചെയ്തില്ലെങ്കിൽ അണികൾക്ക് അതൃപ്തിയുണ്ടാവും. അതെ സമയം അനുകൂലിച്ചു…
Read More » - 11 December
ട്രെയിന്‍ വരുന്നത് വരെ ഒന്നും കാത്തു നില്ക്കാന് വയ്യ, ഗേറ്റ് പൊക്കിയുയര്‍ത്തി ആന- വീഡിയോ വൈറല്‍
പാളം മുറിച്ച് കടക്കാന്‍ ഗേറ്റ് പൊക്കിയുയര്‍ത്തി കാട്ടാന. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന് സുശാന്ത് നന്ദ പങ്കു വച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാളത്തിന് അപ്പുറമെത്താനായി…
Read More » - 11 December
ചരിത്രംകുറിച്ച് ഐഎസ്ആർഓ, പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം : അഭിമാനനേട്ടം
ശ്രീഹരിക്കോട്ട : വീണ്ടും അഭിമാനനേട്ടവുമായി ഐഎസ്ആർഓ പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം. വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം.…
Read More »