
ട്രെയിൻ യാത്രക്കാർക്ക് സന്തോഷിക്കാം, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സൗകര്യമൊരുക്കി ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍). പണം നല്‍കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ‘ബുക്ക് നൗ, പേ ലേറ്റര്‍ സേവനമാണ് അവതരിപ്പിച്ചത്.
Also read : മൊബൈല്‍ ഹാക്കർ ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന സ്മാർട്ട് ഫോൺ ഇതാണ്
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ബുക്ക് നൗ, പേ ലേറ്ററിലൂടെ ഐആര്‍സിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പിന്നീട് പണമടയ്ക്കാനും സാധിക്കും. റിസര്‍വ്ഡ്, അല്ലാത്തതുമായ ടിക്കറ്റുകളില്‍ ഇത് ബാധകമാണെന്ന് ഐആര്‍സിടിസി അറിയിച്ചതായും റിപ്പോർട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ടിക്കറ്റിന് ആവശ്യമായ പണമില്ലാത്തവരെ സഹായിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുനത്.
Post Your Comments