India
- Dec- 2019 -20 December
പൗരത്വ ബിൽ: അമിത് ഷായ്ക്ക് എതിരെ നീക്കം; യു എസ് ഫെഡറല്‍ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ അമേരിക്ക പുറത്താക്കി
ദേശീയ പൗരത്വ നിയമം പ്രാബല്യത്തിലായാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യു എസ് ഫെഡറല്‍ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ അമേരിക്ക പുറത്താക്കി.
Read More » - 20 December
ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും, പ്രതിഷേധ സ്വരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നു : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സോണിയ ഗാന്ധി
ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും പ്രതിഷേധ സ്വരങ്ങളെ ക്രൂരമായി…
Read More » - 20 December
പൗരത്വ നിയമ ഭേദഗതി; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, ജനന രേഖകൾ ഉണ്ടെങ്കിൽ പൗരത്വം തെളിയിക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനന രേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകും. ഇന്ത്യൻ പൗരന്മാർ അവരുടെ…
Read More » - 20 December
ബംഗാളിൽ മമതയെ നേരിടാനുറച്ച് ബി.ജെ.പി, കൂറ്റന്‍ മാര്‍ച്ച് നടത്തും
കൊല്‍ക്കത്ത : പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങി ബി.ജെ.പി. പൗരത്വ നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ഗവണ്മെന്റിനെ…
Read More » - 20 December
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഡൽഹിയിൽ ആയിരങ്ങൾ അണിനിരന്നു; റാലിയിൽ മുഴങ്ങിയത് രാജ്യത്തിനൊപ്പമാണെന്ന മുദ്രാവാക്യം: വീഡിയോ
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഡൽഹിയിൽ ആയിരങ്ങൾ അണിനിരന്നു. രാജ്യത്തിനൊപ്പമാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സാധാരണക്കാർ നടത്തിയ റാലി ശ്രദ്ധേയമായി. പൗരത്വ നിയമത്തിനു പിന്തുണ പ്രഖ്യാപിച്ച് അയ്യായിരത്തോളം…
Read More » - 20 December
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ സാമുദായിക സൗഹാര്‍ദ്ദം മെച്ചപ്പെടും- ബി.ജെ.പി
ഗുവാഹത്തി: പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഉന്നതനേതാക്കള്‍ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു.…
Read More » - 20 December
ജാർഖണ്ഡിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, തൂക്കുസഭയെന്ന് പ്രവചനം, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു തുടങ്ങി. ജാർഖണ്ഡിൽ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത എന്നാണ് സർവേകളുടെ…
Read More » - 20 December
ഇവര്‍ക്കെങ്ങനെ മനുഷ്യാവകാശം ലഭിക്കും? പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിച്ച് വരികെയാണ്. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല പ്രതിഷേധത്തിനിടെ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിന്റെ…
Read More » - 20 December
പോലീസ് ഡേറ്റാബേസ് ‘ഊരാളുങ്കലി’ന് തുറന്ന് കൊടുക്കുന്നതിനെതിരേ കോടതിയിൽ ഹര്‍ജി
കൊച്ചി: സോഫ്റ്റ്വേര്‍ അപ്ഡേഷനുവേണ്ടി പോലീസ് ഡേറ്റ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുനല്‍കാനുള്ള നടപടി ചോദ്യംചെയ്തു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.പാസ്പോര്‍ട്ട് അപേക്ഷ പരിശോധിക്കാനുള്ള…
Read More » - 20 December
കൃഷ്ണമേനോന് കോളേജിനു പിന്നാലെ കണ്ണൂര്‍ പോളിടെക്നിക്കിലും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് എസ്എഫ്ഐ
കൃഷ്ണമേനോന് കോളേജിനു പിന്നാലെ കണ്ണൂര്‍ പോളിടെക്നിക്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച് എസ്എഫ്ഐ. കൃഷ്ണമേനോന് വനിതാ കോളേജിലാണ് ആദ്യം പ്രധാനമന്ത്രിയെയും ആഭ്യന്തര…
Read More » - 20 December
പൗരത്വ ഭേദഗതി നിയമം: ബില്ലിനെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’; മറുപടിയുമായി മുല്ലപ്പള്ളി
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തെരുവുകളില്‍ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്പരം ചോദിക്കുന്നു 'രാഹുൽ ഗാന്ധി എവിടെ മുങ്ങി?' രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പാർട്ടിയിൽ ഏറെ ചര്‍ച്ച…
Read More » - 20 December
ഐയുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ : സത്യാവസ്ഥയുമായി ട്രായ്
ന്യൂ ഡൽഹി : ജനുവരിയോടെ ഐയുസി ചാര്‍ജുകള്‍ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ നിരസിച്ച് ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ ഭാഗമായി പുതിയ കണ്സള്ട്ടേഷന് പേപ്പര്‍…
Read More » - 20 December
പൗരത്വ നിയമ ഭേദഗതി : ഡൽഹി ഗേറ്റിൽ സംഘർഷം, കാറിന് തീയിട്ടു
ന്യൂ ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഗേറ്റിൽ സംഘർഷം. വൈകിട്ടോടെ ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. കാറിന് തീയിട്ടു, വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ്…
Read More » - 20 December
പാക്കിസ്ഥാനില്‍ താമസിച്ചിരുന്ന ഗുജറാത്തി സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നൽകി
പാക്കിസ്ഥാനില്‍ താമസിച്ചിരുന്ന ഗുജറാത്തി സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നൽകി. വിവാഹശേഷം പാക്കിസ്ഥാനില്‍ താമസിച്ചു വരികയായിരുന്നു ഇവർ. ഭര്‍ത്താവിന്റെ മരണശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ ഭന്‍വാദ് താലൂക്ക് സ്വദേശീയായ…
Read More » - 20 December
ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ
ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീരും ഡല്‍ഹിയുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനാണ്. പഞ്ചാബ്, ഹരിയാന,…
Read More » - 20 December
പൗരത്വ ഭേദഗതി നിയമം ; ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്, ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും എടുത്ത് കളയുന്നില്ല : സ്മൃതി ഇറാനി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും പൗരത്വ ഭേദഗതി നിയമം…
Read More » - 20 December
ജയ്പുർ ബോംബ് സ്ഫോടനം, നാലു പ്രതികൾക്ക് വധശിക്ഷ
ജയ്പുര്‍ : 2008 ലെ ജയ്പുർ ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികള്‍ക്കു വധശിക്ഷ. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര് അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍…
Read More » - 20 December
ജാഗ്രതെ! സെക്ഷൻ 144 നിരത്തുകളിൽ മാത്രമല്ല സൈബർ ഇടത്തിലും, സമൂഹ മാധ്യമങ്ങളിലെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിൽ
ബംഗളൂരു: രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധങ്ങൾ പലയിടങ്ങളിലും അക്രമത്തിലേയ്ക്കും വഴി മാറി. ഇതോടെ ചില സ്ഥലങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. 144…
Read More » - 20 December
എൻ.ആർ.സി ബിഹാറിൽ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാർ, മലക്കം മറിഞ്ഞ് ബിഹാർ മുഖ്യമന്ത്രി
പാറ്റ്ന: ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍-യു നേതാവ് കൂടിയായ നിതീഷ് കുമാര്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘ഇത് എന്തിന് ബിഹാറില്‍…
Read More » - 20 December
മതപരിവർത്തന വിരുദ്ധ നിയമത്തിനുള്ള നിര്‍ദ്ദേശവുമായി ബി.ജെ.പി
മതപരിവര്‍ത്തന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ബി.ജെ.പി മഹാരാഷ്ട്ര നിയമസഭയില്‍. ബി.ജെ.പി നിയമസഭാംഗമായ അതുൽ ഭട്ഖൽക്കറാണ് വെള്ളിയാഴ്ച നിയമസഭയ്ക്ക് മുന്നിൽ നിയമം മുന്നോട്ടുവച്ചത്. ദാരിദ്ര്യത്തെ അനാവശ്യമായി പ്രയോജനപ്പെടുത്തിയോ…
Read More » - 20 December
മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച സർക്കാർ നടപടി കിരാതം- പ്രൊ.കെ.വി. തോമസ്
കൊച്ചി•പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ, മംഗ്ലൂരുവിൽ സമരപരിപാടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച നടപടി കിരാതമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ കെ.…
Read More » - 20 December
പൊലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി
ബെംഗളൂരു: പൊലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസില്‍ (കെ എസ് ആര് പി)…
Read More » - 20 December
നടന് സിദ്ധാര്‍ത്ഥും സംഗീതജ്ഞന് ടി എം കൃഷ്ണയും ചെന്നൈയില്‍ അറസ്റ്റില്‍
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധിച്ച നടന് സിദ്ധാര്‍ത്ഥിനെയും സംഗീതജ്ഞന് ടി എം കൃഷ്ണയേയും ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വള്ളുവര്കോട്ടത്തുവെച്ചാണ് അറസ്റ്റ് ചെയത്ത്. ഇവര്‍ക്കൊപ്പം…
Read More » - 20 December
ബിജെപി മുൻ എംഎൽഎക്ക് ജീവിതാവസാനം വരെ തടവും 25 ലക്ഷം രൂപ പിഴയും, ശിക്ഷ ഉന്നാവ് പീഡന കേസിൽ
ന്യൂഡൽഹി : ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജീവിതാവസാനം വരെ തടവും 25 ലക്ഷം പിഴയും. 10 ലക്ഷം രുപ പീഡനത്തിനിരയായ പെൺകുട്ടിക്കും…
Read More » - 20 December
സാധാരണക്കാരന് ആശ്വസിക്കാം; ഉള്ളി വില 20 രൂപയിലേക്ക് എത്തുന്നു
ന്യൂഡല്‍ഹി: സാധാരണക്കാരന് ആശ്വാസമായി ഉള്ളിവില കുറയുന്നു. ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. മൊത്ത വിപണിയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതല്‍ 25…
Read More »