India
- Jan- 2020 -21 January
നേപ്പാളില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും ; പോസ്റ്റ് മോര്‍ട്ടം ഇന്ത്യന്‍ എംബസി ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍
തിരുവനന്തപുരം : നേപ്പാളില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും . നേപ്പാള്‍ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ വ്യാഴാഴ്ച എത്തിക്കുക .…
Read More » - 21 January
നേപ്പാളിലെ മലയാളികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദി
ദില്ലി: നേപ്പാളിലെ മലയാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ…
Read More » - 21 January
ചൈനയിലെ അജ്ഞാത വൈറസ്; രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിശോധന
ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ്…
Read More » - 21 January
പെരിയാർ പ്രസ്താവനയിൽ ഉറച്ചു നിന്ന് രജനികാന്ത്,പിന്തുണച്ച് ബിജെപി രംഗത്ത്
ചെന്നൈ : പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത്. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി…
Read More » - 21 January
ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം, ജ്യാമവ്യവസ്ഥയിൽ ഇളവ് വരുത്തി കോടതി
ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലായിരുന്നു ആസാദിന് ജാമ്യം…
Read More » - 21 January
കേരളത്തിലെ മുസ്ലിംകളില്നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായില്ല: തസ്ലിമ നസ്റിന്
തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങളെ കുറിച്ചുള്ള തന്റെ അനുഭവം പങ്കുവച്ച് എഴുത്തുകാരി തസ്ലിമ നസ്റിന് രംഗത്ത്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ നിലപാട് അറിയാവുന്നവര്‍ ആയിരുന്നിട്ടുകൂടി കേരളത്തിലെ മുസ്ലിംകളില്നിന്ന് തനിക്ക് മോശം…
Read More » - 21 January
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അരവിന്ദ് കേജ്രിവാൾ നാമനിർദേശ പത്രിക സമർപ്പിച്ചു
ന്യൂഡല്‍ഹി : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ആറര മണിക്കൂറോളം കാത്തുനിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പത്രിക നൽകി.തിരഞ്ഞെടുപ്പ് ഓഫിസിൽ സ്വതന്ത്ര സ്ഥാനാർഥികളുൾപ്പെടെ എത്തിയതിനാലാണു…
Read More » - 21 January
‘കള്ളൻ പൊലീസ്’ യുപി പൊലീസ് പാൽ പാക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നോയ്ഡ : ഉത്തർപ്രദേശ് പൊലീസ് പാൽ പാക്കറ്റുകൾ മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘വൈറലായി’. ഒരു കടയ്ക്കു പുറത്തു സൂക്ഷിച്ച പാൽ പാക്കറ്റുകൾ…
Read More » - 21 January
യെച്ചൂരിക്ക് പിന്നാലെ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപനും, ലോക്സഭയില്‍ സ്വകാര്യ ബില്ലവതരിപ്പിച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പരസ്യ പോരിലേക്ക് പോകുന്നതിനിടയില്‍ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍…
Read More » - 21 January
ജനുവരി 22 ന്റെ സുന്ദര പ്രഭാതത്തിന് കാത്തിരുന്നിട്ട് ഇനിയും ഫെബ്രുവരി 1 വരെ കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍: ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ തൂക്കിക്കൊല ഒരിക്കലും പരിഹാരമല്ലെന്നും മരിച്ചുപോയ പെണ്‍കുട്ടിയ്ക്ക് എന്ത് നീതിയാണ് കിട്ടുന്നതെന്നും വിലപിക്കുന്ന കൂട്ടക്കരച്ചിലുകാരോട്
അഞ്ജു പാര്‍വതി പ്രഭീഷ് ജനുവരി 22 ലെ സുന്ദര പ്രഭാതത്തിനായി കാത്തിരുന്ന 90 ശതമാനത്തോളം വരുന്ന പൊതുസമൂഹത്തിന്റെ, ദ സോ കോൾഡ് മനുഷ്യസ്നേഹികളുടെ ബൗദ്ധികസിദ്ധാന്തമനുസരിച്ചുള്ള നിർവചനം വച്ചളക്കുമ്പോൾ…
Read More » - 21 January
കെജ്രിവാളിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം വൈകുന്നു ; പിന്നില്‍ ബി.ജെ.പിയെന്ന് എ.എ.പി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം വൈകുന്നു. ഉച്ചയ്ക്ക് പന്ത്രണ് മണിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെജ്രിവാള് ഇപ്പോഴും കാത്തിരിക്കുകയാണ്. 45 ആണ്…
Read More » - 21 January
“1967 ൽ ഡിസ: 30 ന് ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമത്തിനെ അപലപിച്ചു കൊണ്ട് നാലു വോട്ടിന് വേണ്ടി മാവോയിസ്റ്റ് ഭീകരരെ കൂട്ടുപിടിക്കാനും തയ്യാര്‍” ചെന്നിത്തലക്കെതിരെ അഡ്വ. പ്രകാശ് ബാബു
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി മാവോയിസ്റ്റ് ഭീകരരെ കൂട്ടുപിടിക്കാനും തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു. കോണ്‍ഗ്രസിന്റേത്…
Read More » - 21 January
പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്ത്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്ത്. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തിലും നിയമനിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര…
Read More » - 21 January
കാളികാവിൽ ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ ഒളിച്ചോടിയ സംഭവം: മുഹമ്മദലിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍
മലപ്പുറം: കാളികാവില്‍ മുഹമ്മദലി എന്നയാളുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; സംഭവത്തില്‍ മുഹമ്മദിന്റെ ഭാര്യയും കാമുകനും അറസ്റ്റില്‍. ഭാര്യ ഉമ്മുല്‍ ഷാഹിദ, ഇവരുടെ കാമുകന് ജെയ്മോന് എന്നിവരാണ് അറസ്റ്റില്‍.…
Read More » - 21 January
‘ഐമൊബൈല്‍’ വഴി എടിഎമ്മിലൂടെ കാര്‍ഡ് ഇല്ലാതെ ഇടപാടുനടത്താനുളള സൗകര്യവുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി•ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍നിന്ന് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ഇടപാടുകാര്‍ക്ക് ഇനി പണം പിന്‍വലിക്കാം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആയ ‘ഐമൊബൈല്‍’ വഴി നല്കുന്ന അഭ്യര്‍ത്ഥന വഴിയാണ്…
Read More » - 21 January
ക്രിക്കറ്റ് കളിയ്ക്കുന്നതിനിടെ 12 കാരന് ദാരുണ മരണം
കുര്‍നൂള്‍: ക്രിക്കറ്റ് കളിയ്ക്കുന്നതിനിടെ 12 കാരന് ദാരുണ മരണം. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ നെഞ്ചിലടിച്ചാണ് പന്ത്രണ്ടുകാരന് മരണം സംഭവിച്ചത്. എസ് മോഹിന് എന്ന കുട്ടിയാണ് മരിച്ചത്. READ…
Read More » - 21 January
റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : കച്ചവടക്കാരടക്കം നാല് പേര് അറസ്റ്റിൽ
മുംബൈ : റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ അർധരാത്രിയായിരുന്നു അതിദാരുണമായ സംഭവം നടന്നത്. യുവതിയെ…
Read More » - 21 January
ബി.ജെ.പി എം.എല്‍.എയുടെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
ഗാസിയാബാദ്• ബുലന്ദ്ഷഹറിന്റെ ദിബായ് പ്രദേശത്ത് നിന്നുള്ള ബിജെപി എംഎൽഎയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന 27 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈശാലിയിലെ സെക്ടർ 6 ലെ…
Read More » - 21 January
10 വര്‍ഷം മുമ്പ് ഭര്‍ത്താവ് പക്ഷാഘാതത്തില്‍ കിടപ്പുരോഗിയായി എന്നാലും കഴിഞ്ഞ ഒരു മാസമായി അവള് പൂര്‍ണ്ണമായും സമരത്തോടൊപ്പമാണ്
ജാമിയ മിലിയയിലെ സമരങ്ങളില്‍ പങ്കെടു്ക്കാന് പോയ തോമസ് ഐസക് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്ക്ുന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.തന്റെ പ്രസംഗം തര്‍ജ്ജമ ചെയ്ത സോണിയ എന്ന യുവതിയെ കുറിച്ച്.…
Read More » - 21 January
നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളി കുടുംബങ്ങളെ തിരിച്ചറിഞ്ഞു : മരണത്തിനു പിന്നില്‍ ഗ്യാസ് ഹീറ്റര്‍
കഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളി കുടുംബങ്ങളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചേങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ്.പ്രവീണ്‍കുമാര്‍ നായര്‍(39), ശരണ്യ(34),ടിബി രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത് ,…
Read More » - 21 January
ജമ്മു കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അവന്തിപോറയില്‍ പൊലീസും സുരക്ഷ സേനയും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. മേഖല ഇപ്പോള്‍ സുരക്ഷ…
Read More » - 21 January
ഏറ്റവും നീളമുള്ള മുടിയുടെ ഉടമ ; ഗിന്നസ് റെക്കോര്‍ഡ് ഇനി ഈ ഇന്ത്യന്‍ കൗമാരകാരിക്ക്
ഗാന്ധിനഗര്‍: കൗമാരകാരിയായ ഇന്ത്യകാരി മുടിയുടെ നീളം കൊണ്ട് ഗിന്നസിലേക്ക്. ഗുജറാത്തുകാരിയായ നിലാന്‍ഷി പട്ടേല്‍ എന്ന പതിനേഴുകാരിയാണ് മുടിയുടെ നീളംകൊണ്ട് ഗിന്നസിലേക്ക് കയറുന്നത്. മുടിയുടെ നീളം 190 സെന്റീ…
Read More » - 21 January
സ്റ്റൈൽ മന്നൻ പിന്നോട്ടില്ല: നവോത്ഥാന നായകൻ പെരിയാറിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നും തമിഴ് താരം രജനീകാന്ത്
പെരിയാറിനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് തമിഴ് താരം രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ലെന്നും…
Read More » - 21 January
മാധ്യമങ്ങളും ഇടനിലക്കാരും ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല; ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ പ്രവര്‍ത്തകരോട് മോദിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: മാധ്യമങ്ങളും ഇടനിലക്കാരും ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല. അവര്‍ കള്ളവും വ്യജപ്രചരണവും നടത്തിക്കൊണ്ടേയിരിക്കും നിങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ ആഹ്വാനം. ജെപി നഡ്ഡയെ…
Read More » - 21 January
നേപ്പാളിലെ ഹോട്ടലില്‍ എട്ടുമലയാളികള്‍ മരിച്ച നിലയില്‍
കാഠ്മണ്ഡു•നേപ്പാളിലെ ഒരു ഹോട്ടലില്‍ എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ സഞ്ചാരികളായ ഒമ്പതംഗ സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ മുറിയെടുത്തത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക…
Read More »