Latest NewsIndiaNews

ഡ​ൽ​ഹി​യി​ലെ ക​ലാ​പം സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മായാവതി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കലാപവുമായി ബന്ധപ്പെട്ട് സു​പ്രീം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെന്ന ആവശ്യവുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത്. ഡ​ൽ​ഹി ക​ലാ​പം വ​ള​രെ ദു​ഖ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. 1984 ലെ ​സി​ക്ക് ക​ലാ​പ​ത്തി​നു സ​മാ​ന​മാ​യി​രു​ന്നു ഇ​ത്. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് സ്വ​ത​ന്ത്ര​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത് അ​യ​ക്കും. ക​ലാ​പ​ത്തി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കേ​ന്ദ്ര-​ഡ​ൽ​ഹി സ​ർ​ക്കാ​രു​ക​ൾ ഒ​രു​മി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മായാവതി ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button