Latest NewsNewsIndia

മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രിക്കേറ്റു

ബി​ലാ​സ്പു​ര്‍: മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്ക്. ഛത്തീസ്ഗഡില്‍ സുക്മയിലെ വനമേഖലയായ മിന്‍പയിൽ, കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയുണ്ടായ ഏറ്റുമുട്ടലിൽ 14 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചിന്തഗുഫ പോലീസ് സ്റ്റേഷന്‍ പരിധിയിൽ മിന്‍പ വനമേഖലയില്‍ ഡിസ്ട്രിക്ട് റിസേര്‍വ് ഗരുഡ്(ഡിആര്‍ജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, കോബ്ര സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനക്കിടെയായിരുന്നു ആക്രമണം.

Also read : പുളിങ്കുന്ന്‌ പടക്കനിര്‍മാണ ശാലയിലെ സ്‌ഫോടനം, മരണം മൂന്നായി: അടുക്കളയിലെ രഹസ്യഅറയില്‍ വന്‍ സ്ഫോടക വസ്തുശേഖരം

റായിപൂരില്‍ നിന്നും 450 കിലോ മീറ്റര്‍ അകലെയുള്ള കൊരജ്ഗുഡ മലനിരകള്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. . 14 പേ​രെ​യും വ്യോ​മാ​മാ​ര്‍​ഗം റാ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. രണ്ട് ജവാന്‍മാരുടെ പരിക്ക് ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button