India
- Mar- 2020 -25 March
രാജ്യത്തിന് മാതൃക: ഇന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും മരുന്ന്, പച്ചക്കറികൾ, പാൽ, പഴങ്ങൾ അടക്കം അവശ്യ വസ്തുക്കൾ വിതരണം ചെയ്യാൻ യോഗി സർക്കാർ സംവിധാനം
ലഖ്നൗ; രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്ത് അവശ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് . അവശ്യവസ്തുക്കൾ ജനങ്ങളുടെ പടിവാതിൽക്കൽ എത്തിക്കാനുള്ള പദ്ധതിയുണ്ടെന്നും പരിഭ്രാന്തരാകാനോ പുറത്തു…
Read More » - 25 March
തമിഴ്നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം; ഇന്ത്യയിൽ മരണസംഖ്യ ഉയരുന്നു
തമിഴ്നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ 12 ആയി. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read More » - 25 March
കൊള്ളലാഭത്തിനായി, കൂടിയ വിലയ്ക്ക് വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്ക്കുകള്‍ പിടിച്ചെടുത്തു : നാല് പേര് അറസ്റ്റിൽ രണ്ട് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മുംബൈ : കൊള്ളലാഭത്തിനായി, കൂടിയ വിലയ്ക്ക് വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്ക്കുകള്‍ പിടിച്ചെടുത്തു. മുംബൈയിലും താനെയിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ട്രക്കുകളിലായി കടത്താൻ ശ്രമിച്ച 15…
Read More » - 25 March
ഒടുവിൽ കെജ്രിവാളിനും തിരിച്ചറിവ് : പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ ഡല്‍ഹിയില്‍ നടപ്പിലാക്കും
ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യ സുരക്ഷാ രംഗത്തെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡല്‍ഹിയില്‍…
Read More » - 25 March
“തോമസ് ഐസക്ക് കൊറോണയേക്കാളും വലിയ ദുരന്തം, തൊഴിലുറപ്പിനു കിട്ടിയ തുകയുടെ കണക്കെങ്കിലും കാണിക്കണം” – വി.മുരളീധരന്
കേരളത്തിലെ ധനമന്ത്രി കൊറോണയെക്കാളും വലിയ ദുരന്തമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന കേരള ധനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും…
Read More » - 25 March
അമേഠിയെ കൈവിടാതെ സ്മൃതി ഇറാനി; കൊറോണക്കാലത്ത് ജനങ്ങളുടെ പട്ടിണിമാറ്റാന്‍ ഒരു കോടി അടിയന്തിര സഹായം
ലഖ്നൗ : കൊറോണ വൈറസ് വ്യാപനത്തിനിടെ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഒരു കോടി രൂപ സംഭാവന നല്കി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി.…
Read More » - 25 March
കൊവിഡ്-19 വൈറസിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമത്തിനിടെ, അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പപാകിസ്ഥാൻ. കൊവിഡ്-19 വൈറസിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമത്തിനിടെയാണ് ജമ്മു കാശ്മീരിൽ പാകിസ്താന്റെ ആക്രമണം. തിങ്കളാഴ്ച രാത്രി പൂഞ്ച് ജില്ലയിലെ കെർണി,…
Read More » - 25 March
മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വിശ്വാസ വോട്ട് നേടി
ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി ഗവര്‍ണര്‍ മുമ്പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ. പി നേതാവ് ശിവരാജ് സിംഗ് ചൗഹാന് ഇന്നലെ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 2003 മുതല്‍…
Read More » - 25 March
കോവിഡ് 19: നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകുമെന്നും അത് ചെയ്യിപ്പിക്കരുതെന്നും മുഖ്യമന്ത്രി
രാജ്യത്ത് കൊറോണ വ്യാപിക്കുന്നതിനിടെ കർശന താക്കിതുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകുമെന്നും അത് ചെയ്യിപ്പിക്കരുതെന്നും ചന്ദ്രശേഖര…
Read More » - 25 March
പ്രധാനമന്ത്രി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ തൊഴിലില്ലായ്മ ചൂണ്ടികാട്ടി കേരളത്തിലെ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമ്പോള്‍ തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് 3280 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ തൊഴിലില്ലായ്മ ചൂണ്ടികാട്ടി കേരളത്തിലെ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമ്പോള്‍ തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് 3280 കോടിയുടെ പ്രത്യേക സാമ്പത്തിക…
Read More » - 24 March
രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ വരാനിരിയ്ക്കുന്ന മഹാ ദുരന്തം മുന്നില്‍ കണ്ട്… മഹാരാഷ്ട്രയും കേരളവും അപകടകരമായ സ്ഥിതിയിലേയ്ക്ക്…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേയ്ക്ക് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ സമൂഹ വ്യാപനം എന്ന അത്യപകടകരമായ ഘട്ടത്തിലെത്തിയതും മഹാരാഷ്ട്രയും കേരളവും അപകടകരമായ സ്ഥിതിയിലേയ്ക്ക്…
Read More » - 24 March
അവശ്യസാധനങ്ങളുടെ വിതരണത്തെയും അവശ്യസേവന ലഭ്യതയെയും ബാധിക്കില്ല : സഞ്ചാരത്തിനു മാത്രം നിയന്ത്രണം
ന്യൂഡല്‍ഹി : 21 ദിവസത്തെ ലോക് ഡൗണ്‍ സംബന്ധിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി കേന്ദ്രസര്‍ക്കാര്‍. ജനങ്ങളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ക്ഡൗണ്‍. എന്നാല്‍ അവശ്യസാധനങ്ങളുടെ…
Read More » - 24 March
ലോക് ഡൗണിലും പതറാതെ ഉത്തര്‍പ്രദേശിലെ തൊഴിലാളികള്‍ : 20 ലക്ഷം വരുന്ന ദിവസകൂലി തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്ത് യോഗി ആദിത്യനാഥ്
ലഖ്നൗ: ലോക് ഡൗണിലും പതറാതെ ഉത്തര്‍പ്രദേശിലെ തൊഴിലാളികള്‍ . ദിവസകൂലി തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്ത് യോഗി ആദിത്യനാഥ്. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ദിവസക്കൂലി തൊഴിലാളികള്‍ക്ക്…
Read More » - 24 March
കൊല്ലത്ത് ചായ കിട്ടാന്‍ വൈകിയതിന് നഴ്സിനെ മര്‍ദ്ദിച്ച് മസ്കറ്റിൽ നിന്ന് വന്ന നിരീക്ഷണത്തിലുള്ളയാള്‍
തിരുവനന്തപുരം: മസ്കറ്റില്‍ നിന്ന് തിരിച്ചെത്തിയ ശേഷവും കൊറോണയെ പ്രതിരോധിക്കാനുള്ള ജാഗ്രതകള്‍ പാലിക്കാതെ കറങ്ങി നടന്നയാള്‍ ഐസൊലേഷനില്‍ എത്തിയിട്ടും ധാര്‍ഷ്ട്യം വിടാതെ പെരുമാറ്റം. ചായ കിട്ടാന്‍ വൈകിയതിന് ഇയാള്‍…
Read More » - 24 March
ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതായിരിക്കും ഈ കര്‍ഫ്യു … ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യ അതീവ ജാഗ്രതയോടെ എടുക്കുന്നു : 21 ദിവസത്തെ ലോക്ഡൗണിനെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിലേയ്ക്കും സമൂഹവ്യാപനം തടയുന്നതിനുമായി 21 ദിവസത്തേയ്ക്ക് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ലോക്ക്ഡൗണ്‍ ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതാണെന്നും പുറത്തേക്ക്…
Read More » - 24 March
21 ദിവസം ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്; കൈ കൂപ്പി അപേക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അടുത്ത 21 ദിവസം രാജ്യത്തിന് നിര്‍ണായകമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാകും രാജ്യത്തുണ്ടാക്കുക. ജനങ്ങള്‍ വീട്ടില്‍…
Read More » - 24 March
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും, കൊറോണയെ നേരിടാന്‍ 15,000 കോടി; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശോധന, ഐസൊലേഷന്‍ ബെഡുകള്‍, ഐസിയു തുടങ്ങിയവയ്ക്ക് തുക…
Read More » - 24 March
രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് : രാത്രി 12 മുതൽ നിലവിൽ വരും
ന്യൂഡല്‍ഹി: രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ…
Read More » - 24 March
കൊറോണ ; മോഹനന് വൈദ്യർ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണയ്ക്കു വ്യാജ ചികിത്സ നല്കിയ കേസില്‍ അറസ്റ്റിലായ മോഹനന് വൈദ്യരും നിരീക്ഷണത്തില്‍. വിയ്യൂര്‍ ജയിലിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. മോഹനന് വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക്…
Read More » - 24 March
കശ്മീരിലെ ഇന്റര്‍നെറ്റ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: കശ്മീരിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള. ഏഴുമാസം നീണ്ട വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. കശ്മീരില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുളള…
Read More » - 24 March
കോവിഡ് 19- പ്രതിരോധം : കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കമുള്ള രാജ്യത്തെ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോട്ടയം : കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കമുള്ള രാജ്യത്തെ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19- പ്രതിരോധവും കേന്ദ്രം കൊണ്ടുവന്ന ലോക് ഡൗണിനെ കുറിച്ചും…
Read More » - 24 March
കൊറോണ നടപടികളിൽ പൂര്‍ണ നിയന്ത്രണം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു; സര്‍വസജ്ജമായി സൈന്യവും
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി മാറുകയാണ്. ആരോഗ്യ മന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കാര്യങ്ങള്‍ വിശദീകരിച്ചിരുന്ന സാഹചര്യങ്ങള്‍ മാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More » - 24 March
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ രാജ്യം ഒരു വര്‍ഷത്തിലധികം ലോക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഭയപ്പെടേണ്ടെന്ന് ജനങ്ങളോട് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിയ്ക്കാന്‍ രാജ്യം ഒരു വര്‍ഷത്തിലധികം ലോക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഭയപ്പെടേണ്ടെന്ന് ജനങ്ങളോട് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര…
Read More » - 24 March
സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍…
Read More » - 24 March
കോവിഡ് 19 ; ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ശമ്പളത്തിന് പുറമെ അധികതുക പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിില്ക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ പാരാമെഡിക്സ്, സാനിറ്ററി വര്‍ക്കേഴ്സ് എന്നിവര്‍ക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി…
Read More »