Latest NewsKeralaIndia

കൊറോണ ; മോ​ഹ​ന​ന്‍ വൈ​ദ്യ​ർ നി​രീ​ക്ഷ​ണ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ​യ്ക്കു വ്യാ​ജ ചി​കി​ത്സ ന​ല്‍​കി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ഹ​ന​ന്‍ വൈ​ദ്യ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍. വി​യ്യൂ​ര്‍ ജ​യി​ലി​ലാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ ത​ട​വു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ലു​വ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

കൊറോണ നടപടികളിൽ പൂര്‍ണ നിയന്ത്രണം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു; സര്‍വസജ്ജമായി സൈന്യവും

പീ​​​ച്ചി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ചാ​​​ണോ​​​ത്ത് രാ​​​യി​​​ര​​​ത്ത് ഹെ​​​റി​​​ട്ടേ​​​ജ് ഗാ​​​ർ​​​ഡ​​​ൻ റി​​​സോ​​​ർ​​​ട്ടി​​​ൽ പ​​​ര​​​ബ്ര​​​ഹ്മ ആ​​​യു​​​ർ​​​വേ​​​ദി​​​ക് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മോഹനൻ വൈദ്യർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button