India
- Nov- 2023 -13 November
വിദേശ നാണയ ശേഖരം കുതിക്കുന്നു! നവംബർ ആദ്യവാരത്തിലെ കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരം വിദേശ നാണയ ശേഖരം 475…
Read More » - 13 November
അയോദ്ധ്യയിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത് വിവിധ രാജ്യങ്ങളിലെ 88 അംബാസഡര്‍മാര്‍
ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും…
Read More » - 12 November
സൈനികരുടേയും സുരക്ഷാസേനകളുടേയും കൈകളില്‍ ഇന്ത്യ സുരക്ഷിതം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിമാചല്‍ പ്രദേശ്: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചലിലെ ലെപ്ചയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി…
Read More » - 12 November
54 രാജ്യങ്ങളില്‍ നിന്നുള്ള 88 അംബാസഡര്‍മാര്‍ അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തി: യോഗി ആദിത്യനാഥ്
ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും…
Read More » - 12 November
വിദേശ സർവകലാശാലകൾക്ക് ഇനി ഇന്ത്യയിലും ക്യാമ്പസ് ആരംഭിക്കാം: അന്തിമ വിജ്ഞാപനം പുറത്തിറക്കി യുജിസി
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലും ക്യാമ്പസുകൾ തുറക്കാൻ അവസരം ഒരുക്കി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഇതിനോടനുബന്ധിച്ച് ക്യാമ്പസ് തുറക്കുന്നതിനായുള്ള അന്തിമ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച വിജ്ഞാപനവും യുജിസി പുറത്തിറക്കി. നിലവിൽ,…
Read More » - 12 November
പ്രണയാഭ്യർത്ഥന നിരസിച്ചു: പെൺകുട്ടിയുടെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ബംഗളൂരു: കാമുകിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ശരിയായ ചിത്രങ്ങൾ…
Read More » - 12 November
ഷോട്ട് കട്ടായിട്ടും ചുംബനം നിർത്തിയില്ല, സ്വയം മറന്നു പോയി: രാംലീലയിലെ പ്രണയരംഗങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രൺവീർ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘രാം ലീല’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്…
Read More » - 12 November
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം രണ്ടായി മുറിച്ചു; യുവതിയും കൂട്ടാളികളും അറസ്റ്റിൽ
ട്രിച്ചി: കാമുകന് വേണ്ടി ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രഭു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ…
Read More » - 12 November
ഉഡുപ്പിയിൽ മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെയും മൂന്ന് മക്കളെയും കുത്തിക്കൊന്നു
ഉഡുപ്പി: കർണാടകയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. ഹസീന (46), ഇവരുടെ 23, 21, 12 വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 12 November
സൈന്യം ഹിമാലയം പോലെ ഉറച്ചുനിൽക്കുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണ്: സൈനികരോട് പ്രധാനമന്ത്രി മോദി
ലെപ്ച: ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത്. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം ഇന്ത്യ…
Read More » - 12 November
കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ…
Read More » - 12 November
മയക്കുമരുന്ന് വേട്ട: 5 മ്യാൻമർ വംശജൻ അറസ്റ്റിൽ
ഐസ്വാൾ: മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. മിസോറമിലെ ചമ്പായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം…
Read More » - 12 November
ഫേസ്ബുക്ക് പണിമുടക്കി: പ്രതിസന്ധി വന്നതോടെ ഉപയോക്താക്കൾ ആശങ്കയിൽ
ലണ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്സിൽ…
Read More » - 12 November
പരമ്പരാഗത തൊഴിലുകൾക്ക് കേന്ദ്രസർക്കാറിന്റെ സഹായഹസ്തം: വമ്പൻ ഹിറ്റായി പിഎം വിശ്വകർമ്മ പദ്ധതി
രാജ്യത്തെ പരമ്പരാഗത തൊഴിലുകൾ പരിപോഷിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പിഎം വിശ്വകർമ്മ പദ്ധതി 2 മാസത്തിനുള്ളിൽ നേടിയെടുത്തത് വൻ സ്വീകാര്യത. പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5…
Read More » - 12 November
ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ദീപാവലി ആഘോഷിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ദീപാവലി ആഘോഷിച്ച് സൈന്യം. ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് സൈന്യം ദീപാവലി ആഘോഷിച്ചത്. അതേസമയം, ദീപാവലി കുടുംബത്തോടൊപ്പം…
Read More » - 12 November
രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയരുന്നു, മുൻ വർഷത്തേക്കാൾ 17.5 ശതമാനം വർദ്ധനവ്
ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം…
Read More » - 12 November
തെളിഞ്ഞത് 22 ലക്ഷം ദീപങ്ങൾ: പുതിയ ലോക റെക്കോർഡിട്ട് അയോധ്യയിലെ ദീപോത്സവം
ലഖ്നൗ: രാജ്യം ദീപങ്ങളുടെ ആഘോഷമായ ദീപാവലി കൊണ്ടാടുകയാണ്. രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്. ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്. ഈ …
Read More » - 12 November
ആശുപത്രികള്‍ ഹമാസ് ഭീകരരുടെ കേന്ദ്രങ്ങള്‍, ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച്
ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും…
Read More » - 12 November
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്: കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ നിയമിച്ചത് ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളെ
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നേട്ടം വീണ്ടും നിലനിർത്തി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം മാത്രം ഒന്നര ലക്ഷത്തിലധികം ഒഴിവുകളിലേക്കാണ് ഇന്ത്യൻ റെയിൽവേ നിയമനങ്ങൾ…
Read More » - 11 November
ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികള്‍ വെന്തു മരിച്ചു
ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികള്‍ വെന്തു മരിച്ചു
Read More » - 11 November
ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍
ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍
Read More » - 11 November
തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് തിരക്കേറുന്നു, 20 മിനിറ്റില്‍ വിറ്റത് രണ്ടര ലക്ഷത്തോളം ടിക്കറ്റുകള്‍
അമരാവതി: തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായുള്ള ടിക്കറ്റുകളുടെ വിതരണത്തില്‍ വര്‍ദ്ധന. 20 മിനിറ്റില്‍ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകളെന്ന് കണക്കുകള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്വം…
Read More » - 11 November
നഴ്സിങ് പരിശീലനത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു: വനിത നഴ്സ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഗവ. നഴ്സുമാർക്കുള്ള പാർപ്പിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വനിത നഴ്സ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു കുപ്പളു മൊറാർജി റസിഡൻഷ്യൽ…
Read More » - 11 November
‘ഞാൻ ജീവനോടെയുണ്ട്’: കൊലക്കേസിൽ മരിച്ചതായി പ്രഖ്യാപിച്ച ആൺകുട്ടി സുപ്രീം കോടതിയിൽ
കൊലപാതകക്കേസിൽ പോലീസ് മരിച്ചതായി പ്രഖ്യാപിച്ച 11 വയസ്സുള്ള ഒരു ആൺകുട്ടി അടുത്തിടെ സുപ്രീം കോടതിയിൽ ഹാജരായി. താൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ മുത്തശ്ശിമാർക്കൊപ്പം സുരക്ഷിതനാണെന്നും കുട്ടി അറിയിച്ചു. ഉത്തർപ്രദേശ്…
Read More » - 11 November
പ്രധാനമന്ത്രി യുടെ മില്ലെറ്റ്സ് ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള ഗ്രാമി നോമിനേഷനിൽ
ഡൽഹി: 2024ലെ ഗ്രാമി നോമിനേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. നരേന്ദ്ര മോദി അവതരിപ്പിച്ച തിനയെക്കുറിച്ചുള്ള ഗാനം ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫാൽഗുനിയും ഗൗരവ് ഷായും ചേർന്ന് ആലപിച്ച…
Read More »